Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... നാളെ മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്


സോഷ്യൽ മീഡിയയിൽ താരമായ അമ്മുക്കുട്ടി അമ്മൂമ്മ വിടവാങ്ങി..106 വയസ്സായിരുന്നു


മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി

360 പ്ര​വാ​സി​ക​ൾ ഇ​ന്ന്​ നാട്ടിലേക്ക്; ഒമാനിൽ നിന്ന് ചാർട്ടേർഡ് വിമാനം ഒരുക്കി പ്രവാസികൾക്ക് ആ​ശ്വാ​സ​മാ​യി മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​കൾ ​

06 JUNE 2020 02:10 PM IST
മലയാളി വാര്‍ത്ത

ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന ഭീ​തി​മൂ​ലം നാട്ടിലേക്ക് എത്തിച്ചേരാൻ കാ​ത്തി​രു​ന്ന​വ​ർ​ക്ക്‌ ആ​ശ്വാ​സ​മാ​യി ഒ​മാ​നി​ൽ നി​ന്ന്​ മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​ന്ന്​ മു​ത​ൽ. പ്രവാസി സംഘടനകളായ കെ.​എം.​സി.​സി​യു​ടെ​യും െഎ.​സി.​എ​ഫി​​െൻറ​യും ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളാ​ണ്​ ആ​ദ്യം പു​റ​പ്പെ​ടു​ക എന്നാണ് ലഭ്യമാകുന്ന വിവരം. ഇതേതുടർന്ന് ര​ണ്ട്​ വി​മാ​ന​ങ്ങ​ളി​ലു​മാ​യി 360 പേ​രാ​ണ്​ ഇന്ന് നാ​ട​ണ​യു​ക. മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ വി​മാ​നം രാ​വി​ലെ എ​ട്ടു​മ​ണി​ക്ക്​ കോ​ഴി​ക്കോ​ടി​ന്​ പു​റ​പ്പെ​ടുന്നതായിരിക്കും.

അതോടൊപ്പം തന്നെ സ​ലാം എ​യ​റി​​െൻറ ഒ.​വി 1481ാം ന​മ്പ​ർ വി​മാ​ന​ത്തി​ൽ 180 പേ​രാ​ണ്​ നാ​ട്ടി​ലെ​ത്തു​ക. ഇന്ന് ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക്​ വി​മാ​നം ​േകാ​ഴി​ക്കോ​ട്​ എത്തുകയും ചെയ്യും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ച്​ വ​ന്ദേ ഭാ​ര​ത് മി​ഷ​​െൻറ തു​ല്യ​മാ​യ ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ ഉ​ള്ള​തെ​ന്ന്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ക്കുകയുണ്ടായി. മുൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ഇ.​അ​ഹ​മ്മ​ദി​​െൻറ മ​ക​നും മ​സ്ക​ത്ത്​ കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റു​മാ​യ റ​യീ​സ് അ​ഹ്മ​ദി​​െൻറ​യും സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​രി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ്​ ചാ​ർ​ട്ടേ​ഡ് വി​മാ​നം പ്രവാസികൾക്കായി യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

എന്നാൽ യാത്രികർക്ക് മു​പ്പ​തു കി​ലോ ല​ഗേ​ജി​ന് പു​റ​മെ ഏ​ഴു കി​ലോ ഹാ​ൻ​ഡ് ബാ​ഗേ​ജും കൊ​ണ്ടു​പോ​കാവുന്നതാണ്. 61രോ​ഗി​ക​ൾ, 17 കു​ട്ടി​ക​ൾ, 24 ഗ​ർ​ഭി​ണി​ക​ൾ, വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 24 പേ​ർ, ബ​ന്ധു​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നാ​ട്ടി​ൽ എ​ത്തേ​ണ്ട​വ​ർ, തൊ​ഴി​ൽ ന​ഷ്​​ട​മാ​യ​വ​ർ, ടി​ക്ക​റ്റ് ചാ​ർ​ജ് വ​ഹി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ​താ​ണ്​ മുൻഗണനയിലുള്ള യാ​ത്ര​ക്കാ​ർ. ഇതിനായി ടി​ക്ക​റ്റ് തു​ക സ​മ​ർ​പ്പി​ച്ച​വ​രും യാ​ത്രാ അ​നു​മ​തി ല​ഭി​ച്ച​വ​രും പു​ല​ർ​ച്ചെ നാ​ലു​മ​ണി​ക്ക്​ ത​ന്നെ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളോ​ടെ മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണ​മെ​ന്ന്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​റും കോ​വി​ഡ് ക​ർ​മ​സ​മി​തി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ ആ​യ കെ. ​യൂ​സു​ഫ് സ​ലീം അ​റി​യി​ക്കുകയുണ്ടായി.

ഐ. സി.​എ​ഫ്​ ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​ര്‍ട്ടേ​ഡ് വി​മാ​ന​വും കോ​ഴി​ക്കോ​ടി​നാ​ണ്​ എത്തിച്ചേരുന്നത്. രാ​വി​ലെ 10.30നാ​ണ്​ വി​മാ​നം പു​റ​പ്പെ​ടു​ക​യെ​ന്ന്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​സി​ഖ് അ​റി​യി​കുകയുണ്ടായത്. 11 ഗ​ര്‍ഭി​ണി​ക​ള്‍, അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള 42 പേ​ർ, സ​ന്ദ​ര്‍ശ​ന വി​സ​യി​ല്‍ എ​ത്തി ഒ​മാ​നി​ല്‍ കു​ടു​ങ്ങി​യ 50 പേ​ര്‍, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട 48 പ്ര​വാ​സി​ക​ള്‍ എ​ന്നി​വ​രു​ള്‍പ്പെ​ടെ 180 യാ​ത്ര​ക്കാ​രാ​ണ്​ ഉ​ണ്ടാ​വു​ക എന്നതാണ്. എന്നാൽ യാ​ത്ര​ക്കാ​രി​ല്‍15 ശ​ത​മാ​ന​ത്തോ​ളം സൗ​ജ​ന്യ ടി​ക്ക​റ്റി​ലാ​ണ് നാ​ട​ണ​യു​ന്ന​ത്. 50 ശ​ത​മാ​നം യാ​ത്ര​ക്കാ​ര്‍ക്ക് 10 മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ നി​ര​ക്കി​ള​വും ന​ല്‍കി​യി​ട്ടു​ണ്ടെ​ന്ന് ​െഎ.​സി.​എ​ഫ്​ നാ​ഷ​ന​ല്‍ ക​മ്മി​റ്റി അ​റി​യിക്കുകയുണ്ടായി. ബാ​ക്കി​യു​ള്ള​വ​ര്‍ സാ​ധാ​ര​ണ നി​ര​ക്കി​ലും യാ​ത്ര ചെ​യ്യുന്നതായിരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (18 minutes ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (20 minutes ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (1 hour ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (1 hour ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (1 hour ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (1 hour ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (1 hour ago)

വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർദ്ധിപ്പിച്ചു...  (2 hours ago)

അഭിമന്യു കേസിന്റെ വിചാരണ ഒക്ടോബര്‍ 15ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും...  (2 hours ago)

സ്വിറ്റ്‌സർലൻഡിലെ ലോസാനിൽ നടന്ന ഡയമണ്ട് ലീഗ് മീറ്റിൽ വെള്ളി മെഡൽ സ്വന്തമാക്കി ഇന്ത്യയുടെ ഒളിംപിക് ചാംപ്യൻ നീരജ് ചോപ്ര  (2 hours ago)

വള്ളം നങ്കൂരമിട്ടശേഷം കരയിലേയ്ക്ക് നീന്തിവന്ന രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മുങ്ങി  മരിച്ചു...  (2 hours ago)

പന്ത്രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം...  (3 hours ago)

ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...  (3 hours ago)

ആ കാഴ്ച സങ്കടക്കാഴ്ചയായി... മിനി ലോറിയില്‍ നിന്ന് ഇരുമ്പ് കമ്പികള്‍ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends