ഒമാനില്‍ വന്‍ എണ്ണ നിക്ഷേപം

ഒമാനിലെ എണ്ണ നിക്ഷേപം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2014ലെ കണക്കനുസരിച്ച് ഒമാനില്‍ 5.3 ശതകോടി ബാരല്‍ എണ്ണ നിക്ഷേപമാണ് ഉള്ളത്. എണ്ണ വില ഇടിയുന്ന സാഹചര്യത്തില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തുന്നതിനായുള്ള പര്യവേഷണങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോകുന്നത് വെല്ലുവിളിയാണെന്ന് പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha