Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാർത്ഥനയോടെ അറബ്രാഷ്ടങ്ങൾ; ആശുപത്രിയിൽ കഴിയുന്ന സൽമാൻ രാജാവിന്റെ പരിശോധന പുരോഗമിക്കുന്നു, പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റുകള്‍ ചെയ്ത് നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്

21 JULY 2020 01:09 PM IST
മലയാളി വാര്‍ത്ത

സൗദി ഭരണാധികാരിയും ഇരുഹറം സേവകനുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സകൾ നടന്നുവരികയാണ്. പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത് തന്നെ. ഇതേതുടർന്ന് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ടെസ്റ്റുകള്‍ ചെയ്ത് നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം 2015 മുതല്‍ സൌദി ഭരണാധികാരിയാണ് സല്‍മാന്‍ രാജാവ്. 84 വയസ്സാണ് പ്രായം. പിത്താശയത്തില്‍ പഴുപ്പ് കണ്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. വാര്‍‌ത്തയെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ സൌദി സന്ദര്‍ശനം മാറ്റി വായിക്കുകയുണ്ടായി.

ഇതേതുടർന്ന് പരിശോധന പുരോഗമിക്കുന്നതായി സൌദി പ്രസ് ഏജന്സി അറിയിച്ചു. സൌദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് അല്‍ സഊദിന്റെ മകനായി 1935 ഡിസംബര്‍ 31ന് റിയാദിലായിരുന്നു സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ജനനം. 50 വര്‍ഷത്തോളം റിയാദ് ഗവര്‍ണറായി സേവനമനുഷ്ഠിച്ചു. 2015 ജനുവരി 23ന് സൌദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്പോള്‍ പ്രായം 79. അതിവേഗത്തില്‍ സൌദി അറേബ്യയെ സാന്പത്തികമായും സാമൂഹികമായും മാറ്റിമറിക്കുന്ന ഭരണാധികാരി കൂടിയാണ് സല്‍മാന്‍ രാജാവ് എന്ന സവിശേഷതയും ഉണ്ട്. അതോടൊപ്പം തന്നെ ആശുപത്രി വാര്‍ത്തയെ തുടര്‍ന്ന് വിവിധ രാഷ്ട്ര തലവന്മാര്‍ അദ്ദേഹത്തിന് ആരോഗ്യ സൌഖ്യം നേരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (1 hour ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (2 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (3 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (4 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (4 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (5 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (5 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends