Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ഇനി പറക്കും ആംബുലന്‍സ്

21 DECEMBER 2014 11:49 AM IST
മലയാളി വാര്‍ത്ത.

കുവൈറ്റില്‍ ചികിത്സാ രംഗത്ത് മാറ്റത്തിന്റെ കാറ്റുമായി പറക്കും ആംബുലന്‍സ് സര്‍വീസ് അടുത്ത ജനുവരിയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ മെഡിക്കല്‍ സേവനകാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ഹറബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി മൂന്ന് ഹെലികോപ്ടറുകള്‍ മന്ത്രാലയം അമേരിക്കയില്‍നിന്ന് വാങ്ങിയിട്ടുണ്ട്.
പ്രാഥമികഘട്ടം എന്നനിലക്ക് ആറുമാസത്തേക്ക് ഈ മൂന്ന് ഹെലികോപ്ടറുകളെയായിരിക്കും ആംബുലന്‍സ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. തുടര്‍ന്ന് സാധ്യതകള്‍ വിലയിരുത്തിയ ശേഷം ഇതിനായി കൂടുതല്‍ ഹെലികോപ്ടറുകള്‍ വരുത്തിക്കുകയാണ് ചെയ്യുക. മൂന്ന് ഹെലികോപ്ടറുകളില്‍ രണ്ടെണ്ണം അബ്ദുല്ല അല്‍ മുബാറക് താവളത്തിലും മൂന്നാമത്തേത് സഅദ് അല്‍ അബ്ദുല്ല വിമാനത്താവളത്തിലുമാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ആംബുലന്‍സ് സേവനം ആരംഭിക്കുന്നതോടെ മൂന്ന് ഹെലികോപ്ടറുകളും ഫര്‍വാനിയ, അദാന്‍, ജഹ്‌റ എന്നിവിടങ്ങളിലെ പ്രത്യേക താവളങ്ങളിലേക്ക് മാറ്റും.
വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ റോഡില്‍നിന്നും ജനങ്ങളില്‍നിന്നും ചുരുങ്ങിയത് 30 മീറ്റര്‍ ദൂരെയായിരിക്കും സര്‍വസന്നാഹങ്ങളുമായി ഹെലികോപ്ടര്‍ ആംബുലന്‍സുകള്‍ പറന്നിറങ്ങുക. അല്‍ സഫ്വ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് സിസ്റ്റംസ് കമ്പനിയുമായി സഹകരിച്ചാണ് ഹെലികോപ്ടര്‍ ആംബുലന്‍സ് സര്‍വീസ് നടത്തുക.

കമ്പനി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് മേധാവി എന്‍ജിനീയര്‍ അലി അല്‍ ഫൗദരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സബാഹ് മെഡിക്കല്‍ ഏരിയയില്‍ പറക്കും ആംബുലന്‍സുകള്‍ക്കുവേണ്ടി ഹെലിപാഡ് സ്ഥാപിക്കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാവുന്നതുവരെ കുവൈത്ത് വിമാനത്താവളത്തിലെ സഅദ് അല്‍ അബ്ദുല്ല ടെര്‍മിനലിനോട് ചേര്‍ന്നുള്ള ഹെലിപാഡാണ് പറക്കും ആംബുലന്‍സുകള്‍ക്കായി ഉപയോഗിക്കുക. റിട്ടയേഡ് പൈലറ്റുമാരും മറ്റുമായിരിക്കും ഇവ പറത്തുക. പുതിയ പൈലറ്റുമാര്‍ക്കും ഇതിനായി പരിശീലനം നല്‍കുന്നുണ്ട്. മണിക്കൂറില്‍ 237 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഹെലികോപ്ടറുകളില്‍ പരിക്കേറ്റ രണ്ടുപേര്‍ക്ക് പുറമെ ഒരാള്‍ക്ക് രണ്ട് സഹായികളെയും പ്രവേശിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends