Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

രോഗികളിൽ റെക്കോർഡ് വർധന; എന്നിട്ടും ദുബായിൽ ഇളവുകൾ നൽകുന്നു, സംശയങ്ങൾക്ക് ഉത്തരവുമായി അധികൃതർ പറയുന്നത് ഇങ്ങനെ

19 MAY 2020 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ഏറിയ ദിവസങ്ങളിൽ റെക്കോർഡ് വർധനവാണ് യുഎഇയിലെ കൊറോണ വൈറസ് വ്യാപനത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. എന്നിരുന്നാൽ തന്നെയും ജാഗ്രതയോടൊപ്പം നൽകി വരുന്ന ഇളവുകൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴിതിരിക്കില്ലേ എന്ന സംശയവും പലരിലും ഉണ്ടാകുന്നുണ്ട്. എന്നാൽ ആരോഗ്യരംഗത്തെ ആത്മവിശ്വാസമാണ് ചില ഇളവുകൾക്ക് പിന്നിലെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നത്. ദുബായ് പൊലീസ് ഉപമേധാവി ജനറൽ ദാഹി ഖൽഫാൻ തമീം റമസാൻ പരിപാടിയിൽ ഉന്നയിച്ച ചോദ്യത്തിനു ഹെൽത്ത് അതോറ്റി തലവൻ ഹുമൈദ് അൽ ഖത്താമിയും മറ്റു ഡിപ്പാർട്ട്മെന്റ് മേധാവികളുമാണ് ഇത്തരത്തിൽ മറുപടി പറഞ്ഞത്.

അതോടൊപ്പം തന്നെ കൊറോണയെ നേരിടുന്നതിൽ രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ പ്രക്രിയകളാണ് രാജ്യം പിന്തുടരുന്നത് എന്നതിനാൽ കൂടുതൽ ആത്മവിശ്വാസവും വെളിവാകുന്നുണ്ട്. ഇതേതുടർന്ന് രോഗ പ്രതിരോധത്തിൽ വളർച്ച ഉണ്ടായതിനാൽ തന്നെ വ്യാപകമായ രോഗ നിർണയ പരിശോധനകളാണ് ഇപ്പോൾ നടത്തുന്നത്. ഇതു വരെ പരിശോധനകകൾ 4.30 ലക്ഷം കടന്നു കഴിഞ്ഞിരിക്കുകയാണ്. നേരത്തെ രോഗം സംശയിക്കുന്നവരിൽ മാത്രം പരിമിതമായിരുന്നു പരിശോധന നടത്തിവന്നിരുന്നത്. എന്നാൽ ഇപ്പോൾ രോഗികളെ കണ്ടെത്തി വ്യാപനം തടയുന്നതിനായി ഐസലേഷൻ ചെയ്യുകയാണ്. സമ്പർക്ക വിലക്കാണ് വൈറസ് വ്യാപനത്തിനും പ്രതിരോധത്തിനുമുള്ള പ്രധാന മാർഗം എന്നത് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഒപ്പം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ കാണപ്പെടുന്നവരെയാണ് ആശുപത്രിയിലെ സൗകര്യങ്ങളിലേക്ക് മാറ്റേണ്ടത്. അത്തരം കേസുകളുടെ എണ്ണത്തിൽ കുറവുണ്ട് എന്നതും ആശ്വാസം നൽകുന്നുണ്ട്.

കണ്ടെത്തുന്നതിൽ ഒട്ടുമിക്ക പോസിറ്റീവ് കേസുകൾക്കും ഐസലേഷൻ മതിയെന്നതും ആശ്വാസകരമായ ഘടകമാണ്. ഒപ്പം യുഎഇയിലെ എല്ലാ എമിറേറ്റുകളിലും പരിശോധനാ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്ലിനിക്കുകളുമുണ്ട്. ഈ മെഡിക്കൽ സ്ഥാപനങ്ങൾ വഴിയെല്ലാം കോവിഡ് പരിശോധനകൾ നടക്കുന്നതിനാലും രോഗികളുടെ എണ്ണം കൂടുകായും ചെയ്യും. തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് പരിശോധനകൾ നടത്തിവരുന്നത്. ഇവരിലെ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്തി സമ്പർക്ക വിലക്കേർപ്പെടുത്താനാണിതെന്നും ഹെൽത്ത് അതോറിറ്റി അധികൃതർ വ്യക്തമാക്കിയിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (9 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends