Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..


ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..

യൂഎഇയിലേക്ക് മടങ്ങാൻ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെ വിമാന സര്‍‌വീസ്; യു.​എ.​ഇ വി​സ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി, പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തീ​രു​മാ​ന​ങ്ങ​ളും നാ​ളെ മു​ത​ൽ നി​ർ​ത്തുന്നു

11 JULY 2020 12:54 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വന്ദേഭാരത് മിഷന്‍റെ ഭാഗമായി പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുളള വിമാനസര്‍വീസ് നാളെ ആരംഭിക്കുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന് കേരളത്തില്‍ നിന്നുളള ആദ്യ വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുകയും ചെയ്യും. എന്നാൽ കര്‍ശന നിബന്ധനകളോടെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ ജൂലൈ 12 മുതല്‍ ജൂലൈ 26 വരെയാണ് വിമാന സര്‍‌വീസ് നടത്തുന്നത്. നിലവില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ച എല്ലാ മേഖലകളില്‍ നിന്നും വിമാനങ്ങളുണ്ടാകുന്നതാണ്.

അതേസമയം കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞ് കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ ജീവിതത്തിലേക്ക് എത്തുന്ന സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ.​ഇ വി​സ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വരുത്തി. ജു​ലൈ 12 മു​ത​ൽ വി​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫീ​സു​ക​ളും പി​ഴ​ക​ളും ഈ​ടാ​ക്കാ​ൻ മ​ന്ത്രി​സ​ഭ അ​നു​മ​തി ന​ൽ​കിയിരിക്കുന്നത്. പ്ര​വാ​സി​ക​ളു​ടെ താ​മ​സ വി​സ, എ​ൻ​ട്രി പെ​ർ​മി​റ്റ്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ഖ്യാ​പി​ച്ച മു​ഴു​വ​ൻ തീ​രു​മാ​ന​ങ്ങ​ളും നാ​ളെ മു​ത​ൽ നി​ർ​ത്തു​ക​യാ​ണെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ൻ​റി​റ്റി ആ​ൻ​ഡ് സി​റ്റി​സ​ൻ​ഷി​പ്പ് ട്വീ​റ്റ് ചെയ്യുകയുണ്ടായി. എ​ന്നാ​ൽ, ഡി​സം​ബ​ർ വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ വി​സി​റ്റ് വി​സ​ക്കാ​ർ​ക്കും മ​റ്റും പു​തി​യ ഭേ​ദ​ഗ​തി ബാ​ധ​ക​മാ​കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ അ​വ്യ​ക്​​ത​ത നിലവിൽ നി​ല​നി​ൽ​ക്കുകയാണ്.ആ​റ് മാ​സ​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ത്തി​ന് പു​റ​ത്ത് നി​ന്ന താ​മ​സ​വി​സ​ക്കാ​ർ​ക്ക് മ​ട​ങ്ങി​യെ​ത്താ​നും രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും ഗ്രേ​സ് പി​രി​യ​ഡ് അ​നു​വ​ദി​ക്കുന്നതായിരിക്കും.

അതോടൊപ്പം തന്നെ മാ​ർ​ച്ച് ഒ​ന്നോ​ടെ താ​മ​സ​വി​സ​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്ന, രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള പ്ര​വാ​സി​ക​ൾ​ക്കും യു.​എ.​ഇ​ക്ക് പു​റ​ത്ത് ആ​റ് മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന​വ​ർ​ക്കും തി​രി​ച്ചു​വ​രാ​ൻ ഗ്രേ​സ് പി​രി​യ​ഡ് അ​നു​വ​ദി​ക്കുന്നതായിരിക്കും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും ഗ്രേ​സ് പി​രി​യ​ഡ് തീ​രു​മാ​നി​ക്കു​ന്നത്. ഈ ​കാ​ല​യ​ള​വി​ൽ തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക്​ പി​ഴ ബാ​ധ​ക​മ​ല്ല എന്നതാണ്. മ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സു​ക​ളും പി​ഴ​ക​ളും ജൂ​ലൈ 12 മു​ത​ൽ നി​ല​വി​ൽ വ​രുന്നതാണ്. രാ​ജ്യ​ത്തി​ന് അ​ക​ത്തു​ള്ള താ​മ​സ​വി​സ​ക്കാ​ർ​ക്ക് രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ മൂ​ന്ന് മാ​സം സ​മ​യം അ​നു​വ​ദി​ക്കുന്നത്. ആ​റ് മാ​സ​ത്തി​ൽ താ​ഴെ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ൽ​ക്കു​ന്ന റെ​സി​ഡ​ൻ​റ്​ വി​സ​ക്കാ​ർ​ക്ക് ഒ​രു​മാ​സം ഗ്രേ​സ് പി​രി​യ​ഡ്​ അ​നു​വ​ദി​ക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 minutes ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (9 minutes ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (4 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (5 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (6 hours ago)

Malayali Vartha Recommends