Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികൾക്ക് ആശ്വാസവർത്തയുമായി യുഎഇ; വീസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയൊടുക്കാതെ മടങ്ങാനുള്ള സമയം ഒരു മാസം കൂടി, പുതിയ ഉത്തരവ് പ്രാബല്യത്തിൽ

11 AUGUST 2020 11:48 AM IST
മലയാളി വാര്‍ത്ത

വന്ദേഭാരത് അഞ്ചാം ഘട്ട വിമാനങ്ങളിൽ സമീപകാലത്ത് നാട്ടിലേക്ക് യാത്രക്കാർ കുറവായിരുന്നെങ്കിലും യുഎഇയിൽ വീസ കാലാവധി തീർന്നവർക്കു പിഴയടയ്ക്കാതെ മടങ്ങാൻ ഇളവുകൾ നൽകിയതോടെ ഒട്ടേറെപ്പേരാണിപ്പോൾ യുഎഇ വിടുന്നത്. ആയതിനാൽ തന്നെ കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഐഎക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലും നിറയെ യാത്രക്കാരുണ്ടായിരുന്നു. 174 മുതിർന്നവരും 10 കുട്ടികളും ഉൾപ്പടെ 184 പേർ. ഇങ്ങനെ ഒത്തിരിപ്പേരാണ് ഈ ഇളവ് മുന്നിൽക്കണ്ട് യാത്ര നടത്തിയത്.

എന്നാലിതാ മാർച്ച് 1ന് ശേഷം കാലാവധി കഴിഞ്ഞ സന്ദർശക–ടൂറിസ്റ്റ് വീസക്കാർക്ക് യുഎഇയിൽ നിന്ന് പിഴയൊടുക്കാതെ മടങ്ങാനുള്ള സമയം ഒരു മാസം കൂടി ഫെഡറൽ അതോറിറ്റി ഫോർ െഎഡൻ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് നീട്ടി നൽകിയാതായി റിപ്പോർട്ട്. ഇന്ന് (ഒാഗസ്റ്റ് 11) മുതൽ പുതിയ ഇളവ് പ്രാബല്യത്തിൽ വന്നിരിക്കുന്നു. നേരത്തെ അനുവദിച്ച കാലാവധി ഇന്നലെ (ഒാഗസ്റ്റ് 10) അവസാനിക്കിരിക്കെയാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ ഇതിനോടകം തന്നെ മടക്കയാത്ര നടത്തിയിരിക്കുകയാണ്.

അതേസമയം ഇന്ന്​ മുതൽ വിസ പിഴ അടക്കേണ്ടി വരുമെന്ന ഭയത്താൽ ട്രാവൽ ഏജൻസികൾക്ക്​ മുന്നിൽ വിസ പുതുക്കുന്നവരുടെ വൻ തിരക്കാണ്​ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്​. ആദ്യ ദിവസം 210 ദിർഹവും ബാക്കിയുള്ള ദിവസങ്ങളിൽ 25 ദിർഹം വീതവുമാണ്​ യു.എ.ഇയിലെ വിസ പിഴ രേഖപ്പെടുത്തിയത് തന്നെ. എന്നാൽ ദിവസവും 100 ദിർഹം വീതം പിഴ അടക്കേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇ​േത തുടർന്നാണ്​ പ്രവാസികൾ കൂട്ടത്തോടെ വിസ പുതുക്കാൻ എത്തിയത് തന്നെ​. ഒപ്പം കാലാവധി തീരുന്നതിന്​ മുൻപ്​ നാട്ടിലെത്താൻ കഴിഞ്ഞ ദിവസങ്ങളിലെ വിമാനങ്ങളിലും വൻ തിരക്കാണ്​ അനുഭവപ്പെട്ടത്​. ഈ വിമാനങ്ങളിൽ ടിക്കറ്റ്​ ലഭിക്കാതെ വന്നവർക്ക്​ ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്​. 1600-2000 ദിർഹമാണ്​ സന്ദർശക വിസയെടുക്കുന്നതിന്​ അടക്കേണ്ടത്​.

കോവിഡ്​ വ്യാപനം ശക്​തി പ്രാപിച്ചതോടെ വിമാന വിലക്കേർപെടുത്തിയ സാഹചര്യത്തിൽ നാട്ടിലെത്താൻ വഴിയി​ല്ലാതെ വലഞ്ഞ പ്രവാസികൾക്ക്​ ഏറെ ആശ്വാസകരമായ നടപടിയായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് യു.എ.ഇ ഭരണകൂടം സൗജന്യമായി വിസ കാലാവധി നീട്ടി നൽകിയിരിക്കുന്നത്​. ​എന്നാൽ ഡിസംബർ 31 വരെ നീട്ടി നൽകുമെന്നായിരുന്നു നേര​ത്തെ പറഞ്ഞിരുന്നത്​. ഇതേതുടർന്ന് മറ്റ്​ രാജ്യങ്ങളിലേക്ക്​ യാത്രക്കാ​രുമായി വിമാനങ്ങൾ സർവീസ്​ തുടങ്ങിയതോടെ ഇളവ്​ ആഗസ്​റ്റ്​ പത്തായി ചുരുക്കുകയായിരുന്നു.

മാർച്ച്​ ഒന്നിന്​ ശേഷം വിസ കാലാവധി കഴിഞ്ഞവർക്കാണ്​ ഈ ആനുകൂല്യം നൽകിയത് തന്നെ​. ഇതുവഴി അഞ്ച്​ മാസത്തോളം യു.എ.ഇയിൽ സൗജന്യമായി നിൽക്കാനുള്ള അവസരമാണ്​ പ്രവാസികൾക്ക്​ ലഭിച്ചിരിക്കുന്നത്​. ഈ അവസരം ഉപയോഗിച്ച്​ തൊഴിൽ അന്വേഷണത്തിന്​ പ്രവാസികൾ യു.എ.ഇയിൽ തുടർന്നു. ഉടൻ നാട്ടിലെത്തേണ്ടിയിരുന്ന കുടുംബങ്ങൾ പോലും യു.എ.ഇയിൽ തുടരാൻ തീരുമാനിചിരിക്കുകയാണ്. കാലാവധി അവസാനിക്കുന്നതി​െൻറ തൊട്ടുമുൻപത്തെ ദിവസങ്ങളിലാണ്​ ഇവർ നാട്ടിലേക്ക്​ തിരിച്ചത്​. ഇത്തരത്തിൽ കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനത്തിലും ഇത്തരക്കാർ ധാരാളമുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (29 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (41 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends