Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ എയര്‍ അറേബ്യ അബുദാബി ജൂലൈ 14 മുതല്‍ സര്‍വീസ് തുടങ്ങും; ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​യ​ർ അ​റേ​ബ്യ​യു​ടെ വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട്​ ബു​ക് ചെ​യ്യാൻ സാധിക്കും

07 JULY 2020 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം

അധികാരത്തിന്റെ പ്രൗഢിയേക്കാൾ വലിയത് സ്നേഹത്തിന്റെ ലളിതമായ തലോടലാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

യു.​എ.​ഇ​യു​ടെ പു​തി​യ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ‘എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി’14​ന് സ​ർ​വി​സ് ആ​രം​ഭി​ക്കുമെന്ന് റിപ്പോർട്ട്. അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് ഈ​ജി​പ്​​തി​ലെ അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലേ​ക്കാ​ണ് പ്ര​ഥ​മ സ​ർ​വി​സ് നടത്തുന്നത്. അ​ടു​ത്ത ദി​വ​സം സോ​ഹാ​ഗി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തുന്നതായിരിക്കും. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​യ​ർ അ​റേ​ബ്യ​യു​ടെ വെ​ബ്സൈ​റ്റി​ൽ നേ​രി​ട്ട്​ ബു​ക് ചെ​യ്യാവുന്നതാണ്. അതോടൊപ്പം തന്നെ കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും സ​മീ​പ ഭാ​വി​യി​ൽ വി​മാ​നം പ​റ​ക്കുന്നതായിരിക്കും.

കൊറോണ വ്യാപനത്തിൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് അ​ബൂ​ദ​ബി​യി​ൽ​നി​ന്നു​ള്ള പ്ര​ഥ​മ ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​വുന്നതായിരിക്കും. യു.​എ.​ഇ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ആ​ദ്യ​ത്തെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള വ്യോ​മ​യാ​ന ക​മ്പ​നി​യാ​ണ് എ​യ​ർ അ​റേ​ബ്യ അ​ബൂ​ദ​ബി എന്ന പ്രത്യേകതയും ഉണ്ട്. ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യി ഇ​ത്തി​ഹാ​ദ് ഏ​വി​യേ​ഷ​ൻ ഗ്രൂ​പ് സി.​ഇ.​ഒ ടോ​ണി ഡ​ഗ്ല​സ് വെളിപ്പെടുത്തുകയുണ്ടായി.

അതോടൊപ്പം തന്നെ അ​ബൂ​ദ​ബി അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം ആ​സ്ഥാ​ന​മാ​ക്കി എ​യ​ർ​ബ​സ് എ 320 ​വി​മാ​ന​ങ്ങ​ളാ​ണ് ബ​ജ​റ്റ് എ​യ​ർ​ലൈ​ൻ സേ​വ​ന​ത്തി​നാ​യി വി​ന്യ​സി​ക്കു​ന്നത്. കു​റ​ഞ്ഞ നി​ര​ക്ക്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് കൂ​ടു​ത​ൽ യാ​ത്ര​ക്കാ​രെ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​നാ​കുന്നതാണ്. അതേസമയം കോ​വി​ഡ് മൂ​ലം വ്യോ​മ​യാ​ന മേ​ഖ​ല വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​മ്പോ​ഴും വി​മാ​ന​സ​ർ​വി​സ്​ ആ​രം​ഭി​ക്കാ​നാ​യ​ത്​ യു.​എ.​ഇ വ്യോ​മ​യാ​ന മേ​ഖ​ല​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണെ​ന്ന്​ എ​യ​ർ അ​റേ​ബ്യ ഗ്രൂ​പ് സി.​ഇ.​ഒ ആ​ദി​ൽ അ​ൽ അ​ലി വ്യക്തമാക്കി. ഇത്തരത്തിൽ ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ അ​ല​ക്‌​സാ​ണ്ട്രി​യ ബോ​ർ​ഗ് അ​ൽ അ​റ​ബ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (8 minutes ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (3 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (3 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (3 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (3 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (3 hours ago)

പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം! ഗൾഫിൽ ഊർജ മേഖലയെ വ്യാപകമായി ആക്രമിച്ച് ഇറാൻ  (3 hours ago)

ഓസ്‌ട്രേലിയയില്‍ ജോലിയും പൗരത്വവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ദമ്പതികള്‍ പിടിയില്‍  (3 hours ago)

ബിൻ ലാദന്റെ ജീവനെടുത്ത സീൽ ടീം 6 ..ഇറാന്റെ കയ്യിൽ പെടാതെ പൈലറ്റിനെ രക്ഷിച്ച അമേരിക്കൻ 'സീൽ' പടയുടെ കഥ  (3 hours ago)

രഹസ്യ ചർച്ചകളിൽ ഡോവൽ.. രാജ്യം തയ്യാറെടുക്കുന്നു..! പാക്കികളിൽ നിന്ന് നീലം താഴ്‌വര ഇന്ത്യ തൂക്കി..! ഉരിയാടാതെ പാകിസ്ഥാൻ  (4 hours ago)

IRGC തലവന്റെ തല വിഴുങ്ങി ട്രംപ്..! 48 മണിക്കൂറല്ല..അതിന് മുമ്പേ പണി തുടങ്ങി മക്കളേ...! ഘോര യുദ്ധം 'സഖര്‍-1' മിസൈൽ ചാരം.  (4 hours ago)

നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!  (4 hours ago)

ഷാര്‍ജയിലെ വസ്ത്രസംഭരണശാലയില്‍ വന്‍ തീപിടിത്തം  (4 hours ago)

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തിൽ; അഞ്ചാം പ്രമാണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു!!!!  (4 hours ago)

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ്‌ നേത  (4 hours ago)

Malayali Vartha Recommends