Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

പ്രവാസികളെ മുതലെടുക്കാൻ ആ പദ്ധതി, സർക്കാരിന്റെ അരിപ്പണങ്ങൾ താറുമാറാകുമ്പോൾ പ്രവാസികൾക്ക് സംഭവിക്കുന്നത്, വിശ്വാസം മുതലെടുത്ത് സർക്കാർ, അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഈ കമ്പനിയാണ് പ്ര​വാ​സി​ക​ളെ മുതലെടുത്തത്

13 AUGUST 2020 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് പുറത്തേക്ക് വന്നത്. എന്നാൽ ഇത്തരത്തിലുള്ള സ്വർണക്കടത്ത് ഇനിയും തുടരുക തന്നെ ചെയ്യും എവിടെ ഒന്നും ഇത് അവസാനിക്കില്ല എന്ന് കാലാകാലങ്ങളായി പ്രവാസികളായ പലർക്കും അറിയാവുന്നത് തന്നെയാണ്. എന്നാൽ ഓർക്കണം സ്വര്ണക്കടത്തിലൂടെ പുറത്തേക്ക് വരുന്ന ഓരോ നിർണായക വിവരങ്ങളുടെ വേരുകളും ഏകദേശം ചുറ്റിപ്പിണഞ്ഞിരിക്കുന്നത് പ്രവാസികളിൽ തന്നെയാണ്. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ഏറെ വാർത്തകളിൽ നാം കേട്ട പേരാണ് പിഡബ്ല്യൂസി അഥവാ വി​ദേ​ശ ക​ൺ​സ​ൾ​ട്ട​ൻ​സി ക​മ്പ​നി​യാ​യ പ്രൈ​സ്​ വാ​ട്ട​ർ​ഹൗ​സ്​ കൂ​പ്പേ​ഴ്​​സ്.

നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട ഈ കമ്പനിയാണ് പ്ര​വാ​സി​ക​ളു​ടെ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ ന​ട​ത്തി​യ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളു​ടെ നേ​ട്ടം​കൊ​യ്​​ത​ത്. വി​ദേ​ശ​സം​രം​ഭ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​വ​ർ​ഷം ഗ​ൾ​ഫി​ൽ നോ​ർ​ക്ക​യും വ്യ​വ​സാ​യ​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നി​ക്ഷേ​പ​ക​സം​ഗ​മ​മാ​ണ് പി.​ഡ​ബ്ല്യു.​സി​ക്ക് മു​ത​ലെ​ടു​പ്പി​നു​ള്ള അ​വ​സ​ര​മാ​യി മാ​റി​യ​ത് എന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ. സം​ഗ​മ​ത്തിെൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​വ​ത​ര​ണ​ത്തി​ൽ നി​ക്ഷേ​പ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ടാ​നെ​ന്ന പേ​രി​ൽ ന​ൽ​കി​യ മൂ​ന്ന് ഇ-​മെ​യി​ൽ വി​ലാ​സ​ങ്ങ​ളി​ൽ ഒ​ന്ന് പി.​ഡ​ബ്ല്യു.​സി ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റു​ടേ​താ​ണ് എന്ന് കണ്ടെത്തുകയുണ്ടായി.

അതോടൊപ്പം തന്നെ വ്യ​വ​സാ​യ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, ഒാ​വ​ർ​സീ​സ് കേ​ര​ളൈ​റ്റ് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ് ഹോ​ൾ​ഡി​ങ്സ് ലി​മി​റ്റ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​രു​ടേ​താ​ണ് മ​റ്റു ര​ണ്ടെ​ണ്ണം.വി​നോ​ദ​സ​ഞ്ചാ​രം, റി​യ​ൽ എ​സ്​​റ്റേ​റ്റ് തു​ട​ങ്ങി ആ​യു​ർ​വേ​ദം, പ​ച്ച​മ​രു​ന്ന് സം​സ്ക​ര​ണം, നൈ​പു​ണ്യ​വി​ക​സ​നം മു​ത​ൽ അ​ക്വാ​ക​ൾ​ച​റും സ്പോ​ർ​ട്സ് കോം​പ്ല​ക്സു​ക​ളും വ​രെ​യു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ക്ഷ​ണി​ച്ചാ​ണ് സ​ർ​ക്കാ​ർ പ്ര​വാ​സി​ക​ളെ സ​മീ​പി​ച്ച​ത് തന്നെ. വി​വി​ധ മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ക​യും ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ വ​ഴി നി​ർ​ദേ​ശി​ക്കു​ക​യു​മാ​ണ് പി.​ഡ​ബ്ല്യു.​സി​യു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗം എന്നത്.

ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി സം​രം​ഭ​ക​രു​ടെ ക​ൺ​സ​ൾ​ട്ട​ൻ​റാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ് സ​ർ​ക്കാ​ർ​സം​വി​ധാ​ന​ത്തി​ലൂ​ടെ പി.​ഡ​ബ്ല്യു.​സി നേ​ടി​യ​ത് എന്നാണ് പല റിപോർട്ടുകളും വ്യക്തമാക്കുന്നത് .വ​മ്പ​ൻ പ​ദ്ധ​തി​ക​ളാ​യ കെ-​ഫോ​ൺ, കൊ​ച്ചി- കോ​യ​മ്പ​ത്തൂ​ർ വ്യ​വ​സാ​യ ഇ​ട​നാ​ഴി, ഇ-​മൊ​ബി​ലി​റ്റി പ​ദ്ധ​തി, സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ത്തി​ലാ​യ ഐ.​ടി വ​കു​പ്പിെൻറ സ്പേ​സ് പാ​ർ​ക്ക് പ്രോ​ജ​ക്ട് എ​ന്നി​വ​യു​മാ​യെ​ല്ലാം പി.​ഡ​ബ്ല്യു.​സി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ലാ​ഭ​വി​ഹി​തം ഉ​റ​പ്പാ​ക്കി പി.​ഡ​ബ്ല്യു.​സി​യെ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് എന്ന ആക്ഷേപവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends