Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി


ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...


ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...

മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്ന് ദുബായ്; പാലിക്കാത്തവർക്ക് പിഴ കോടികൾ വരെ

16 APRIL 2020 05:44 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ദുബായിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കാനൊരുങ്ങി അധികൃതർ. അതോടൊപ്പം തന്നെ ഇനി അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതർ വ്യക്തമാകുന്നത്. എന്നാൽ ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേക്കുള്ള യാത്രയും അധികൃതർ വിലക്കി. പ്രത്യേകിച്ച് പ്രവാസികളായ തൊഴിലാളികൾക്ക് യാത്ര അനുവദിക്കുന്നതല്ല.

എന്നാൽത്തന്നെയും ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങൾക്കോ പുറത്തിറങ്ങണമെങ്കിൽ ദുബായിലെ താമസക്കാർ വെബ്സൈറ്റ് വഴി അപേക്ഷിക്കണം എന്നതാണ് നിലവിൽ പുറത്തിറക്കിയ നിയമം എന്നത്. ഇത്തരം നിയമമാണ് മൂന്നു ദിവസത്തിൽ ഒരിക്കലായി ചുരുക്കിയതായുള്ള അധികൃതരുടെ ഉത്തരവ് പുറത്ത് വന്നത്.

എന്നാൽത്തന്നെയും പുറത്ത് പോകുന്നതിന് അനുവാദം നൽകുന്നത് മുൻനിർത്തിയുള്ള വിവരങ്ങൾ ദുബായ് പൊലീസിന്റെ വെബ്സൈറ്റിലാണ് കൂടുതൽ ഉള്ളത്. വ്യക്തമാക്കുന്നത് പ്രകാരം ഒരു വ്യക്തിക്ക് മൂന്നു ദിവസത്തിൽ ഒരിക്കൽ മാത്രമേ പുറത്തുപോകാൻ അനുവാദം ലഭിക്കുകയുള്ളു എന്നതാണ്. അതോടൊപ്പം തന്നെ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിന് അഞ്ചു ദിവസത്തിൽ ഒരിക്കലാണ് അനുമതി നൽകിയിരിക്കുന്നത്.

കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ദുബായ് പൊലീസ് യാത്രയ്ക്ക് പെർമിറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്. പേര്, എമിറേറ്റ്സ് ഐഡി, ആവശ്യം, വിലാസം, പൗരത്വം എന്നിവ ഇതിൽ നൽകണം. കോറോണയെ പൂർണമായും നേരിടുന്നതിന് ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചുവരുന്നത്. ദുബായ് പൊലീസിന്റെ https://dxbpermit.gov.ae/home ഈ വെബ്സൈറ്റ് സന്ദർശിച്ചാൽ ആവശ്യമായ അനുമതി പത്രം ലഭിക്കുകായും ഒപ്പം നിർദ്ദേശങ്ങൾ അറിയാൻ സാധിക്കുന്നതായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്  (6 minutes ago)

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (8 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (8 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (8 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (8 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (8 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (8 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (9 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (10 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (12 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (13 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (13 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (13 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (13 hours ago)

Malayali Vartha Recommends