Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...

വിവാദങ്ങൾ കൊടുക്കുമ്പോൾ തലകുനിച്ച് പ്രവാസികൾ; സ്വന്തം പൗരന്മാരായി കരുതിയ ആ അധികാരികളോട് ഇത് വേണമായിരുന്നോ, ആ ഹൃദയം വേദനിക്കുന്നുണ്ടാകും

13 JULY 2020 12:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവാസികളുടെ രണ്ടാം നാടാണ് ഗൾഫ് രാഷ്ട്രങ്ങൾ. ജീവിതം കരയ്ക്കടുപ്പിക്കാൻ കടൽതാണ്ടിയ പ്രവാസികൾ ഓർക്കണം പലപ്പോഴും നിങ്ങളെ സ്വന്തം പൗരൻമ്മാരെപ്പോലെ കരുതുന്ന ആ അധികാരികളെ നിങ്ങൾ പറ്റിക്കുകയാണ്. കേരളത്തെയും അതുപോലെ തന്നെ പ്രവാസികളെയും ഒരേ രീതിയിൽ ഞെട്ടലിൽ ആഴ്ത്തിയ സ്വർണക്കടത്ത് കേസിൽ ഒരു പക്ഷെ ആ ഹൃദയവും വേദനിച്ചിട്ടുണ്ടാകും. പറഞ്ഞുവന്നത് 'കളിച്ചുകളിച്ച് ഗുരുക്കളുടെ നെഞ്ചത്ത്’ എന്നൊരു ചൊല്ലുണ്ട് അത് തന്നെ. ഏതാണ്ട് അതുപോലെയായിട്ടുണ്ട് ഇപ്പോഴത്തെ സ്വർണക്കടത്ത് വിവാദങ്ങളുടെ പോക്ക്. അതത് രാജ്യങ്ങളിലെ നിയമവ്യവസ്ഥകളോട് ചേർന്നുനിന്നുകൊണ്ടുതന്നെ പുതിയൊരു ജീവിതം പടുത്തുയർത്തിയ ലക്ഷക്കണക്കിന് പ്രവാസികളുണ്ട്. അതിൽ പരാജയപ്പെട്ടുപോയവരും ഉണ്ടാകുന്നതാണ്. എന്നിരുന്നാൽ തന്നെയും ഗൾഫ് നാടുകൾ എന്നും മലയാളിയുടെ സ്വപ്നഭൂമിയാണ്.

കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചത് പ്രവാസികൾ തന്നെയാണ്. അതിന് കാരണമായത് നമ്മുടെ ഗൾഫ് രാഷ്ട്രങ്ങളും. എന്നാൽ അതിൽ എടുത്തുപറയേണ്ടത് യുഎഇ തന്നെയാണ്. പ്രവാസികളെ സ്വന്തം പൗരന്മാരെപ്പോലെ സ്നേഹിക്കുന്നതിൽ കരുതുന്നതിൽ ഒരു കളങ്കവും തന്നെ വരുത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ ഇത്തരത്തിൽ ഉയരുന്ന വാദങ്ങൾ കീറാമുട്ടിയായി മാറുകയാണ്. എന്നാൽ തന്നെയും സ്വർണം കടത്തുന്നതും കുഴൽപ്പണ ഇടപാട് നടത്തുന്നതുമെല്ലാം ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല. സമയവും സന്ദർഭവും നോക്കി എല്ലാ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇത്തരത്തിൽ പണവും പൊന്നും ഇന്ത്യയിലേക്ക് ധാരാളം ഒഴുകിയിട്ടുണ്ട്. ചെറിയ കടത്തിന് കാരിയർമാരെ ഉപയോഗിച്ചും പുത്തൻവിദ്യകൾ പ്രയോഗിച്ചുമെല്ലാം സ്വർണം കടത്തി കരുത്തരായ എത്രയോ പേരുണ്ട് എന്നത് അറിയാക്കഥയല്ല.

അതേസമയം കേരളത്തിലേക്ക് വർഷങ്ങളായി ഒട്ടേറെത്തവണ സ്വർണക്കടത്ത് ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ എങ്ങനെയെങ്കിലും നാടണയാൻ മോഹിക്കുന്ന പാവങ്ങൾക്ക് ടിക്കറ്റും പാരിതോഷികവും നൽകി സ്വർണം കൊടുത്തയക്കുന്ന സംഘങ്ങൾ ധാരാളമുണ്ട് ഗൾഫിൽ. ഇതിന് ആളെപ്പിടിക്കാനുള്ള വലിയ അധോലോകശൃംഖല ഗൾഫിലും നാട്ടിലും ഒരുപോലെ പ്രവർത്തിച്ചുവരികയാണ്. ആര് തരുന്നു, ആർക്കാണ് നൽകുന്നത് എന്നതൊന്നും ഇത് കൊണ്ടുപോകുന്നവർക്ക് അറിയില്ല. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ചില അടയാളങ്ങളിലൂടെ കണ്ടെത്തുന്നവർക്ക് ഇത് കൈമാറുന്നതോടെ അയാളുടെ ജോലി കഴിയുന്നു.

അതോടൊപ്പം തന്നെ വൻകിട കടത്ത് ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ്. ചില ഉദ്യോഗസ്ഥരുടെകൂടി സമ്മതത്തോടെയാണ് ഇത്തരം കടത്തുകൾ നടന്നുവരുന്നത്. കണ്ടെയ്‌നറുകളിൽ വഴിപോലും സ്വർണം കടത്തുന്നവരുണ്ട് എന്നതും നിഷേധിക്കാവാവാത്ത സത്യമാണ്. എന്നാൽ, അതിനെയെല്ലാം മറികടക്കുന്നതാണ് നയതന്ത്രകാര്യാലയത്തിലേക്കുള്ള കാർഗോ എന്ന പേരിലുള്ള പുതിയ കടത്ത് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇതിനകം 150 കിലോ സ്വർണമെങ്കിലും ഇത്തരത്തിൽ കടത്തിയിട്ടുണ്ടാവുമെന്നാണ് അധികൃതർ സംശയിക്കുന്നത്. ഇതിനു പിന്നിൽ ആര്, ഈ പണം എന്തിന് ഉപയോഗിക്കുന്നു എന്നിങ്ങനെ വലിയ ഗൗരവമേറിയ ചോദ്യങ്ങൾക്കാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ഉത്തരം കണ്ടെത്തേണ്ടത് തന്നെ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends