Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

യുഎഇ നിമിഷങ്ങൾക്കുള്ളിൽ ആ​ ചി​ത്രം പു​റ​ത്തു​വി​ട്ടു; യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം തി​ക​യു​ന്ന​തി​ന്​ മു​മ്പാ​ണ്​ ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്

23 JULY 2020 02:25 PM IST
മലയാളി വാര്‍ത്ത

അറബ് ലോകത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു കഴിഞ്ഞ ദിവസം ഉയർന്നുപൊങ്ങിയത്. രണ്ടുവട്ടം മാറ്റിവച്ച ചൊവ്വാധൗത്യം ഉയർന്നുപൊങ്ങിയത് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ്. 493 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​രം ല​ക്ഷ്യ​മി​ട്ട്​ യാ​ത്ര തു​ട​ങ്ങി​യ യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ പേ​ട​ക​മാ​യ ഹോ​പ്പ്​ പ്രോ​ബ്​ ആ​ദ്യ ചി​ത്രം പു​റ​ത്തു​വി​ട്ടു. യാ​ത്ര തു​ട​ങ്ങി ര​ണ്ട്​ ദി​വ​സം പോ​ലും തി​ക​യു​ന്ന​തി​ന്​ മു​മ്പാ​ണ്​ ചൊ​വ്വ​യു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ തന്റെ ട്വി​റ്റ​റി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​ത്.

അതേസമയം ല​ക്ഷ​ക്ക​ണ​ക്കി​ന്​ കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്ന്​ ഹോ​പ്പ്​ പ്രോ​ബ്​ ചു​വ​ന്ന​ഗ്ര​ഹ​ത്തി​​െൻറ ചി​ത്രം അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വി​റ്റ​റി​ൽ കു​റി​ക്കുകയുണ്ടായി. പേ​ട​ക​ത്തി​ലെ ക്യാ​മ​റ ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ ല​ക്ഷ്യ​സ്​​ഥാ​ന​ത്തി​​െൻറ ചി​ത്ര​മാ​ണ്​ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ഏ​ഴ്​ മാ​സ​ത്തെ നിതാന്ത യാ​ത്ര​ക്കൊ​ടു​വി​ൽ 2021 ഫെ​ബ്രു​വ​രി​യി​ൽ ഹോ​പ്പ്​ ചൊ​വ്വ പ്ര​വേ​ശ​നം ന​ട​ത്തു​മെ​ന്നാ​ണ്​ ക​രു​തപ്പെടുന്നത്.

ര​ണ്ട്​ ത​വ​ണ മാ​റ്റി​വെ​ച്ച​തി​നാ​ൽ ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച​യും വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി​യ​ത് തന്നെ. കാ​ലാ​വ​സ്​​ഥ മാ​റ്റ​മു​ണ്ടാ​യാ​ൽ അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ​പോ​ലും വി​ക്ഷേ​പ​ണം മാ​റ്റി​വെ​ക്കു​ന്ന പ​തി​വു​ള്ള​തി​നാ​ൽ ഇ​തും പ്ര​തീ​ക്ഷി​ച്ചാ​യി​രു​ന്നു ഇ​മ​റാ​ത്തി​ക​ൾ ഉ​റ​ങ്ങാ​തെ തന്നെ കാത്തിരുന്നത്. അതോടൊപ്പം യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന്​ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ അ​റി​യി​പ്പു​ക​ൾ ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. കാ​ലാ​വ​സ്​​ഥ ​അ​നു​കൂ​ല​മാ​ണെ​ന്നും നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ വി​ക്ഷേ​പ​ണം ന​ട​ക്കു​മെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഇടവിടാതെ അ​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. നി​ശ്ച​യി​ച്ച സ​മ​യ​ത്തി​ന്​ തൊ​ട്ടു​മു​മ്പ്​​ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങി​യ​തോ​ടെ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ പോ​ലും ഏ​റ്റു​ചൊ​ല്ലുകയായിരുന്നു. ഇതേതുടർന്ന് രാ​ജ്യ​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ വീ​ടു​ക​ൾ ദീ​പാ​ലം​കൃ​ത​മാ​ക്കി​യി​രു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (1 hour ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (1 hour ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (1 hour ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (1 hour ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (1 hour ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (2 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (2 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (2 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (3 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (4 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (4 hours ago)

Malayali Vartha Recommends