Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

പതിനൊന്നുവർഷത്തിനുശേഷം ആദ്യമായി ഷെയ്ഖ് മുഹമ്മദ് അത് ചെയ്തു; അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വാ ദൗത്യമാണ് ഏതാനുംദിവസങ്ങൾക്കകം യു.എ.ഇ. നടത്താൻ പോകുന്നു

11 JULY 2020 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

ലക്ഷക്കണക്കിന് ആളുകൾ പിന്തുടരുന്ന തന്റെ ട്വിറ്റർ പേജിന്റെ പ്രൊഫൈൽ ഫോട്ടോ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച മാറ്റിയത് അംബരപ്പോടെയാണ് ലോകം കാണുന്നത്. എന്തെന്നാൽ ട്വിറ്റർ അക്കൗണ്ട് തുടങ്ങി പതിനൊന്നുവർഷത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു നടപടി എന്നതാണ്.

അതായത് ‘അറബികൾ ചൊവ്വയിലേക്ക്’ എന്നു കുറിച്ചുകൊണ്ട് 2020 വർഷത്തിന്റെ പ്രാധാന്യം രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് ഭരണാധികാരിയുടെ പുതിയ പ്രൊഫൈൽ ഫോട്ടോ. യു.എ.ഇ.യുടെ ചൊവ്വാദൗത്യത്തിന്റെ പേരുകൂടിയാണ് ‘ഹോപ്പ് പ്രോബ്-2020’ എന്നത്. ഇതാണ് ലോഗോ ആയി അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

അതോടൊപ്പം തന്നെ അറബ് ലോകത്തുനിന്നുള്ള ആദ്യ ചൊവ്വാ ദൗത്യമാണ് ഏതാനുംദിവസങ്ങൾക്കകം യു.എ.ഇ നടത്താൻ പോകുന്നത്. ആ മുഹൂർത്തത്തെ എടുത്തുകാട്ടുകയാണ് പുതിയ പ്രൊഫൈൽ ഫോട്ടോ വർഷങ്ങൾക്കിപ്പുറം മാറ്റുന്നത്.

‘വരുംനാളുകളിൽ ചൊവ്വയിലേക്കുള്ള ദൗത്യത്തിന് നാം തുടക്കംകുറിക്കും. അറബ് ലോകത്തിന്റെ ആദ്യ സംരംഭമാണിത്. ബഹിരാകാശ ശാസ്ത്രസാങ്കേതികവിദ്യകളിലേക്ക് അറബ് യുവത്വത്തെ ആകർഷിക്കാനും പരി ശീലിപ്പിക്കാനുമുള്ള പുതിയൊരു പദ്ധതികൂടി ഇന്നുപ്രഖ്യാപിക്കുകയാണെന്നും’ എന്നും ശൈഖ് മുഹമ്മദ് തന്റെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നുണ്ട്. യു.എ.ഇ.യുടെ ചൊവ്വാപര്യവേക്ഷണത്തിന് ഈ വർഷം ജൂലായ്-ഓഗസ്റ്റ് മാസത്തിൽ തുടക്കംകുറിക്കുന്നതാണ്. ജപ്പാനിലെ വിക്ഷേപണകേന്ദ്രത്തിൽനിന്ന് 2021 ഫെബ്രുവരിയിൽ വിക്ഷേപണം നടത്താനാണ് ഇവർ ലക്ഷ്യമിടുന്നത്. 2018-ൽ യു.എ.ഇ.യുടെ ഖലീഫാസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചതും ഇവിടെവെച്ച് തന്നെയായിരുന്നു.

അതേസമയം 2009-ലാണ് ശൈഖ് മുഹമ്മദ് ട്വിറ്റർ പേജ് ആരംഭിക്കുന്നത്. ഇപ്പോൾ 10.3 ദശലക്ഷം ആളുകളാണ് അദ്ദേഹത്തെ ട്വിറ്ററിൽ പിന്തുടരുന്നത് പോലും. ലോകത്തിൽ ഏറ്റവുംകൂടുതൽ ജനം പിന്തുടരുന്ന ലോകനേതാക്കളിൽ ഒരാളാണ് ശൈഖ് മുഹമ്മദ് എന്നത് മറ്റൊരു വിശേഷണം തന്നെയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends