Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

3,60,000 പ്രവാസികൾക്ക് ജോലി നഷ്ടം; ജ​ന​സം​ഖ്യ അ​സ​ന്തു​ലി​ത​ത്വം പ​രി​ഹ​രി​ക്കാ​നാ​യി കുവൈറ്റിന്റെ പുതിയ പദ്ധതി, മൊ​ത്തം 5,20,000 വി​ദേ​ശി​ക​ളെ കു​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യം, ഒ​രാ​ഴ്​​ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും

11 AUGUST 2020 02:35 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഇരുട്ടടി നൽകാനൊരുങ്ങുകയാണ് കുവൈറ്റ്. കൊറോണ വ്യാപനം നൽകിയ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന പ്രവാസികയിൽ ഇടിത്തീയായി വന്ന വാർത്തയാണ് സ്വദേശവത്കരണം. ഒട്ടുമിക്ക ഗൾഫ് രാഷ്ട്രങ്ങളും സർക്കാർ മേഖലകളിൽ 50 തുടങ്ങി 75 ശതമാനത്തോളം സ്വദേശവത്കരണ നടത്താൻ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. ഇതുമൂലം നിരവധി പ്രവാസികൾക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. സൗദി ഇക്കാര്യം നേരത്തെ തന്നെ ഔദ്യോഗികമായി അറിയിയ്ക്കുകയും ചെയ്തിരുന്നു.

എന്നാലിതാ 3,60,000 വി​ദേ​ശി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ കു​വൈ​ത്ത്​ പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി മ​ർ​യം അ​ഖീ​ലി​െൻറ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​തായുള്ള റിപോർട്ടുകൾ ലഭ്യമാകുന്നത്. ഇതേതുടർന്ന് സ​മി​തി ഒ​രാ​ഴ്​​ച​ക്ക​കം റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കുന്നതായിരിക്കും. അതായത് ജ​ന​സം​ഖ്യ അ​സ​ന്തു​ലി​ത​ത്വം പ​രി​ഹ​രി​ക്കാ​നാ​യി ഹ്ര​സ്വ​കാ​ല, മ​ധ്യ​കാ​ല, ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യാ​ണ്​ ത​യാ​റാ​ക്കു​ന്ന​ത്. മ​ന്ത്രി മ​റി​യം അ​ഖീ​ൽ ജ​ന​സം​ഖ്യ സ​ന്തു​ല​നം സാ​ധ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​റി​െൻറ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കുകയും ചെയ്തു. ഇതേതുടർന്ന് മൊ​ത്തം 5,20,000 വി​ദേ​ശി​ക​ളെ കു​റ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യം വെ​ക്കു​ന്ന​ത്.

എന്നാൽ ഇ​തി​ന്​ സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. 3,60,000 പേ​രെ കു​റ​ച്ചു​കാ​ല​ത്തി​നു​ള്ളി​ൽ ഒ​ഴി​വാ​ക്കാ​നാ​ണ്​ നീ​ക്കം നടന്നുവരുന്നത്. 1,20,000 അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ, 1,50,000 അ​വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ, 60 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള 90,000 പേ​ർ എ​ന്നി​വ​രെ​യാ​ണ്​ ഹ്ര​സ്വ​കാ​ല പ​രി​ധി​യി​ൽ ഒ​ഴി​വാ​ക്കു​ന്നത്. അതോടൊപ്പം തന്നെ കോ​വി​ഡ്​ പ്ര​തി​സ​ന്ധി ഒ​ഴി​ഞ്ഞാ​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ പി​ടി​കൂ​ടാ​ൻ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യു​ണ്ടാ​വും.

ഇതേതുടർന്ന് സ​ർ​ക്കാ​ർ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പ​ര​മാ​വ​ധി സ്വ​ദേ​ശി​വ​ത്​​ക​ര​ണം, വി​ദ​ഗ്​​ധ​രാ​യ വി​ദേ​ശി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്​​ത്​ മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സി​പ്പി​ക്കു​ക, ഡി​ജി​റ്റ​ൽ​വ​ത്​​ക​ര​ണം, ആ​ധു​നി​ക സാ​േ​ങ്ക​തി​ക വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്​ കു​റ​ച്ചു​വ​രു​ക തു​ട​ങ്ങി​യ​വ ജ​ന​സം​ഖ്യാ സ​ന്തു​ലി​ത​ത്വ​ത്തി​നു​ള്ള സ​ർ​ക്കാ​റിന്റെ പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ളാ​ണ്. അതായത് കു​വൈ​ത്തി​ൽ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യ​ല​ധി​കം വി​ദേ​ശി​ക​ൾ ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ല എ​ന്ന​ കാ​ഴ്​​ച​പ്പാ​ടി​ലാ​ണ്​ ഇ​തി​നാ​യു​ള്ള സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 43 ല​ക്ഷ​മാ​ണ്​ രാ​ജ്യ​ത്തെ ആ​കെ​ ജ​ന​സം​ഖ്യ. കു​വൈ​ത്തി​ക​ൾ 14 ല​ക്ഷം മാ​ത്ര​മേ​യു​ള്ളൂവന്നതാണ് ഇത്തരത്തിലേക്ക് എത്തിച്ചേരാൻ അധികൃതരെ പ്രേരിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (28 minutes ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (40 minutes ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (2 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (2 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (3 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (3 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (3 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (4 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends