Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കൂടുതല്‍ ഇളവുകളുമായി ദൂബായ് ഭരണകൂടം; ഇന്ന് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ദുബായ് നഗരം തുറന്നു

07 JULY 2020 08:19 PM IST
മലയാളി വാര്‍ത്ത

കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയിരുന്ന ദുബായ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ുമായി ദൂബായ് ഭരണകൂടം. ഏറെ നാളുകള്‍ക്ക് ശേഷം ഇന്ന് അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്കായി ദുബായ് നഗരം തുറന്നു.വിദേശ വിനോദസഞ്ചാരികള്‍ക്കായി നഗരം തുറക്കുന്നതിന് പുറമെ മഹാമാരിയുടെ ആഭ്യന്തര ആഗോള പ്രത്യാഘാതങ്ങള്‍, ആഗോള മാര്‍ക്കറ്റിംഗ് തയ്യാറെടുപ്പുകള്‍, ദുബായിലെ വ്യാവസായിക പരിപാടികള്‍ ആഭ്യന്തര ടൂറിസം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

ദുബായുടെ പ്രധാന വരുമാന സ്രോതസ്സാണ് ടൂറിസം. അതിനാല്‍ തന്നെ കൊവിഡ് മഹാമാരി മൂലമുണ്ടായിരിക്കുന്ന സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് ഉണര്‍വ്വേകുന്നതിന് ഇത്തരത്തിലുള്ള പ്രവര്‍ത്തനം നടത്തേണ്ടതുണ്ട് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ആളുകളുടെ സുരക്ഷ ഉറപ്പുവരുത്തിയാകും വിനോദസഞ്ചാരം പുനരാരംഭിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മറ്റ് രാജ്യങ്ങളില്‍ യാത്രനിരോധനം പിന്‍വലിക്കുന്നത് ദുബായ്ക്ക് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടുന്നത്. കൊവിഡ്19 രോഗ വ്യാപനം ആരംഭിച്ചപ്പോള്‍ ഏറ്റവും വേഗത്തില്‍ കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്ത രാജ്യമാണ് യു.എ.ഇ.അതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ ജനസംഖ്യയുടെ അനുപാതത്തില്‍ ഏറ്റവുമധികം പരിശോധന നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യു.എ.ഇ ഉള്ളത്. മാളുകളില്‍ 100 ശതമാനം ശേഷിയോടെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (33 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (3 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends