Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കൈകൾ ശുദ്ധമാണ് വീണ്ടും കൈകൾ ഉയർത്തി പിടിച്ച് പ്രതിപക്ഷ നേതാവിൻറെ ഏറ്റുപറച്ചിൽ.. കടുത്ത രാഷ്ട്രീയ-മാധ്യമ പോരാട്ടത്തിന് തിരികൊളുത്തി പിണറായി വിജയൻ..


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പാക്കി സൗദി; ഈ നയം പ്രവാസികൾക്ക് ഇരട്ടത്താപ്പ്, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ക​രാ​റു​ക​ൾ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കിയതായി റിപ്പോർട്ട്

13 JULY 2020 10:44 AM IST
മലയാളി വാര്‍ത്ത

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള ക​രാ​റു​ക​ൾ 86 ശ​ത​മാ​നം പൂ​ർ​ത്തി​യാ​ക്കി​യ​താ​യി സൗ​ദി മാ​ന​വ​വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കിയതായി റിപ്പോർട്ട്. 2021 വ​രെ 3,60,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ ക​രാ​റു​ക​ൾഎന്നത്. ഇതേതുടർന്ന് അ​ഞ്ചു​ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്ത വ​ർ​ഷം വ​രെ 1,24,000 ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ നി​ശ്ച​യി​ക്കുകയും ചെയ്തിട്ടുണ്ട്. സ്വ​യം തൊ​ഴി​ൽ, വി​ദൂ​ര​ജോ​ലി, ഫ്ല​ക്​​സി​ബി​ൾ ജോ​ലി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മൂ​ന്നു​ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​രു​ന്നു.

അതേസമയം ഇ​തി​ലൂ​ടെ 2022 വ​രെ 2,68,000 ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കാ​നാ​ണ് സർക്കാർ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടു​ത്തി​ടെ​യാ​ണ്​ നിശ്ചയിക്കപ്പെട്ട സ്വ​​കാ​ര്യ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണ ക​രാ​റു​ക​ളി​ലൂ​ടെ സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. ഇതേത്തുടർന്ന് ബി​രു​ദ​ധാ​രി​ക​ളാ​യ പ​രി​ശീ​ല​നം നേ​ടി​യ​വ​ർ​ക്കും തൊ​ഴി​ല​ന്വേ​ഷി​ച്ച്​ ​ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ച​വ​ർ​ക്കും ജോ​ലി ന​ൽ​കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കിയിരിക്കുകയാണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ളൊ​രു​ക്കാ​ൻ മ​ന്ത്രാ​ല​യം വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി വ​രു​ക​യാ​ണ് എന്നാണ് ലഭ്യമാകുന്ന വിവരം.

ആയതിനാൽ തന്നെ ഓരോ മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ത്​​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും പ​രി​ശോ​ധി​ക്കാ​നും ഗ​വ​ർ​ണ​റേ​റ്റി​നു​ കീ​ഴി​ൽ പ്ര​ത്യേ​ക സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തി​​െൻറ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ തു​ടർന്നു പോരുന്നു. ന​ട​പ്പാ​ക്കി​വ​രു​ന്ന പ​ദ്ധ​തി​ക​ൾ ല​ക്ഷ്യം​നേ​ടു​ന്ന​താ​യാ​ണ്​ വി​ല​യി​രു​ത്ത​പ്പെടുന്നത്. 2020 ആ​ദ്യ ക്വാ​ർ​ട്ട​റി​ൽ സെ​ൻ​സ​സ്​ വ​കു​പ്പ്​ ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പ്​ ഫ​ല​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്​ സ്വ​ദേ​ശി​ക​ൾ​ക്കി​ട​യി​ലെ തൊ​ഴി​ലി​ല്ലാ​യ്​​മ അ​നു​പാ​തം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് കണക്കാക്കപ്പെടുന്നത്. ഇത് പ്രവാസികൾക്ക് ഏറെ തിരിച്ചടിയാകുമെന്നാണ് പറയുന്നത്.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 minutes ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (8 minutes ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (4 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (6 hours ago)

Malayali Vartha Recommends