Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

പ്രവാസികൾക്ക് വ്യാജ കോവിഡ് ചികിത്സ; ഡോക്ടറും സംഘവും പിടിയിൽ, കരുതലോടെ ഇരിക്കാൻ പ്രവാസികൾക്ക് മുൻകരുതൽ

28 APRIL 2020 02:39 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകളും വ്യാജ സന്ദേശങ്ങളും വ്യാജ ക്ലിനിക്കുകളും ഉരുവാകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രാലയം. ഇത്തരം സാഹചര്യങ്ങളിൽ കബിളിപ്പിക്കപ്പെടാൻ സാധ്യത ഉള്ളതിനാൽ തന്നെ കൊടുത്താൽ കരുതൽ വേണമെന്നും വെളിപ്പെടുത്തുകയുണ്ടായി. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.

ഡോക്ടര്‍ ചമഞ്ഞ് കൊവിഡ് ചികിത്സ നടത്തിയ വ്യാജന്‍ സൗദി അറേബ്യയില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. വാദി ദവാസിറില്‍ നിന്നാണ് വിദേശിയായ വ്യാജ ഡോക്ടറെയും അഞ്ച് കൂട്ടാളികളെയുമാണ് സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന്മരുന്നുകളുടെ വന്‍ശേഖരവും സിറിഞ്ചുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുമെല്ലാം പിടികൂടി. ഇതേതുടർന്ന് ഇവർ ആറ് പേരെയും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.

അതേസമയം വിദേശിയായ വ്യാജ ഡോക്ടറുടെ നേതൃത്വത്തില്‍ വാദി ദവാസിറില്‍ കൊവിഡിന് ചികിത്സ നല്‍കുന്നത് സംബന്ധിച്ച് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയാണ് ഉണ്ടായത്. തൊഴില്‍, ഇഖാമ നിയമ ലംഘകന്‍ കൂടിയായ വ്യാജ ഡോക്ടര്‍ ഇയാളുടെ നാട്ടുകാര്‍ താമസിച്ചിരുന്ന ഒരു റസിഡന്‍ഷ്യല്‍ കോമ്പൗണ്ട്‌ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം നടത്തി വന്നിരുന്നത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വാദി ദവാസിര്‍ പൊലീസ് മേധാവി കേണല്‍ ഫഹദ് അല്‍ ഉതൈബിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണ സംഘം നടത്തിയ റെയ്ഡിലാണ് വ്യാജന്‍ കുടുങ്ങിയത്. സ്വന്തം നാട്ടുകാരും അല്ലാത്തവരുമായ രോഗികളെ ഇവിടേക്ക് എത്തിച്ചിരുന്ന അഞ്ച് സഹായികളും പിടിയിലായി. മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും പുറമെ വന്‍തുകയും ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (33 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (39 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (54 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (56 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (59 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (1 hour ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (1 hour ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (2 hours ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (3 hours ago)

Malayali Vartha Recommends