Widgets Magazine
21
Oct / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

വിരുന്ന് പോകുന്നവർ സൂക്ഷിക്കുക; പണി ഇരന്നു വാങ്ങി പ്രവാസി മലയാളികൾ, കുടുംബത്തെ കാണാൻ പോയ മലയാളികളുടെ പോക്കറ്റ് കാലിയായി, കൈവിട്ടത് ലക്ഷങ്ങൾ, അമ്പരന്ന് പ്രവാസികൾ

17 SEPTEMBER 2020 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈ വിമാനത്താവളത്തിൽ വീണ്ടും കുടുങ്ങി; ടൂറിസ്​റ്റ്​ വിസയിൽ ജോലി അന്വേഷിച്ച്​ യു.എ.ഇയിലേക്ക്​ വരരുതെന്ന് അധികൃതർ

സൗദി രാജകുമാരൻ അന്തരിച്ചു; നവാഫ് ബിൻ സഅദ് ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയൽകോർട്ട് അറിയിച്ചു

സൽമാൻ രാജാവിന്റെ കരുതൽ പ്രവാസികൾക്ക്; ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം നി​ശ്ചി​ത​സ​മ​യ​ത്ത്​ നല്‍കിയിട്ടുണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും, വേ​ത​നം കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ക​യും ബാ​ങ്ക്​ വ​ഴി അ​വ വി​ത​ര​ണം ചെയ്യും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ സ്ത്രീകളുടെ നഗ്നത രഹസ്യമായി പകര്‍ത്തി; കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍, ഞെട്ടിത്തരിച്ച് യുവതി, പ്രവാസിയെ കയ്യോടെ പൊക്കി

കുവൈത്തിൽ 886 പേർക്ക്​ കൂടി കോവിഡ്​; 117,718 പേർക്കാണ്​ വൈറസ്​ ബാധിച്ചത്, നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 714

കൊറോണ വ്യാപനം ഉരുവാക്കിയ പ്രതിസന്ധിയിലും കൃത്യമായ സുരക്ഷ ഉറപ്പുവരുത്തുകയാണ് പ്രവാസലോകം. ഭീതി വിറ്റഴിയാതെ ജാഗ്രതയോടെ മുന്നോട്ട് കുഞിത്തിക്കുന്നതോടൊപ്പം കടുത്ത നടപടികളും സ്വീകരിക്കുന്നു എന്നതിൽ സംശയമില്ല. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്ന് പോകുന്നവർ സൂക്ഷിക്കുക എന്ന നിർദ്ദേശമാണ് മുന്നോട്ട് വയ്ക്കുന്നത്. അതിഥികളുടെയും ആതിഥേയരുടെയും കീശ കാലിയാകും. ആതിഥേയർക്കു 10000 ദിർഹവും അതായത് 2 ലക്ഷത്തിലേറെ രൂപയും അതിഥിക്ക് ആളൊന്നിന് 5000 ദിർഹം അതായത് ഒരു ലക്ഷത്തിലേറെ വീതവുമാണ് പിഴ ലഭിക്കുക. കഴിഞ്ഞ ദിവസം അബുദാബിയിൽ കുടുംബ സുഹൃത്തിനെ സന്ദർശിക്കാൻ പോയ തൃശൂർ സ്വദേശിക്കും ആതിഥേയത്വം വഹിച്ച കണ്ണൂർ സ്വദേശിക്കുമാണ് പിഴ ലഭിച്ചിരിക്കുന്നത്.

എന്നാൽ വർഷങ്ങളായി ഇടയ്ക്കിടെ ഒത്തുചേരുന്ന കുടുംബങ്ങളായിരുന്നു ഇവരുടേത്. കോവിഡ് വന്നതിനു ശേഷം കൂടിക്കാഴ്ചകൾ നിലച്ചു. മാസങ്ങളായി ഫോണിലൂടെ വിശേഷങ്ങൾ പങ്കുവച്ചു മടുത്ത കുടുംബങ്ങൾ കഴിഞ്ഞ ദിവസം ഒത്തുചേരുകയുണ്ടായി. മാസങ്ങൾക്കുശേഷം കണ്ട സന്തോഷത്തിൽ വർത്തമാനങ്ങൾ മറ്റും പറഞ്ഞ് സമയം പോയതറിഞ്ഞില്ല. കോളിംഗ് ബെൽ ശബ്ദം കേട്ട് തുറന്നു നോക്കിയപ്പോൾ സൗജന്യ കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവർത്തകരായിരുന്നു അത്. സംഘത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

ഇതേതുടർന്ന് കുടുംബാംഗങ്ങളുടെയും സന്ദർശക വീസയിൽ നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കളുടെയുമെല്ലാം സ്രവം എടുത്തു പരിശോധിക്കുകയുണ്ടായി. എന്നാൽ സുഹൃത്തും കുടുംബവും ഇവിടെ ഉണ്ടെന്നും അവരെയും പരിശോധിക്കാമോ എന്നും ആതിഥേയൻ സംഘത്തോടു ചോദിക്കുകയുണ്ടായി. എതിർപ്പ് കൂടാതെ അവരുടെയും എമിറേറ്റ്സ് ഐഡി വാങ്ങി അഞ്ചംഗ കുടുംബത്തിന്റെ സ്രവം എടുത്തു. എല്ലാം കഴി‍ഞ്ഞു പോകാൻ നേരത്ത് 2 കുടുംബങ്ങൾക്കുമുള്ള പിഴ രേഖപ്പെടുത്തിയ രസീതു നൽകിയിരുന്നു. എന്നാൽ അറബിയിലായതിനാൽ കാര്യം അന്വേഷിച്ചപ്പോൾ അനധികൃത കൂടിച്ചേരലിനുള്ള പിഴയാണെന്നു വിശദീകരിച്ചത്. ഒട്ടും വൈകാതെ പിഴ വിവരം മൊബൈൽ സന്ദേശമായി എത്തുകയും ചെയ്തതോടെ കാര്യം മനസിലായി. കോവിഡ് മാനദണ്ഡം ലംഘിച്ച് കൂട്ടംകൂടിയതിന് നൽകേണ്ടിവന്നത് ലക്ഷങ്ങളായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു  (1 hour ago)

സ്വര്‍ണക്കടത്ത് കേസ്....ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്  (1 hour ago)

കാത്തിരുന്ന് കിട്ടിയ പൊന്നോമനകളെ താലോലിക്കാന്‍ കാത്തുനില്‍ക്കാതെ ശ്രുതി ടീച്ചര്‍ യാത്രയായി  (2 hours ago)

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി  (2 hours ago)

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി  (2 hours ago)

പ്രിയപ്പെട്ട ചേട്ടന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ തൊട്ടിലൊരുക്കി അനിയന്‍ ധ്രുവ് സര്‍ജ  (3 hours ago)

കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ  (3 hours ago)

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ  (4 hours ago)

കാറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍  (4 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റ  (4 hours ago)

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധ  (5 hours ago)

ആ സുന്ദരി ഇവിടെയുണ്ട്  (5 hours ago)

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയോ?  (6 hours ago)

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു  (6 hours ago)

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്  (6 hours ago)

Malayali Vartha Recommends