Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മസ്‌കത്ത് വിമാനത്താവളം : നവീകരണം ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

20 DECEMBER 2014 10:59 AM IST
മലയാളി വാര്‍ത്ത.

സുല്‍ത്താനേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനം നടക്കുന്ന മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം നവീകരണത്തിന്റെ ആദ്യഘട്ടംഉദ്ഘാടനം ചെയ്തു. നിലവിലെ വിമാനത്താവളത്തില്‍നിന്ന് വിശിഷ്ടാതിഥികളുമായി എ 330 വിമാനം പുതിയ നാല് കീലോമീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള പുതിയ റണ്‍വേയില്‍ ഉച്ചക്ക് 12.40ന് പറന്നിറങ്ങിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിച്ചത്.

നവീകരണത്തിന്റെ ഒന്നാംഘട്ടമായ റണ്‍വേയുടെയും ട്രാഫിക് കണ്‍ട്രോള്‍ ടവറിന്റെയും സിവില്‍ ഏവിയേഷന്റെയും ഉദ്ഘാടനം ഗതാഗതം, കമ്യൂണിക്കേഷന്‍സ് മന്ത്രി അഹ്മദ് അല്‍ ഫുത്തൈസി നിര്‍വഹിച്ചു. വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സൗകര്യമുള്ളതാണ് പുതിയ റണ്‍വേ. ഈ റണ്‍വേയെ നിലവിലെ പാസഞ്ചര്‍ ടെര്‍മിനലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നവംബര്‍ 18, സുല്‍ത്താന്‍ ഖാബൂസ് റോഡുകളുമായി പുതിയ വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നുമുണ്ട്. പബ്‌ളിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റെ കെട്ടിടവും മറ്റ് 12 കെട്ടിടങ്ങളും ഉള്‍ക്കൊള്ളുന്നതാണ് എയര്‍ ട്രാഫിക് കോംപ്‌ളക്‌സ്. കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇലക്ട്രിക് പ്രോബ് സൗകര്യം എന്നിവയും ഇവിടെയുണ്ട്.

പുതിയ റണ്‍വേ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ആദ്യഘട്ടത്തില്‍ ദിവസം അഞ്ച് മണിക്കൂറാണ് റണ്‍വേ പ്രവര്‍ത്തിക്കുക. ഉച്ചക്ക് ഒന്ന് മുതല്‍ വൈകീട്ട് ആറ് വരെയായിരിക്കും പ്രവര്‍ത്തനം. ജനുവരി ആദ്യ ആഴ്ച മുതല്‍ റണ്‍വേ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു തുടങ്ങും.
മൊത്തം 180 കോടി ഡോളര്‍ ചെലവിട്ടാണ് നവീകരണം നടപ്പാക്കുന്നത്. നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും മസ്‌കത്തിന് കൈവരും. ഇതിലൂടെ മിഡ്‌ലീസ്റ്റിലെ മികച്ച വിമാനത്താവളങ്ങളിലൊന്നായി മസ്‌കത്ത് കുതിപ്പ് നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends