Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഇന്ത്യന്‍ വിസക്ക് ബാങ്ക് ഗാരന്റി ഏര്‍പ്പെടുത്താന്‍ നീക്കം

23 DECEMBER 2014 05:39 PM IST
മലയാളി വാര്‍ത്ത.

വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് സ്‌പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്റി കെട്ടിവെക്കണമെന്ന നിബന്ധനയില്‍ ഇന്ത്യ വിട്ടുവീഴ്ചക്ക് തയാറാവാത്ത സാഹചര്യത്തില്‍ കുവൈത്ത് സര്‍ക്കാറും മറുനിബന്ധനയുമായി പകരംവീട്ടാനൊരുങ്ങുന്നു.

ഇന്ത്യയില്‍നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ തൊഴില്‍വിസയില്‍ കുവൈത്തിലേക്ക് വരുന്നവര്‍ നാട്ടിലെ കുവൈത്ത് എംബസിയില്‍നിന്ന് വിസ സ്റ്റാമ്പ് ചെയ്യിക്കുമ്പോള്‍ 750 ദീനാറിന് തുല്യമായ സംഖ്യ ബാങ്ക് ഗാരന്റിയായി നല്‍കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ് നീക്കം നടക്കുന്നതെന്ന് സര്‍ക്കാറുമായി അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കി.
ഇതുസംബന്ധിച്ച് കുവൈത്ത് ആഭ്യന്തര, വിദേശ, തൊഴില്‍ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിവരുകയാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടായേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഇന്ത്യയില്‍നിന്നുള്ള വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിന് സ്‌പോണ്‍സര്‍ 720 ദീനാര്‍ ബാങ്ക് ഗാരന്റിയായി നല്‍കണമെന്ന നിബന്ധന ഈവര്‍ഷം സെപ്റ്റംബര്‍ മുതല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി നടപ്പാക്കിത്തുടങ്ങിയതാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തെ വരെ ബാധിക്കും വിധത്തിലുള്ള വിവാദമായി വളര്‍ന്നത്.

ഇത്തരമൊരു നിബന്ധന കുവൈത്തിന്റെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്നും സ്വദേശികള്‍ക്ക് അമിതഭാരം ചുമത്തുന്നതാണെന്നും വാദമുയര്‍ത്തി കുവൈത്ത് പാര്‍ലമെന്റിലും മാധ്യമങ്ങളിലുമൊക്കെ വന്‍ വിമര്‍ശമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് വിസനിരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് കുവൈത്ത് എന്നുവരെയുള്ള റിപ്പോര്‍ട്ടുകള്‍ വന്നു. ഇതിനിടെ, ഇന്ത്യന്‍ എംബസി അധികൃതരും കുവൈത്ത് വിദേശകാര്യ മന്ത്രാലയവുമായി പലതവണ ചര്‍ച്ച നടന്നെങ്കിലും മഞ്ഞുരുകിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (14 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (25 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (43 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends