Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കേന്ദ്രത്തിന്റെ തീരുമാനം; ആയിരക്കണക്കിന് ആളുകളുടെ യാത്ര അനിശ്ചിതത്വത്തിൽ, ജൂലായ് മൂന്നിനുശേഷം യുഎഇയുടെ വിമാനങ്ങൾക്ക് പുതുതായി അനുമതിനൽകിയിട്ടില്ല

06 JULY 2020 12:38 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ.യുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി ലഭിക്കാതായതോടെ ആയിരക്കണക്കിന് ആളുകളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം ശനിയാഴ്ച അബുദാബിയിൽനിന്ന് കോഴിക്കോട്ടേക്ക്‌ പോകേണ്ടിയിരുന്ന ഇത്തിഹാദ് വിമാനത്തിന് ജൂലായ് 10-ന് സർവീസ് നടത്താൻ അനുമതി ലഭിച്ചതായി അബുദാബി കെ.എം.സി.സി. ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എന്നാൽ ഇത്തരത്തിൽ ഒറ്റപ്പെട്ട ചില അനുമതികൾ ചില സംഘടനകൾ നേടിയെടുത്തിട്ടുണ്ട്.

വന്ദേഭാരത് ദൗത്യത്തിലെ വിമാനങ്ങളിൽ കയറിപ്പറ്റാൻ കഴിയാത്തവരാണ് ഇത്തരത്തിൽ ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിച്ചിരുന്നത്. ഗ്രാമപ്പഞ്ചായത്ത് തലം മുതലുള്ള ഒട്ടേറെ കൂട്ടായ്മകളാണ് നാട്ടിലേക്കുപോകാനുള്ളവർക്കായി വിമാനങ്ങൾ ചാർട്ടർചെയ്ത് വന്നിരുന്നത്.

അതോടൊപ്പം തന്നെ യു.എ.ഇ.യുടെ എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനങ്ങളെ ഒട്ടേറെ സംഘടനകൾ ഇതിനകം ചാർട്ടേഡ് സർവീസുകളായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജൂലായ് മൂന്നിനുശേഷം ഈ വിമാനങ്ങൾക്ക് പുതുതായി അനുമതിനൽകിയിട്ടില്ല എന്നത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതേതുടർന്ന് നേരത്തേ അനുമതിലഭിച്ചിരുന്ന എയർ അറേബ്യയുടെ രണ്ടുവിമാനങ്ങൾ ഞായറാഴ്ച ഇന്ത്യയിലേക്ക് പറന്നു.

എന്നാൽ വരുംദിവസങ്ങളിലായി ഒട്ടേറെ സംഘടനകളും ചില വ്യക്തികളും ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിലുള്ള യാത്രക്കാർ തയാറെടുപ്പുകളും നടത്തി കാത്തിരിക്കുന്നതിനിടയിലാണ് അനുമതിയില്ലെന്ന വാർത്ത പുറത്തേക്ക് വരുന്നത്. ഇതോടെ ഇവരുടെയെല്ലാം യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇനിയെന്ന് നാടണയാനാവും എന്ന വേവലാതിയിലാണ് എല്ലാ പ്രവാസികളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (33 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends