Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

കാത്തിരിപ്പുകൾ പിന്നിട്ട് അവൾ പിറന്നു; ആ അപകടം അവളെ കൊണ്ടുപോയി, വിമാനത്താവളത്തിൽ യാത്രയാകുമ്പോൾ അച്ഛൻ അറിഞ്ഞില്ല അത് അവസാനത്തെ കാഴ്ചയാകുമെന്ന്, പ്രവാസികളുടെ വിയോഗം വേദനയാകുന്നു

09 AUGUST 2020 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

പ്രവ്സികളുടെ വേർപാട് പ്രവാസലോകത്തെ തീരാവേദനയാകുകയാണ്. ആ അപകടം എന്ത് സംഭവിക്കരുത് എന്ന് എല്ലാവരും പ്രാർത്ഥിച്ചോ അത് തന്നെയാണ് നടക്കുന്നതും. കാത്തിരുന്ന് കിട്ടിയ കൺമണികൾ, ഗർഭിണിയായ ഭാര്യ, 'അമ്മ, അച്ഛൻ എന്നിങ്ങനെ ഏറുന്നു. പ്രവാസമുറികൾ ഇപ്പോഴും മൗനത്തിലാണ്. സഹപ്രവർത്തകരുടെ വേർപാട് നിശ്ശബ്ദതയായി മാറുമ്പോഴും പുറത്തേക്ക് വരുന്ന പല കഥകളും വീണ്ടും വീണ്ടും ഹൃദയത്തെ കീറിമുറിക്കുകയാണ്.

അതോടൊപ്പം തന്നെ കുഞ്ഞു അയിഷ ദുആ (രണ്ട്)യുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മണ്ണാർക്കാട് ചേമേരി ഗാർഡനിൽ താമസിക്കുന്ന മുർതസ ഫൈസലിന്റെ മകൾ അയിഷ ദുആയാണ് കരിപ്പൂർ വിമാനാപകടത്തിൽ ചികിത്സയിലായിരിക്കെ മരിച്ചത്. കുട്ടി മാതാവ് സുമയ്യ തസ്നീമി(27)നോടൊപ്പമാണ് കോഴിക്കോട്ടേയ്ക്ക് യാത്ര തിരിച്ചത്. അപകടത്തിൽ പരുക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. മകളുടെ വിയോഗം അറിഞ്ഞ് അവസാനമായി ഒന്ന് ഇതിനോടകം തന്നെ മുർതസ നാട്ടിലേയ്ക്ക് പുറപ്പെട്ടു.

അതേസമയം റാഷിദിയ്യയിലെ വില്ലയിൽ താമസിച്ചിരുന്ന കുടുംബം ഇവിടെയുള്ള മറ്റു കുടുംബങ്ങളുമായി വലിയ അടുപ്പത്തിലായിരുന്നു. കുഞ്ഞു അയിഷയുടെ കളിചിരിയാൽ മുഖരിതമായിരുന്നു വില്ലയെന്ന് ഇവിടെ താമസിക്കുന്ന ജിജു ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കുട്ടിയുടെ ജന്മദിനാഘോഷവും അടുത്തിടെ വില്ലയിൽ എല്ലാവരും ചേർന്ന് ആഘോഷിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് ആയിഷയുടെ വിയോഗ വാർത്തകൾ പുറത്തേക്ക് വന്നത്. പ്രവാസികളിൽ ഏറെ നൊമ്പരമുളവാക്കുന്ന വാർത്തകളായിരുന്നു അതൊക്കെയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (5 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (20 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (39 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (54 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends