Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

എയർ ബബ്​ൾ കരാർ ഏതുസമയവും പ്രാബല്യത്തിൽ; ഗൾഫ്​ എയർ ഇന്ത്യയിൽനിന്ന്​ ബുക്കിങ്​ തുടങ്ങി, ഖത്തറിന് പിന്നാലെ ബഹ്‌റൈൻ! സെപ്​റ്റംബർ എട്ട്​ മുതലാണ്​ സർവീസ്

07 SEPTEMBER 2020 04:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും ഖത്തറും സംയുക്തമായി നടന്നുവരുന്ന എയർ ബബിൾ കരാർ വിജയത്തിലേക്ക് എത്തിനിൽക്കുന്ന സാഹചര്യത്തിൽ വ്യാപിപ്പിക്കാൻ നീക്കം. ഈ സഹചര്യത്തിൽ ഇന്ത്യയും ബഹ്​റൈനും തമ്മിൽ എയർ ബബ്​ൾ കരാർ ഏതുസമയവും പ്രാബല്യത്തിൽ വരാനിരിക്കേ, ഗൾഫ്​ എയർ ഇന്ത്യയിൽനിന്ന്​ ബുക്കിങ്​ തുടങ്ങിയിരിക്കുകയാണ്. സെപ്​റ്റംബർ എട്ട്​ മുതലാണ്​ സർവീസ്​ നിശ്​ചയിച്ചിരിക്കുന്നത്​​. ട്രാവൽ ഏജൻസികൾ മുഖേനയും വെബ്​സൈറ്റ്​ വഴിയുമാണ്​ ബുക്കിങ് നടത്താൻ ഇരിക്കുന്നത്​.

എന്നാൽ കേരളത്തിൽനിന്ന്​ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽനിന്നാണ്​ സർവീസ് സജ്ജമാക്കിയിട്ടുള്ളത്​. കോഴിക്കോടുനിന്നുള്ള വിമാനത്തിലേക്ക്​ മുഴുവൻ സീറ്റും ഇതിനോടകം തന്നെ ബുക്ക്​ ചെയ്​തുകഴിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിലേക്കും ബുക്കിങ്​ തുടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്​.

കോഴിക്കോട്​ നിന്ന്​ 204 ദിനാറാണ്​ നിരക്ക് ഏർപ്പെടുത്തിയിട്ടുള്ളത്​. തിരുവനന്തപുരത്തുനിന്ന്​ 213 ദിനാറും കൊച്ചിയിൽനിന്ന്​ 180.500 ദിനാറുമാണ്​ നിരക്ക്​. കേരളത്തിന്​ പുറമേ, ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്നും ബുക്കിങ്​ തുടങ്ങിയിട്ടുണ്ട്​.

അതേസമയം എയർ ബബ്​ൾ കരാർ ഏതുസമയവും പ്രതീക്ഷിക്കാമെന്നാണ്​ ഇന്ത്യൻ അംബാസഡർ കഴിഞ്ഞ ദിവസവും സൂചന നൽകിയത്​. ഇരുരാജ്യങ്ങളും തമ്മിൽ ഇതിനായി ദ്രുതഗതിയിലുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്​. സന്ദർശക വിസ ഉൾപ്പെടെ ബഹ്​റൈനിൽ സാധുവായ ഏത്​ വിസയുള്ളവർക്കും വരാൻ കഴിയുമെന്നതാണ്​ എയർ ബബ്​ൾ കരാറി​െൻറ പ്രത്യേകത എന്നത്. എന്നാൽ വിസയുടെ കാലാവധി കഴിയാറായ നിരവധി പേരാണ്​ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്​. ഇതേതുടർന്ന് ഇവരെല്ലാം എയർ ബബ്​ൾ കരാറിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്​. ​

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (49 minutes ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (1 hour ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (1 hour ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (3 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (6 hours ago)

Malayali Vartha Recommends