Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയർ ഇന്ത്യ പണിപറ്റിച്ചു; നോക്കിനിൽക്കാതെ ​ൈഫ്ല ​ദു​ബൈ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലെ​ത്തി, ഒരു സ്വീറ്റ് റിവെഞ്ച്, ആ കൊലച്ചതിയിൽ പ്രവാസികൾ എന്നും വീഴില്ല, ഇത് മുന്നറിയിപ്പ്

12 AUGUST 2020 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

കൊറോണ വ്യാപനത്തിന്റെ നാളുകളിൽ വന്ദേ ഭാരത് മിഷൻ വഴി പ്രവാസികളെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യ ആയിരുന്നു സർവീസ് നടത്തിയിരുന്നത്. ഇതിന്റെ പേരിൽ യാത്രക്കാരിൽ നിന്നും കൂടുതൽ പൈസ ഈടാക്കിയതായുള്ള വ്യാപക പരാതിയും ഉയർന്നിരുന്നു. സംഘടനകൾ ചാർട്ട് ചെയ്തുള്ള വിമാനങ്ങൾ സർവീസ് നടത്തുവാൻ ആരംഭിച്ചതോടുകൂടെ അതിനും ശമനം ഉണ്ടായി. അതോടൊപ്പം തന്നെ യുഎഇ ഈ അടുത്തകാലത്താണ് പ്രവാസികളായ ഇന്ത്യക്കാർക്ക് ആകാശവാതിലുകൾ തുറന്നുകൊണ്ട് രാജ്യത്തേക്ക് അനുമതി നൽകിയത്. എന്നാൽ പ്രവാസികൾക്കായുള്ള കേന്ദ്രത്തിന്റെ അനുമതി ഇന്നലെയാണ് ലഭ്യമായത്. എന്നാലിതാ എയർ ഇന്ത്യയുടെ മറ്റൊരു ചതി കൂടി വെളിപ്പെടുത്തുന്ന ഒരു സംഭവം പുറത്തേക്ക് വരുകയാണ്.

യു.​എ.​ഇ​യി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ അ​നു​മ​തി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ യാ​ത്ര നി​ഷേ​ധി​ച്ച യാ​ത്ര​ക്കാ​രി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ​ൈഫ്ല ​ദു​ബൈ വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ലെ​ത്തിയാതായി റിപ്പോർട്ട്. യാ​ത്ര​ക്കാ​​ർ​ക്ക്​ അ​കാ​ര​ണ​മാ​യി എ​യ​ർ ഇ​ന്ത്യ യാ​ത്ര നി​ഷേ​ധി​ക്കു​ന്നു എ​ന്ന ആക്ഷേപം നി​ല​നി​ൽ​ക്ക​വെ​യാ​ണ്​ സം​ഭ​വം നടന്നിരിക്കുന്നത് എന്നത് അധികൃതർക്ക് കനത്ത തിരിച്ചടിയാണ് നൽകുന്നത്.

അതേസമയം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി ഷാ​നി​ഫ​ക്ക് ദു​ബൈ​യി​ലേ​ക്ക് വ​രാ​നു​ള്ള എ​ല്ലാ രേ​ഖ​ക​ളും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ടി​ക്ക​റ്റ്, 96 മ​ണി​ക്കൂ​റി​നു​ള്ളി​ലെ കോ​വി​ഡ് പ​രി​ശോ​ധ​ന​ഫ​ലം, ജി.​ഡി.​എ​ഫ്.​ആ​ർ.​എ​യു​ടെ അ​നു​മ​തി ഉ​​ൾ​പ്പെ​െ​ട എ​ല്ലാ ക​ട​ലാ​സു​ക​ളു​മാ​യാ​ണ് കൊച്ചി​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷാനിഫ എ​ത്തി​യ​ത്. എ​ന്നാ​ൽ, യു.​എ.​ഇ എ.​പി.​ഐ സെൻറ​റി​െൻറ അ​നു​മ​തി​യി​ല്ല എ​ന്ന കാ​ര​ണം​പ​റ​ഞ്ഞ്​ ഇ​വ​രു​ടെ യാ​ത്ര എയർ ഇന്ത്യ അധികൃതർ വി​ല​ക്കു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നൊ​രു രേ​ഖ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ർ ചെ​വി​ക്കൊ​ണ്ടി​ല്ല എന്നതാണ്.

മറ്റൊന്നിനും കാത്തുനിൽക്കാതെ ഇ​തേ​തു​ട​ർ​ന്ന്​ ​ൈഫ്ല ​ദു​ബൈ വി​മാ​ന​ത്തി​ൽ ടി​ക്ക​െ​റ്റ​ടു​ത്ത്​ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ഇവർ. കോ​വി​ഡ്​ പ​രി​ശോ​ധ​ന ഫ​ല​ത്തി​െൻറ 96 മ​ണി​ക്കൂ​ർ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന്​ മു​മ്പ്​ ഇ​വ​ർ​ക്ക്​ ദു​ബൈ​യി​ൽ വി​മാ​ന​മി​റ​ങ്ങാ​നാ​യി എന്നതാണ്. ഉ​മ്മു​ൽ​ഖു​വൈ​നി​ലു​ള്ള ഭ​ർ​ത്താ​വ്​ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹി​മി​െൻറ​യും മ​ക​െൻറ​യും അ​ടു​ത്തേ​ക്ക് പു​റ​പ്പെ​ട്ട​താ​ണ്​ ഷാ​നി​ഫ. ​ൈഫ്ല ​ദു​ബൈ​ക്കി​ല്ലാ​ത്ത ത​ട​സ്സം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് മാ​ത്രം എ​ങ്ങ​നെ​യു​ണ്ടാ​യി എ​ന്നാ​ണ്​ ഇ​വ​രു​ടെ ചോ​ദ്യം എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (6 minutes ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (27 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (44 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (57 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (59 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (1 hour ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (11 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (11 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (11 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (12 hours ago)

Malayali Vartha Recommends