Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

സൗദിയിൽ ഉംറ തീർത്ഥാടനത്തിന് അപേക്ഷിക്കാം; മൊബൈൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങിയതായി അധികൃതർ, ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

28 SEPTEMBER 2020 02:06 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്നുള്ള നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികൾക്ക് സന്തോഷവാർത്ത. സൗദിയിൽ ഉംറ തീർത്ഥാടനത്തിന് അപേക്ഷിക്കുന്നതിനുള്ള മൊബൈൽ ആപ്പ് പ്രവർത്തിച്ചു തുടങ്ങിയതായി അധികൃതർ അറിയിക്കുകയുണ്ടായി. ദിവസവും മൂന്ന് മണിക്കൂർ വീതമുള്ള ആറ് സമയങ്ങളാണ് ഉംറ തീർത്ഥാടകർക്കായി നിലവിൽ ക്രമീകരിച്ചിട്ടുള്ളത്. ഇതേതുടർന്ന് ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ നിർവ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിക്കുകയും ചെയ്തത്.

അതേസമയം തീർത്ഥാടകർ തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇഅ്തമർനാ മൊബൈൽ അപ്പ് വഴി അനുമതി പത്രം നേടാൻ സാധിക്കുകയുള്ളു. ഇഅ്തമർനാ അപ്പിൽ ന്യൂ യൂസർ എന്ന് തെരഞ്ഞെടുത്താൽ തെളിയുന്ന സ്‌ക്രീനിൽ ഇഖാമ നമ്പർ, ഇഖാമയിൽ രേഖപ്പെടുത്തിയ ജനന തിയതി, മൊബൈൽ നമ്പറിലെ ആദ്യത്തെ പൂജ്യം ഒഴികെയുള്ള നമ്പറുകൾ, പാസ്‍വേഡ് എന്നിവ നൽകി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. ഇതിനുശേഷം ഇഖാമ നമ്പറും പാസ് വേഡും നൽകി ലോഗിൻ ചെയ്താൽ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി കോഡ് എന്റർ ചെയ്യുന്നതോടെ തെളിയുന്ന സ്‌ക്രീനിൽ നിന്ന് ഉംറ പെർമിറ്റ് എന്ന് തെരഞ്ഞെടുത്താൽ അപേക്ഷകന്റെ പേര് കാണാൻ കഴിയും.

എന്നാൽ തീർത്ഥാടനത്തിന് സുഹൃത്തുക്കളെയോ മറ്റോ പങ്കാളികളാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. അതിനായി ആഡ് കമ്പാനിയൻ എന്ന ബട്ടണിൽ പ്രസ് ചെയ്ത് പങ്കാളിയുടെ ഇഖാമ നമ്പറും, ജനന തിയതിയും നൽകിയാൽ മതിയാകുന്നതാണ്. എന്നാൽ പങ്കാളിയും തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിബന്ധന ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനുശേഷം തീർത്ഥാടനത്തിന് ഉദ്ദേശിക്കുന്ന തിയതിയും സമയവും തെരഞ്ഞെടുക്കണം. രാവിലെ ആറ് മണി, ഒമ്പത് മണി, ഉച്ചക്ക് 12.30, വൈകിട്ട് നാല് മണി, രാത്രി 9 മണി, രാത്രി 12 മണി എന്നിങ്ങനെ ആറ് സമയങ്ങളിലായാണ് ഉംറ തീർത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഇതിന് ശേഷം തീർത്ഥാടകന് എത്തിച്ചേരാൻ സാധിക്കുന്ന അസംബ്ലി പോയിന്റ് കൂടി തെരഞ്ഞെടുക്കുന്നതോടെ അനുമതി പത്രത്തിനുളള അപക്ഷ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (9 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (10 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (10 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (10 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (10 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (11 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (11 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (11 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (11 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (11 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (11 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (11 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (11 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (11 hours ago)

Malayali Vartha Recommends