Widgets Magazine
24
Sep / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഹ്മാന്റെ പുത്തന്‍ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ! ഈ വാവ ഇതാരാണ്? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...


2 മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇനി വീട്ടിൽ തന്നെ അടിച്ച് പൊളിക്കാം... 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പരിശീലന തീം പോസ്റ്ററുകള്‍ വീടുകളില്‍ എത്തിക്കുമെന്ന് കെ.കെ. ശൈലജ


ബോഡി ഷെയ്മിങ്, സ്ലട്ട് ഷെയ്മിങ്, വഴിപിഴച്ചവള്‍.... ഞാന്‍ 'പോക്കാണ്' എന്ന ഇമേജ് ഉണ്ടാക്കി തകർക്കാൻ നോക്കി... നരകതുല്യമായ ദിവസങ്ങളായിരുന്നു രജിത് സമ്മാനിച്ചത്; എന്റെ കണ്ണിന്റെ കോര്‍ണിയയിലുണ്ടായ മുറിവ് എന്റെ ഒരു കണ്ണിന്റെ കാഴ്‌ച്ചശക്തിയെവരെ ബാധിച്ചു! ഇനിയും അടങ്ങിയിരിക്കാനാകില്ല.... രജിത്ത് കുമാറിനെതിരെ നിയമ നടപടിയുമായി രേഷ്മ രാജന്‍


നാണക്കേടിന്റെ ദിനങ്ങള്‍... നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന ആവശ്യം നിരാകരിച്ച സി ജെ എം കോടതിയുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്; മന്ത്രിമാരായ ഇ.പി. ജയരാജനും കെ.റ്റി. ജലീലുമൊക്കെ ഉള്‍പ്പെട്ട കേസില്‍ നിര്‍ണായക നീക്കം


റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം ഇനി എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തിലുളള സംഘത്തിന്.... ലക്ഷ്മി പ്രമോദിനെ പൊക്കാൻ ഇനി രണ്ടും കൽപ്പിച്ച്... നടിയുടെ പുക കണ്ടേ അടങ്ങൂ....

പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്; യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യുന്നതാണ്, വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായി പുതിയ പദ്ധതി

15 SEPTEMBER 2020 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു; നാട്ടിലേക്കുള്ള വിമാനങ്ങളുടെ ലഭ്യത കൂടിയതും നിരക്കു കുറയാൻ കാരണമായി, പ്രവാസികൾക്ക് വമ്പൻ ഓഫാറുകൾ നൽകി വിമാനക്കമ്പനികൾ

വിമാനസർവീസുകൾ റദ്ദാക്കി സൗദി; ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടാകില്ല

ധോണിയുടെ കലക്കൻ സിക്സറുകൾ; പ്രതാപകാലം ഓർമപ്പെടുത്തി തുടരെ തുടരെ മൂന്ന് സിക്‌സറുകൾ, ഒരു സിക്​സർ പറന്നിറങ്ങിയത്​ ഷാർജ റോഡിലേക്ക്, റാഡിൽ നിന്നും കിട്ടിയ പന്തുമായി പോകുന്ന മധ്യവയസ്​ക​െൻറ വിഡിയോയും വൈറലാകുന്നു

ബഹ്‌റൈൻ രാജവിനോപ്പം കൊവിഡ് 19 വാക്സിന്‍ ടെസ്റ്റ് ഡോസ് സ്വീകരിച്ച് മലയാളി; തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശി ഗംഗന്‍ തൃക്കരിപ്പൂരിന് പ്രമുഖരുടെ അഭിനന്ദനപ്രവാഹം, സ്വീകരിച്ചത് രണ്ട് ദിവസം മുൻപ്

ഒക്ടോബർ ഒന്നുമുതൽ രാജ്യാന്തര വിമാന സര്‍വീസ്‌; പ്രവാസികൾക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ഒമാൻ, പ്രവാസികളുടെ കാത്തിരിപ്പുകൾക്ക് വിട, ഒമാനിലെ വിമാനത്താവളങ്ങൾ തുറക്കുന്നു

വിദ്യാർഥികൾക്ക് പുത്തൻ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്. യാത്രാപദ്ധതികൾ മാറുകയാണെങ്കിൽ ബുക്കിങ് സൗജന്യമായി ഭേദഗതി ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതാണ്. വിദ്യാർഥികളെ യാത്രകൾക്ക് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളെ കൂടുതൽ തവണ സന്ദർശിക്കുന്നതിനുമായാണ് പുതിയ ഓഫർ അവതരിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കുകയുണ്ടായി.

അതേസമയം STUDENT എന്ന പ്രൊമോഷണൽ കോഡ് ഉപയോഗിച്ച് ഇക്കോണമി ക്ലാസ് നിരക്കിൽ 10 ശതമാനവും ബിസിനസ് ക്ലാസിൽ അഞ്ചു ശതമാനവുമാണ് കിഴിവ്. ഒക്ടോബർ 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുക. എല്ലാ ടിക്കറ്റുകൾക്കും ഒരു വർഷമായിരിക്കും കാലാവധി ഉണ്ടാകുക.

അതോടൊപ്പം തന്നെ ബാഗേജ് അലവൻസ് 10 കിലോ കൂടുതൽ അനുവദിക്കുന്നതായിരിക്കും. ചെക്ക്-ഇൻ ചെയ്യുമ്പോൾ വിദ്യാർഥികൾ സാധുവായ സ്റ്റുഡന്റ് ഐ.ഡി.യോ സ്ഥാപനത്തിൽനിന്നുള്ള കത്തോ ഹാജരാക്കേണ്ടതാണ്. സ്വന്തം രാജ്യത്തിനു പുറത്ത് ഉപരിപഠനം നടത്തുന്ന ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഈ സേവനം പ്രയോജനപ്പെടുന്നത് മുൻനിർത്തിയാണ് ഇത് ഏർപ്പെടുത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസിനു ഹെലികോപ്ടര്‍ വാടകക്കെടുത്ത വകയില്‍ കോടികളുടെ ബാധ്യത; ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം  (5 hours ago)

കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വ്യാജ പേരില്‍ കോവിഡ് പരിശോധന നടത്തിയതായി പരാതി  (5 hours ago)

തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച് പോലും അനുരാഗ് മോശം പറയാറില്ലെന്ന് താപ്‌സി പന്നു  (5 hours ago)

തീവ്രവാദികളുടെ വെടിയേറ്റ് ബി.ജെ.പി കൗണ്‍സിലര്‍​ മരിച്ചു  (5 hours ago)

കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65)കൊറോണ ബാധിച്ച്‌ മരിച്ചു  (5 hours ago)

ഹൈക്കോടതിയില്‍ ലീഗല്‍ പേപ്പറുകള്‍ക്ക് വിട... ഇനി മുതല്‍ ഹര്‍ജികളും സത്യവാങ്മൂലവും എ ഫോര്‍ പേപ്പറുകളില്‍ സമര്‍പ്പിക്കാം  (6 hours ago)

റഫേലിന്റെ ആദ്യ വനിതാ പൈലറ്റായി ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ശിവാംഗി സിംഗിനെ തിരഞ്ഞെടുത്തു  (6 hours ago)

ലൈഫ് മിഷന്‍ പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം... മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ക്ഷുഭിതനായി മുഖ്യമന്ത്രി;എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ട് എന്നുള്ളതുകൊണ്ട് എന്തും പറയാന്‍ തയ്യാറാ  (6 hours ago)

നിയമ സഭയിൽ ശിവൻകുട്ടിയടക്കമുള്ള 6 സാമാജികർ സ്പീക്കറുടെ ഡയസ് അടച്ചു തകർത്ത് നാശനഷ്ടം വരുത്തിയ കേസ് ; മന്ത്രി ജയരാജനടക്കമുള്ള പ്രതികൾ ചെയ്തത് ഏഴേകാൽ വർഷത്തെ കഠിന തടവും പരിധിയില്ലാത്ത പിഴശിക്ഷയും ലഭിക്കാ  (6 hours ago)

കള്ളന്‍ ഡ്രാക്കുള സുരേഷ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞു  (7 hours ago)

7 സംസ്ഥാനങ്ങളിലെ 60 ജില്ലകളില്‍ കോവിഡ് രൂക്ഷം; പ്രധാനമന്ത്രി  (7 hours ago)

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിന്റെ മേല്‍നോട്ടം ഇ. ശ്രീധരന്; എട്ട് മാസത്തിനുള്ളില്‍ പുതിയ പാലം പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി  (7 hours ago)

കൊല്‍ക്കത്തയ്ക്കെതിരെ ആദ്യ ബാറ്റിംഗിനിറങ്ങി മുംബയ് ഇന്ത്യന്‍സ്  (7 hours ago)

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നു... കോവിഡ് സ്ഥിരീകരിച്ച് ലക്ഷണമില്ലാത്തവര്‍ വീടുകളില്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (7 hours ago)

നാടിന് ഗുണം വരാന്‍ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends