Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ജി.സി.സി രാജ്യങ്ങളില്‍ രോഗബാധിതര്‍ക്ക് കര്‍ശന വിലക്ക് വരുന്നു

05 JANUARY 2015 12:14 PM IST
മലയാളി വാര്‍ത്ത.

തൊഴില്‍ റിക്രൂട്ട്‌മെന്റില്‍ രോഗബാധിതരെ വിലക്കാന്‍ സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ തീരുമാനിച്ചു.
ള്‍ഫ് നാടുകളില്‍ ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യപ്പെടുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന വിദേശ ജോലിക്കാരില്‍ 10 ശതമാനം നിത്യരോഗികളാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇവരില്‍ പ്രമേഹം, പ്രഷര്‍ തുടങ്ങിയ രോഗങ്ങളാണ് കൂടുതലായും കാണുന്നത്.
കര്‍ശനമായ വൈദ്യ പരിശോന നടത്തി രോഗമുക്തരെന്ന് സ്ഥിരീകരിച്ച വിദേശികള്‍ക്ക് മാത്രം വിസ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

ജി.സി.സി അംഗ രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന് കണ്ടതിന്റെ അടിസ്ഥാനത്തില്‍ രോഗ ബാധിതരായ വിദേശികളെ റിക്രൂട്ട് ചെയ്യേണ്ടതില്ലെന്നത്‌ കൂട്ടായെടുത്ത തീരുമാനമാണെന്ന് ഗള്‍ഫ് ഹെല്‍ത്ത് മിനിസ്‌റ്റേഴ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ തൗഫീഖ് ഖോജ പറഞ്ഞു. ഇതുവരെ ഇത്തരം രോഗികള്‍ ജി.സി.സി രാജ്യങ്ങള്‍ക്ക് ആരോഗ്യഭീഷണി ഉയര്‍ത്തിയി കണ്ടിട്ടില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ രാജ്യങ്ങളില്‍ ആരോഗ്യപരിശോധനക്കായി നിയോഗിക്കപ്പെട്ട 11 ഓളം സ്ഥാപനങ്ങള്‍ താല്‍ക്കാലികമായും മൂന്ന് കേന്ദ്രങ്ങള്‍ പൂര്‍ണമായും നിയമം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ അടക്കമുള്ള 18 ഓളം രാജ്യങ്ങളില്‍ ജി.സി.സി അംഗീകൃത മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 ഇന്ത്യ, പാകിസ്താന്‍, ബംഗ്‌ളാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ജോലിക്കാരെ കൂടുതലും റിക്രൂട്ട് ചെയ്യുന്നത്. സൗദിയിലേക്ക് ജോലിക്കത്തെിയ 14 പേരെ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ടത് കാരണം തിരിച്ചയച്ചതായും തൗഫീഖ് ഖോജ പറഞ്ഞു.പുതിയ നടപടിമൂലം രോഗികളായ തൊഴിലന്വേഷകരെ ഒഴിവാക്കാന്‍ അതത് രാജ്യങ്ങളിലെ റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വിദേശരാജ്യങ്ങളിലെ നിലവിലുള്ള പരിശോധനസമ്പ്രദായം കാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ കണ്ടത്തൊന്‍ പര്യാപ്തമല്ല അത്തരം പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത് റിക്രൂട്ടിങ്ങിന് കൂടുതല്‍ ചെലവ് വരുത്തുമെന്നതിനാലാണ് ജോലിക്കാരെ ജി.സി.സി രാജ്യങ്ങളില്‍ പ്രവേശിച്ചശേഷം രണ്ടാമത് പരിശോധനക്ക് വിധേയമാക്കുന്നത്.
ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യസുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലായിരിക്കും വിദേശ രാജ്യങ്ങളില്‍നിന്നുള്ള ജോലിക്കാരുടെ റിക്രൂട്ട്‌മെന്റ് നടക്കുകയെന്നാണ് ഗള്‍ഫ് ഹെല്‍ത്ത് മിനിസ്‌റ്റേഴ്‌സ് കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ തൗഫീഖ് ഖോജയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (7 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends