Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കൊറോണ ഭീതിയിൽ അറബ് രാഷ്ട്രങ്ങൾ; കോവിഡ്-19 ബാധിതർ പതിമൂവായിരം കടന്നു, പ്രതീക്ഷയുടെ കിരണം പകർന്ന് ഇന്ത്യന്‍ റാപ്പിഡ് റെസ്‍പോണ്‍സ് സംഘം

12 APRIL 2020 10:19 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഗൾഫ് രാഷ്ട്രങ്ങളിൽ നിരവധി കൊറോണ കേസുകൾ റിപ്പോർട്ട് ചെയുന്ന സാഹചര്യത്തിൽ നിരവധി നിയന്ത്രണങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയും ഏറുകയാണ്. ലോക്ക്ഡൗൺ കാലത്ത് നമ്മുടെ പ്രവാസിയുടെ നൊമ്പരങ്ങളും ആധിയും ഉൾക്കൊണ്ടുകൊണ്ടാണ് ഇന്നത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. എങ്കിലും ഓരോ പ്രവാസികളോടും പറയുകയാണ് ഭീതി വേണ്ട ജാഗ്രത മതി. ഒപ്പം ഇന്നത്തെ ഗൾഫ് രാഷ്ട്രങ്ങളിലെ കോവിഡ്-19 സ്റ്റാറ്റസ്......

ഗൾഫിൽ ദിനംപ്രതിയുള്ള കണക്കുകൾ മുൻനിർത്തിനോക്കുമ്പോൾ ഇന്നത്തെ കണക്കനുസരിച്ച് കോവിഡ് രോഗികളുടെ എണ്ണവും കുത്തനെ ഉയർന്നു. സൗദി അറേബ്യയിൽ അഞ്ചും യു.എ.ഇയിൽ നാലും പേരും മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണം 88 ആയി ഉയരുകയുണ്ടായി. 1270 പേർക്കാണ് ഒറ്റയടിക്ക് ഇന്നു മാത്രം ഗൾഫിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് രോഗികളുടെ എണ്ണം പതിമൂവായിരം കവിയുകയുണ്ടായി. അതേസമയം സൗദി അറേബ്യയിൽ 5 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 52 ആയി. 4 മരണം കൂടി റിേപ്പാർട്ട് ചെയ്തതോടെ യു.എ.ഇയിലെ കോവിഡ് മരണ സംഖ്യ ഇരുപതിലെത്തിയിരിക്കുകയാണ്. അതോടൊപ്പം തന്നെ രോഗികളുടെ എണ്ണം എല്ലാ രാജ്യങ്ങളിലും ഉയരുകയാണ്.

ലഭ്യമാകുന്ന കണക്കുകൾ അനുസരിച്ച് സൗദിയിൽ 382ഉം യു.എ.ഇയിൽ 376ഉം ഖത്തറിൽ 216ഉം കുവൈത്തിൽ 161ഉം ഒമാനിൽ 73ഉം ബഹ്റൈനിൽ 62ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണ നടപടികളും തുടരാൻ തന്നെയാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തുടർന്ന് മസ്കത്തിലെ ലോക്ഡൗൺ കർശനമാണ്. ഒപ്പം സൗദിയിലും കുവൈത്തിലും കർഫ്യുവിൽ മാറ്റമില്ല. കൊറോണ വ്യാപനത്തെ തുടർന്ന് ദുബൈയിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഒരാഴ്ച പിന്നിടുകയാണ്. കുവൈത്തിനു പിന്നാലെ ബഹ്റൈനും അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിക്കുകയുണ്ടായി.

അതേ സമയം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് വിമാന സർവീസ് ഏർപ്പെടുത്താൽ തൽക്കാലം നിർവാഹമില്ലെന്ന കേന്ദ്രനിലപാട് പ്രവാസികളിൽ നിരാശ ഉയർത്തിയിരിക്കുകയാണ്. ഇതേതുടർന്ന് അത്യാവശ്യക്കാരെ തിരികെയെത്തിക്കാൻ എമിറേറ്റ്സ് വിമാനങ്ങൾ വിട്ടുനൽകാൻ ഒരുക്കമാണെന്ന ഇന്ത്യയിലെ യു.എ.ഇ അംബാസഡർ അഹ്മദ് അൽ ബന്നയുടെ പ്രസ്താവനയിൽ കേന്ദ്ര സർക്കാർ എന്തു നിലപാട് സ്വീകരിക്കും എന്ന് താൽപര്യപൂർവം ഉറ്റുനോക്കുകയാണ് പ്രവാസലോകം.

എന്നാൽ പ്രവാസികളിൽ പ്രത്യാശയുടെ കിരണം പടർത്തി കോവിഡ് പ്രതിരോധ നടപടിയിൽ സഹകരിക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചംഗ മെഡിക്കൽ സംഘം കുവൈത്തിലെത്തുകയുണ്ടായി. അതിനിടെ, യു.എ.ഇയിൽ ക്വാറൻറയിൻ നിയന്ത്രണം ലംഘിച്ച 129 പേർ പിടിയിലായിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ രണ്ടു ലക്ഷം ദിർഹം വരെയാണ് ക്വറൻറയിൻ നിയമലംഘകർക്ക് യു.എ.ഇ പ്രഖ്യാപിച്ച ശിക്ഷ എന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (1 hour ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (1 hour ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (1 hour ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (2 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (6 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (7 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (8 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (8 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (8 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (10 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (10 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (10 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (10 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (11 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (11 hours ago)

Malayali Vartha Recommends