Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഒടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക്; കാത്തിരിപ്പിനൊടുവിൽ സന്ദർശക വീസക്കാർ മടങ്ങിത്തുടങ്ങി, യുഎഇയിലുള്ള കുടുംബത്തിനടുത്ത് എത്താൻ കാത്തിരിക്കുന്ന ഒട്ടേറെപേർക്ക് ആശ്വാസകരമായ വാർത്ത

13 AUGUST 2020 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം

കാത്തിരിപ്പുകൾക്ക് ഒടുവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് അവരെത്തിത്തുടങ്ങി. ഒട്ടേറെ പ്രതീക്ഷകളുമായി സന്ദർശക വീസക്കാർ ഇപ്പോൾ യുഎഇയിലേക്ക് യാത്രയാകുന്നത്. അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സന്ദർശക വീസക്കാർ ഇന്ന് വൈകിട്ടോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പറന്നിറങ്ങിയതയുള്ള സന്തോഷ വാർത്തകളാണ് പുറത്തേക്ക് വരുന്നത്. എന്നാൽ നേരത്തെ ഒരു പ്രാവശ്യം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയതിന്റെ ആശങ്കയുണ്ടായിരുന്നെങ്കിലും ഇന്ന് യാതൊരു പ്രതിബന്ധവുമില്ലാതെ ദുബായിലെത്താൻ സാധിച്ചതായി ആദ്യ യാത്രക്കാരിലൊരാളായ ബിഡിഎസ് വിദ്യാർഥിനി കോഴിക്കോട് കുറ്റ്യാടി സ്വദേശിനി നൗറ അസ്മ ഒരു പറയുകയുണ്ടായി.

ഇന്നലെ ഉച്ചയ്ക്ക് 3.30ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനം വൈകിട്ട് 4.45ന് ദുബായിലെത്തിചേരുകയുണ്ടായി. ഇതേതുടർന്ന് നൗറയെ സ്മാർട് ട്രാവൽസ് എംഡി അഫി അഹമ്മദ് വിമാനത്താവളത്തില്‍ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. 96 മണിക്കൂറിനുള്ളിലെ കോവിഡ് 19 പരിശോധനയുടെ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും ദുബായ് വിമാനത്താവളത്തിൽ കോവി‍ഡ് പരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു. നെഗറ്റീവ് റിപ്പോർട്ട് വന്നതിന് ശേഷം മാത്രേ വീടിന് പുറത്തിറങ്ങാൻ പാടുള്ളൂ എന്ന നിബന്ധനകൂടി നിലനിൽക്കുന്നുണ്ട്.

അതേസമയം സന്ദർശക വീസക്കാർ നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കണം. ഇത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ട്രാവൽ ഏജന്റുമാർ തന്നെ നൽകുന്നതാണ്. 100 ദിർഹമാണ് നിരക്ക്. മൂന്ന് മാസത്തെ സന്ദർശക വീസയ്ക്ക് 750 ദിർഹത്തോളമാണ് ട്രാവൽ ഏജന്റുമാർ ഇൗടാക്കിവരുന്നത്. കോവിഡ് 19 ലോക്ഡൗണിനെ തുടർന്ന് നിർത്തലാക്കിയ ശേഷം മറ്റു പല രാജ്യങ്ങളിൽ നിന്നും സന്ദർശക വീസക്കാർ യുഎഇയിലെത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് അനുവദിച്ചിരുന്നില്ല എന്നത് പ്രവാസികളിൽ ആശങ്ക നൽകിയിരുന്നു.

എന്നാൽ തന്നെയും കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് സന്ദർശക വീസയിൽ വരാൻ ശ്രമിച്ചവരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചതായും കാണുവാൻ കഴിയും. ലോക്ക് ടൗണിനു മുന്നേ തന്നെ നാട്ടിലെത്തി യുഎഇയിലുള്ള കുടുംബത്തിനടുത്ത് എത്താൻ കാത്തിരിക്കുന്ന ഒട്ടേറെ കുടുംബങ്ങൾ കേരളത്തിലടക്കം ഇന്ത്യയിലെ പല ഭാഗത്തും ഉണ്ട്. ഒപ്പം നാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടികളും കൂട്ടത്തിലുണ്ട്. ഇവര്‍ക്കെങ്കിലും യാത്ര അനുവദിക്കണമെന്ന ആവശ്യം ഇന്ത്യൻ അധികൃതർ വൈകാതെ പരിഗണിക്കുകയാണ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (19 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (38 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (53 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends