Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസ്; തിരിച്ചെത്താനുള്ള നെട്ടോട്ടത്തിൽ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ ആകെ 1132 ലാബുകൾ, കേരളത്തിൽ 45

11 JULY 2020 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇ സാധാരണ ജീവിതത്തിലേക്ക് കടക്കുമ്പോൾ പ്രവാസികളെ തിരിച്ച് വിളിക്കുകയാണ്. ഇതേതുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് രണ്ടാഴ്ചത്തേക്ക് വിമാന സർവീസിന് അനുമതി ലഭിച്ചതോടെ ഇപ്പോൾ തിരിച്ചെത്താനുള്ള നെട്ടോട്ടത്തിലാണ് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാർ. യുഎഇ വിദേശകാര്യ മന്ത്രാലയത്തിൽ റജിസ്റ്റർ ചെയ്ത് അനുമതി ലഭിക്കുകയും യാത്രയ്ക്ക് 96 മണിക്കൂർ മുൻപ് കോവിഡ് പരിശോധിച്ച െനഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കുമാണ് യാത്രാനുമതി ലഭിക്കാനുള്ള മാനദണ്ഡങ്ങൾ. റജിസ്ട്രേഷനും പരിശോധനാ ഫലവും യഥാസമയം ലഭിക്കാനുള്ള പ്രയാസമാണ് ഇപ്പോൾ പ്രവാസികളെ അലട്ടുന്നത്.

എന്നാൽ യുഎഇ വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ റജിസ്ട്രേഷൻ നടത്തിയ 90 ശതമാനം പേർക്കും അനുമതി ലഭിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. അതോടൊപ്പം തന്നെ തൃശൂർ നീണ്ടൂർ സ്വദേശിയും അബുദാബി ഗുവൈഫാത്ത് അതിർത്തിയിൽ ക്ലിയറിങ് സ്റ്റാഫുമായ ആഷിഫ് ഒട്ടേറെ തവണ റജിസ്റ്റർ ചെയ്തെങ്കിലും അനുമതി ലഭിച്ചില്ല. തന്റെ വിവാഹത്തിനായി ജനുവരിയിൽ നാട്ടിലെത്തിയ ആഷിഫ് അവധി കഴിഞ്ഞ് തിരിച്ചുവരാനിരിക്കവെയാണ് കോവിഡ് മൂലം യാത്ര മു‍ടങ്ങിയത്. ഇതിനിടെ വീസാ കാലാവധിയും തീർന്നെങ്കിലും ഇത്തരക്കാർക്ക് ഡിസംബർ വരെ യാത്രാനുമതി ഉണ്ടെന്നതു മാത്രമാണ് ഏക ആശ്വാസമെന്നും പറയുകയുണ്ടായി.

ഇതേതുടർന്ന് ഇതുപോലെ നിരവധി പേരാണ് റജിസ്റ്റർ ചെയ്തിട്ടും അനുമതി ലഭിക്കാതെ പ്രയാസപ്പെടുന്നത്. രോഗ ലക്ഷണമില്ലാതെ കോവിഡ് പരിശോധന നടത്തുന്നതിനും ചിലയിടങ്ങളിൽ പ്രയാസം നേരിടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ‍പ്രവാസികൾ ഇത്തരത്തിൽ സർട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുമ്പോൾ കേരളത്തിൽ അംഗീകരിച്ച ലാബുകൾ ഇതൊക്കെയാണ്.

ഇന്ത്യയിൽ ആകെ 1132 ലാബുകൾ; കേരളത്തിൽ 45...

1. തിരുവനന്തപുരം

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

∙ സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലബോറട്ടറി

∙ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്

∙ റീജനൽ കാൻസർ സെന്റർ

∙ നിംസ് മെഡ്സിറ്റി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അരലുമൂട്, നെയ്യാറ്റിൻകര

∙ മൈക്രോബയോളജി, ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ആനമുഖം, ആനയറ.

∙ ഡിപ്പാർട്ടമെന്റ് ഓഫ് മെഡിസിൻ, പിആർഎസ് ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റ‍ഡ്, കിള്ളിപാലം

2. ആലപ്പുഴ

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂനിറ്റ്

∙ ഗവൺമെന്റ് ടിഡി മെഡിക്കൽ കോളജ്

3. കോട്ടയം

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ ഡിസ്ട്രിക്ട് ടിബി സെന്റർ

∙ ഇന്റർയൂനിവേഴ്സിറ്റി

4. പത്തനംതിട്ട

∙ റീജനൽ പബ്ലിക് ഹെൽത് ലബോറട്ടറി

∙ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ലബോറട്ടറി, കുട്ടപ്പുഴ തിരുവല്ല

5. കൊല്ലം

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ ഡിസ്ട്രിക്ട് പബ്ലിക് ഹെൽത് ലബോറട്ടറി

6. ഇടുക്കി

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

7. എറണാകുളം

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ ഡിപ്പാർട്ട്മെന്റ് ഓഫ് പാത്തോളജി ആൻഡ് ലാബ് മെഡിസിൻ, ആസ്റ്റർ മെഡ്സിറ്റി, കോതാട്

∙ ഐഎൻഎച്ച് സഞ്ജീവനി

∙ ഡിഡിആർസി എസ്എൽആർ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, പനമ്പിള്ളി നഗർ

∙ ലാബ് സർവീസസ് ഓഫ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻ‍ഡ് റിസർച്ച് സെന്റർ, പോനേക്കര

∙ മെഡിവിഷൻ സ്കാൻ ആൻഡ് ഡയഗ്നോസ്റ്റിക് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകണ്ഠത്ത് റോഡ്

∙ രാജഗിരി ഹോസ്പിറ്റൽ ലബോറട്ടറി സർവീസസ്, ചുണങ്ങംവേലി, ആലുവ

8. തൃശൂർ

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ ജൂബിലി മിഷൻ മെഡിക്കൽ കോളജ്

9. പാലക്കാട്

∙ ഡിസ്ട്രിക് ഹോസ്പിറ്റൽ

∙ ഡിസ്ട്രിക്ട് ടിബി സെന്റർ

∙ ഡെയ്ൻ ‍ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ആർസി റോഡ്

∙ ഡിപ്പാർട്ട്മെന്റ് ഓഫ് ലബോറട്ടറി മെഡിസിൻ, അവിറ്റിസ് സൂപ്പർ സെഷ്യാലിറ്റി ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, നെമ്മാറ

∙ ഡിപ്പാർട്ട്മെന്റ് ഓഫ് മോളികുലാർ ബയോളജി, ഒറ്റപ്പാലം

10. മലപ്പുറം

∙ ഗവൺമെന്റ് മെഡിക്കൽ കോളജ് മഞ്ചേരി

∙ അൽസലാമ ഡയഗ്നോസ്റ്റിക് സെന്റർ തലക്കടത്തൂർ തിരൂർ

11. കോഴിക്കോട്

∙ ഗവൺമെന്റ് മെഡിക്കൽ കോളജ്

∙ മിംസ് ലാബ് സർവീസസ് ഗോവിന്ദപുരം

∙ എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

∙ അസ ഡയഗ്നോസ്റ്റിക്സ് സെന്റർ, സ്റ്റേഡിയം പുതിയറ റോഡ്


∙ അശ്വിനി ഡയഗ്നോസ്റ്റിക് സർവീസസ്, ജയിൽ റോഡ്

∙ ലബോറട്ടറി മെഡിസിൻ, പ്രീമിയം മെഡിക്കൽ ആൻഡ് ഹെൽത്കെയർ പ്രൊവൈഡേഴ്സ് പ്രൈവറ്റ് ലിമിറ്റ‍്, കരാപറമ്പ

∙ മൈക്രോ ഹെൽത്ത് ലൈബ്സ്, എംപിഎസ് ടവർ

12. വയനാട്

∙ ഡിസ്ട്രിക്ട് പബ്ലിക് ഹെൽത്ത് ലബോറട്ടറി

13. കണ്ണൂർ

∙ ഗവൺമെന്റ് മഡിക്കൽ കോളജ്

∙ മലബാർ കാൻസർ സെന്റർ

14. കാസർകോട്

∙ സെൻട്രൽ യൂനിവേഴ്സിറ്റി ഓഫ് കേരള പെരിയ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends