Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

എണ്ണ വിലയിടിവ് താല്‍ക്കാലികം; ഗള്‍ഫ് സമ്പദ്ഘടനയെ ബാധിക്കില്ല യൂസഫലി

18 DECEMBER 2014 01:19 PM IST
മലയാളി വാര്‍ത്ത.

ലോക വിപണിയില്‍ എണ്ണവിലയിലുണ്ടായ ഇടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അതിനെ അതിജീവിക്കാനാകുമെന്നും ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസഫലി. ബഹ്‌റൈന്‍ ദേശീയ ദിനത്തില്‍ ആ രാജ്യത്തെ പരമോന്നത ബഹുമതിയായ \'വിസാമുല്‍ ബഹ്‌റൈന്‍\' രാജാവില്‍ നിന്ന് ഏറ്റുവാങ്ങി തിരിച്ചത്തെിയ അദ്ദേഹം ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
എണ്ണവില ഇതിനു മുമ്പും ഇടിഞ്ഞിട്ടുണ്ട്. തിരിച്ചുകയറിയിട്ടുമുണ്ട്. ദീര്‍ഘദര്‍ശിത്വത്തോടെ നിലപാടുകളും നയങ്ങളും സ്വീകരിക്കുക വഴി പ്രതിസന്ധിയെ മറികടക്കാന്‍ അറബ് ഭരണാധികാരികള്‍ക്ക് സാധിക്കുന്നു. എണ്ണയെ മാത്രം ആശ്രയിക്കാതെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതിന് മറ്റു മാര്‍ഗങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ അവലംബിക്കുന്നുണ്ട്. ദുബൈ ഇതിന് മികച്ച ഉദാഹരണമാണ്.
വിനോദ സഞ്ചാരം, വ്യവസായം തുടങ്ങിയ മേഖലകളിലെ കുതിപ്പ് വഴി എണ്ണയെ ആശ്രയിക്കാതെ നിലനില്‍ക്കാമെന്ന് ദുബൈ തെളിയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിലയിടിവ് മാറി പഴയ വിലയിലേക്ക് എണ്ണ എത്തുമെന്നും യൂസഫലി പറഞ്ഞു.
തനിക്ക് ബഹ്‌റൈന്‍ പരമോന്നത ബഹുമതി ലഭിച്ചതില്‍ ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം ബഹ്‌റൈനിലെ മലയാളി സമൂഹത്തിനും നന്ദി പറയുന്നു. മലയാളികളും അവിടത്തെ ബിസിനസ് സമൂഹവും ഈ ബഹുമതിയില്‍ ഏറെ സന്തോഷിക്കുന്നുണ്ട്. ബഹ്‌റൈന് വേണ്ടി ചെയ്ത നിസ്തുല സേവനത്തിനാണ് ഈ അംഗീകാരം നല്‍കിയതെന്നാണ് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞത്. അവിടെ ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായപ്പോള്‍ സര്‍ക്കാരിനോടും ജനങ്ങളോടും അടുത്തുപ്രവര്‍ത്തിക്കാനായതായി യൂസഫലി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends