Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വാട്ട്‌സാപ്പ് കോളുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ യുഎഇ; നിലവിൽ വൊയ്പ് കോൾ സേവനത്തിനു മാസം100 ദിര്‍ഹം നല്‍കണം, പ്രതീക്ഷയോടെ ആ വർത്തയ്ക്കായി പ്രവാസികൾ

09 DECEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾ വർഷങ്ങളായി കാത്തിരുന്ന ആ വാർത്ത എത്തി. ഇനി നാട്ടിൽ വിളിക്കാൻ കൂടുതൽ പണം നൽകേണ്ട. വാട്ട്‌സാപ്പ് കോളുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ യുഎഇ നീക്കമാരംഭിച്ചതായി റിപ്പോർട്ട്. വാട്ട്‌സാപ്പ് ഫേസ്‌ ടൈം അടക്കമുള്ള ചില വോയിസ് ഓവർ ഇൻ്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാൻ സർക്കാർ ചർച്ചകൾ ആരംഭിച്ചതായി അൽ അറബിയ റിപ്പോർട്ട് ചെയ്യുകയുണ്ടായി. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചതായി യുഎഇ സൈബർ സെക്യൂരിറ്റി തലവൻ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ ഞായറാഴ്‌ച ജി സി സി സൈബർ സെക്യൂരിറ്റി കോൺഫറൻസിൽ വെച്ച് യുഎഇ സർക്കാരിൻ്റെ സൈബർ സെക്യൂരിറ്റി വിഭാഗം തലവൻ മുഹമ്മദ് അൽ കുവൈത്തി ഇക്കാര്യം വ്യക്തമാക്കിയത്.

വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടതുണ്ട്. മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ വാട്ട്‌സാപ്പിൻ്റെ വിലക്ക് പരിമിത കാലത്തേക്ക് നീക്കിയിരുന്നുവെന്ന് യുഎഇ സൈബർ സെക്യൂരിറ്റി തലവൻ വ്യക്തമാക്കി. മാത്രമല്ല വാട്ട്‌സാപ്പ്, ഫേസ് ടൈം തുടങ്ങിയ ഓഡിയോ വീഡിയോകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് രാജ്യത്ത് തുടരുകയാണ്. അതേസമയം മൈക്രോസോഫ്‌ട് ടീംസ്, സൂം, സ്‌കൈപ്പ് തുടങ്ങിയവ കൊവിഡ്-19 പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി ഉപയോഗിച്ചു വരുകയാണ്. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് വാട്സാപ് കോളുകള്‍ക്കുള്ള നിരോധനം നീക്കാന്‍ ആലോചിക്കുന്നതെന്നാണ് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയില്‍നിന്ന് ലഭിക്കുന്ന വിവരമെന്നും അല്‍ കുവൈത്തി പറഞ്ഞത്.

അതോടൊപ്പം തന്നെ നിലവില്‍ ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കോളുകള്‍ക്ക് (വൊയ്പ്) യുഎഇയില്‍ നിയന്ത്രണമുണ്ട്. യുഎഇയുടെ അംഗീകൃത ടെലികോം കമ്പനികളായ ഇത്തിസലാത്ത്, ഡു എന്നിവ നല്‍കുന്ന വൊയ്പ് കോൾ സേവനത്തിനു മാസം100 ദിര്‍ഹം നല്‍കണം. ഇത് പ്രവാസികൾക്ക് താങ്ങുനതിനും അപ്പുറമാണ്. ബോട്ടിം, സീമി, യസര്‍ ചാറ്റ് തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് നിലവില്‍ ഇത്തരം കോളുകള്‍ നടത്തുന്നത് തന്നെ. ഒപ്പം കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണിലും ഇവയിലൊന്ന് ഡൗണ്‍ലോഡ് ചെയ്തിരിക്കണം ഇതേസമയം വാട്സാപ് കോള്‍ യാഥാര്‍ഥ്യമായാല്‍ ചെലവില്ലാതെ നാടുമായുള്ള കൂടുതല്‍ ബന്ധം അരക്കിട്ടുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (1 minute ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (15 minutes ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (36 minutes ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (41 minutes ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (47 minutes ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (50 minutes ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (59 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (1 hour ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (1 hour ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (1 hour ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (1 hour ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (2 hours ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (3 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

Malayali Vartha Recommends