Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദുബായ് ഏറെ മുന്നിൽ; കാഴ്ചകളും വിസ്മയങ്ങളുംകൊണ്ട് നിറയുന്ന നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് സഞ്ചാരികൾ

15 JULY 2020 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

യുഎഇയുടെ എമിറേറ്റുകളിൽ ഏറ്റവും കൂടുതൽ പരാമര്ശിക്കപ്പെടുന്നത് ദുബായി തന്നെയാണ്. അതോടൊപ്പം തന്നെ വിനോദസഞ്ചാരികളുടെ ഏറ്റവുംപ്രിയപ്പെട്ട സ്ഥലമായി മാറിയിരിക്കുകയാണ് ദുബായ് നഗരം. പിന്നിട്ടുവരുന്ന ഓരോ വർഷവും കാഴ്ചകളും വിസ്മയങ്ങളുംകൊണ്ട് നിറയുന്ന നഗരത്തിൽ എത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. എന്നാൽ വിസ്മയകാഴ്ചകൾകൊണ്ട് മാത്രമല്ല, സുരക്ഷിതത്വത്തിന്റെ കാര്യത്തിലും ദുബായ് ഏറെ മുന്നിൽ തന്നെയാണ്. കൊറോണ വ്യാപനത്തെ അതിവേഗം അതിജീവിച്ചുകൊണ്ട് വിനോദസഞ്ചാരികളുടെ ഒഴുക്ക് വീണ്ടുമെത്തിയതോടെ സുരക്ഷയൊരുക്കുന്ന കാര്യത്തിലും അധികൃതർ അതിജാഗ്രത പുലർത്തുകയാണ്.

അതേസമയം അടുത്തിടെ യു.കെ., സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് അവരുടെ നഷ്ടപ്പെട്ടുപോയ സാധനങ്ങൾ അധികൃതർ കണ്ടെത്തി തിരികെ നൽകിയ വാർത്തകൾ പുറത്തേക്ക് വന്നിരുന്നു. ഇങ്ങനെ ദുബായ് പോലീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുക്കൾ തിരികെ നൽകിയത്. സഞ്ചാരികൾ യാത്രയ്ക്കിടയിൽ വിലയേറിയ പല വസ്തുക്കളും ടാക്സികളിലും മറ്റും മറന്നുവെക്കാറുമുണ്ട്. അത് കണ്ടെത്തുന്ന ടാക്‌സി ഡ്രൈവർമാർ പോലീസിന് കൈമാറാറുമുണ്ടെന്ന് ഖിസൈസ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ യൂസഫ് അൽ അഡിഡി വ്യക്തമാക്കി.

അതായത് ദുബായ് സന്ദർശനം കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴിയെയാണ് ഒരു ബ്രിട്ടീഷ് സ്വദേശി തന്റെ പേഴ്‌സ് ടാക്സിയിൽ വെച്ച് മറന്നത്. ഒരു ബന്ധുവിന്റെ പാസ്പോർട്ട്, 13 വ്യത്യസ്ത ക്രെഡിറ്റ്, ഐ.ഡി. കാർഡുകളും ചില സ്വകാര്യരേഖകളും അതിൽ ഉണ്ടായിരുന്നു. പേഴ്‌സ് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അത് ഖിസൈസ് പോലീസ് സ്റ്റേഷനിൽ കൈമാറുകയും ചെയ്തു. എന്നാൽ ഉടൻതന്നെ വിമാനത്താവളത്തിലെത്തി ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിമാനം അതിനുള്ളിൽ പറന്നിരുന്നു.

തുടർന്ന് ടൂറിസ്റ്റുമായി ടെലഫോണിൽ ബന്ധപ്പെടുകയും പേഴ്‌സ് അയച്ചുകൊടുക്കുകയുമായിരുന്നു. പേഴ്‌സ് തിരികെയെത്തിക്കാനുള്ള ദുബായ് പോലീസിന്റെ ശ്രമങ്ങളോട് ബ്രിട്ടീഷ് സ്വദേശി ആത്മാർഥമായ നന്ദിയും രേഖപ്പെടുത്തി. അതേസമയം സന്ദർശനവേളയിൽ മറ്റൊരു കുവൈത്ത് സഞ്ചാരിയുടെ ബാഗും ഇത്തരത്തിൽ നഷ്ടപ്പെട്ടു. തുടർന്ന് പോലീസിന്റെ ഇടപെടലിലൂടെ ടാബ്‌ലെറ്റും സ്മാർട്ട്‌ഫോണും അടങ്ങിയ ബാഗ് പോലീസ് സ്റ്റേഷനിൽ കൃത്യമായി ലഭിക്കുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (1 hour ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (2 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (2 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (2 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (3 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (3 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (4 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (4 hours ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (5 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (5 hours ago)

Malayali Vartha Recommends