Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

മാറ്റങ്ങൾ കൈകൊണ്ട് അറബ് രാഷ്ട്രം; നൽകിയ ഇളവുകളുമായി ബന്ധപ്പെട്ട കൊവിഡ് പരിശോധനയിൽ മാറ്റം വന്നതായി ഒമാൻ, യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പിസിആർ പരിശോധനയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം

16 DECEMBER 2020 09:30 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനഹം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഗൾഫ് രാജ്യങ്ങൾ ഇളവുകൾ നൽക്കുകയാണ്. പ്രവാസികൾ ഏറെ നാളായി കാത്തിരുന്ന വിസ ചട്ടങ്ങളിലടക്കം ഇളവുകൾ നൽകുന്നുണ്ട്. പ്രതിസന്ധി മൂലം മടങ്ങിപ്പോയ പ്രവാസികളെ തിരിച്ചെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തിൽ നൽകിയ ഇളവുകളുമായി ബന്ധപ്പെട്ട കൊവിഡ് പരിശോധനയിൽ മാറ്റം വന്നതായി ഒമാൻ അറിയിച്ചു.

വിമാന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പിസിആർ പരിശോധനയുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശം പുറത്ത് വരുന്നത്. വിമാനത്താവളാണ് നിർദ്ദേശം കമ്പനികൾ നൽകിയിരിക്കുന്നത്. വിമാന യാത്രക്കാരുടെ താപനില തെർമൽ സ്‌ക്രീനിങ്ങിൽ 38 ശിഗ്രിക്ക് മുകളിലാണെങ്കിൽ പിസിആർ പരിശോധനയ്‌ക്ക് നിർബന്ധമായും ഹാജരാകേണ്ടതാണ്. പനി ബാധിച്ചവരെ കണ്ടെത്താൻ തെർമൽ സ്‌കാനിങ് നടത്തുന്നതായിരിക്കും. പി സി ആർ പരിശോധന വേണ്ടാത്തവർക്ക് മസ്‌കറ്റ്, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി സൗകര്യങ്ങളുണ്ടെന്ന് പുതുക്കിയിറക്കിയ മാർഗനിർദേശത്തിൽ വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കി.

അതോടൊപ്പം തന്നെ യാത്രക്കാർക്കായുള്ള കൊവിഡ് പരിശോധനകൾ നടക്കുന്ന സ്ഥലങ്ങൾ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടു. മസ്‌കറ്റ് വിമാനത്താവളത്തിലെ പി5 പാർക്കിങ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തിലെ കാർഗോ ടെർമിനലിലും പിസി ആർ പരിശോധന നടത്താനുള്ള എല്ലാവിധ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒപ്പം പരിശോധന നടത്താൻ 19 റിയാൽ ഫീസായി നൽകണം. 24 മണിക്കൂറിനുള്ള പരിശോധനാ ഫലം ഓൺലൈൻ മാർഗത്തിലൂടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. https://covid19.emushrif.om എന്ന വെബ്സൈറ്റിൽ പരിശോധനാഫലം ഓൺലൈനായി ലഭിക്കുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (14 minutes ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (17 minutes ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (23 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (31 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (1 hour ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (4 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (4 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (4 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (4 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (5 hours ago)

Malayali Vartha Recommends