Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ലോകത്തിന്റെ നെറുകയിൽ യുഎഇ; നേട്ടം കയ്യടക്കാൻ ഇനി നിമിഷങ്ങൾ മാത്രം, അറബ് രാജ്യങ്ങൾക്കുമുന്നിൽ ഉയര്ന്നുപൊങ്ങാനുള്ള കാത്തിരിപ്പിൽ, 00 ശതമാനവും ഇമറാത്തി നിർമിത ലൂണാർ റോവർ 'റാഷിദ്' എന്ന പേരിൽ

30 SEPTEMBER 2020 03:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളോടുള്ള കാരുണ്യവും കരുതലും മാത്രമല്ല ഒരു മുഴം മുന്നേ ചിന്തിച്ചുകൊണ്ട് എന്തും വിജയത്തിലേക്ക് എത്തിക്കുന്നതിൽ മറ്റുള്ള ഗൾഫ് രാഷ്ട്രങ്ങളെ മുൻനിർത്തി യുഎഇ തന്നെയാണ് മുന്നിൽ. ആയതിനാൽ തന്നെയാണ് യുഎഇ എന്ന ഈ പ്രവാസമണ്ണിനെ പ്രവാസികൾ അത്രമേൽ സ്നേഹിക്കുന്നത്. ടെക്നോളജിയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന വമ്പന്മാരോടൊപ്പം പൊരുതാൻ യുഎഇയും രംഗത്ത്.

യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യത്തിനുള്ള ലൂണാർ റോവറിന്റെ പേര് പുറത്തുവിടുകയുണ്ടായി. 100 ശതമാനവും ഇമറാത്തി നിർമിത ലൂണാർ റോവർ 'റാഷിദ്' എന്ന പേരിൽ അറിയപ്പെടുന്നതാണ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ചൊവ്വാഴ്ച പ്രഥമദൗത്യത്തിന്റെ പേര് പുറത്തുവിട്ടിരിക്കുന്നത്.

ലഭ്യമാകുന്ന വിവരം അനുസരിച്ച് 2024-ഓടെ റാഷിദ് ചന്ദ്രോപരിതലത്തിലിറങ്ങും. മുൻദൗത്യങ്ങളിൽ എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ഭാഗങ്ങളിൽ റാഷിദ് പര്യവേഷണം നടത്തുകയും ചെയ്യും. ചന്ദ്രനിലെ പുതിയ ഭാഗങ്ങളിൽനിന്ന് പര്യവേക്ഷകർ ആദ്യമായി ഡേറ്റയും ചിത്രങ്ങളും ശേഖരിക്കുന്നതാണ്. ദുബായുടെ മുന്നേറ്റത്തിനും വികസനത്തിനും കാരണമായ വ്യക്തിയോടുള്ള ബഹുമാനാർഥമാണ് ലൂണാർ റോവറിന് റാഷിദ് എന്ന പേര് നൽകിയത്. ദൗത്യം പൂർണമാവുന്നതോടെ ചാന്ദ്രപര്യവേക്ഷണം നടത്തുന്ന ലോകത്തിലെ നാലാമത് രാജ്യമാവും യു.എ.ഇ എന്നതിൽ സംശയമില്ല. ഇതേതുടർന്ന് അറബ് ലോകത്തെ ആദ്യ രാജ്യവുമാകുമെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

കണക്കുകൾ അനുസരിച്ച് യു.എസ്.എ., മുൻ സോവിയറ്റ് യൂണിയൻ, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമാണ് ഇതുവരെ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം വിജയകരമായി ഇറക്കിയത്. ഇന്ത്യ, ജപ്പാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ ശ്രമങ്ങളും ലോകം കണ്ടതുമാണ്. ആ തലത്തിലേക്കാണ് ഇപ്പോൾ യുഎഇ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

അതോടൊപ്പം തന്നെ 2024- ൽ ചന്ദ്രനിലേക്കുള്ള ഉപഗ്രഹ വിക്ഷേപണം നടക്കുന്നതോടെ അറബ് ലോകത്തിന് മുന്നിൽ യു.എ.ഇ. പുതുചരിത്രമെഴുതും. ബഹിരാകാശ രംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുക എന്നതാണ് യുഎഇ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററിന്റെ അടുത്ത 10 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചാന്ദ്രദൗത്യം നടപ്പാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (2 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (3 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (6 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (6 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (8 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (8 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends