Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചടി; താമസ രേഖയും റീ എന്‍ട്രി വിസയും സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിച്ചു, ഇനി വിസകൾ പുതുക്കാൻ മറ്റൊരു വഴി അനുവദിച്ച് സൗദി

22 SEPTEMBER 2020 12:02 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിനു മുന്നേ തന്നെ നാട്ടിൽ അവധിക്കെത്തി തിരിച്ചുവരാനാകാതെ കഴിയുന്ന പ്രവാസികൾ അനവധിയാണ്. ഭാഗികമായി വിമാനസർവീസുകൾ ആരംഭിച്ചു എങ്കിലും ഒക്ടോബര് തുടക്കം മുതൽ തന്നെ പൂർണതോതിൽ സർവീസ് ആരംഭിക്കുമെന്നത് പ്രതീക്ഷയോടെയാണ് പ്രവാസികൾ കാത്തിരിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിൽ വീണ്ടും തിരിച്ചടിയായി സൗദിയുടെ നയം. സൗദിയിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ വിദേശത്ത് കുടുങ്ങിയവരുടെ താമസ രേഖയും റീ എന്‍ട്രി വിസയും സ്വമേധയാ പുതുക്കി നല്‍കുന്ന നടപടി അവസാനിപ്പിക്കുകയുണ്ടായി. സൗദി പാസ്‌പോര്‍ട്ട് ഡയറക്ട്‌റേറ്റാണ് ഇക്കാര്യം അറിയിച്ചത് തന്നെ. സ്പോണ്‍സര്‍ വഴി കാലവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതായും ജവാസാത്ത് വിഭാഗം അറിയിക്കുകയുണ്ടായി.

കോവിഡിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതെ വിദേശത്ത് കുടുങ്ങി പോയവരുടെ വിസാ കാലാവധി നീട്ടിനല്‍കുന്ന നടപടികളാണ് നിലവിൽ അവസാനിപ്പിച്ചത്. സൗദി ജവാസാത്ത് അഥവാ പാസ്‌പോര്‍ട്ട് വിഭാഗമാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. റെസിഡന്റ് വിസയുള്ളവരുടെ താമസ രേഖ പുതക്കുന്നതിനും വിദേശത്ത് കഴിയുന്നതിനനുവദിച്ച റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുമുള്ള നടപടികള്‍ക്കാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്.

എന്നാൽ കോവിഡിന്റെ പ്രത്യേക ആനുകൂല്യം നല്‍കി ഇത്തരക്കാരുടെ വിസാ നടപടികള്‍ നേരത്തെ രണ്ട് തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. സൗജന്യമായാണ് ആനുകൂല്യം അനുവദിച്ചിരുന്നത്. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ജവാസാത്ത് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നത്. നിലവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ക്കും വരും ദിവസങ്ങളില്‍ അവസാനിക്കാനിരിക്കുന്നവര്‍ക്കും സ്‌പോര്‍ണ്‍സറുടെ മുഖീം സിസ്റ്റം വഴിയാണ് ഇനി പുതുക്കാന്‍ സാധിക്കുന്നത്.

അതേസമയം ആശ്രിത വിസയിലുള്ളവര്‍ക്ക് അബ്ഷിര്‍ സിസ്റ്റം വഴിയും പുതുക്കാവുന്നതാണ്. ഇതിന് നിലവിലുള്ള ഫീസ് നിബന്ധനകള്‍ ബാധകമായിരിക്കുന്നതാണ്. പണമടച്ചതിന് ശേഷം ആവശ്യാനുസരണം ഇഖാമയും റീ എന്‍ട്രിയും പുതുക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും ജവാസാത്ത് അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (1 hour ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (2 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (2 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (3 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (3 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (3 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (3 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (5 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (8 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (8 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (8 hours ago)

Malayali Vartha Recommends