Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

വൻകിട പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ വിഹിതം അനുവദിച്ചതോടെ സൗദിയുടെ ബജറ്റ് പ്രവാസികള്‍ക്കും പ്രതീക്ഷ; ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണം ചെയ്യും

18 DECEMBER 2020 01:30 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിൽ കൂപ്പ്കുത്തിയ സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഗൾഫ് രാഷ്ട്രങ്ങൾ. ഓരോ ഗൾഫ് രാഷ്ട്രങ്ങളും മുന്നോട്ട് വയ്ക്കുന്ന പദ്ധതികൾ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസികൾ നോക്കുന്നത്. ഇപ്പോഴിതാ വൻകിട പദ്ധതികൾക്ക് ബജറ്റിൽ കൂടുതൽ വിഹിതം അനുവദിച്ചതോടെ സൗദിയുടെ ബജറ്റ് പ്രവാസികള്‍ക്കും പ്രതീക്ഷയേകുന്നു. നേരത്തെ വൻകിട പദ്ധതികൾ നിർത്തി വെച്ചതോടെ നിരവധി പേർക്ക് തൊഴിൽ നഷ്ടമുണ്ടായിരുന്നു. ദേശീയ വികസന നിധി വഴി സ്വകാര്യ മേഖലക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതും ഗുണമാകും. മാത്രമല്ല, സൗദികളുടെ തൊഴിൽ വർധിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയത്തിനുണ്ട്.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയോടെ സൗദിയിലെ പല പ്രധാന പ്രൊജക്ടുകളും നിർത്തി വയ്ക്കുകയുണ്ടായി. ഇവ പുനരാരംഭിക്കാനും ചിലവഴിക്കൽ തുടരാനുമാണ് കഴിഞ്ഞ ദിവസത്തെ ബജറ്റിൽ പറയുന്ന പ്രധാന പ്രഖ്യാപനം എന്നത്. സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്നതിന് 150 ഓളം പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുകയും മതിയായ പണലഭ്യത ഉറപ്പാക്കുകയും ചെയ്യുകയാണ്. അടുത്ത വർഷം 3.2 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ കൽപ്പിക്കുന്നത്. പ്രൊജക്ടുകൾ സ്തംഭിച്ചതോടെ നിരവധി പ്രവാസികൾക്കും തൊഴിൽ നഷ്ടമുണ്ടായിരുന്നു.

അതോടൊപ്പം തന്ന തൊഴിലില്ലായ്മ കൂടുതലുള്ള സൗദിയിൽ ഒരു ലക്ഷത്തിലേറെ ജോലികൾ സൗദികൾക്ക് കണ്ടെത്താനും ബജറ്റിൽ പദ്ധതി നൽകിയിട്ടുണ്ട്. ഇത് പ്രവാസികൾക്ക് വെല്ലു വിളിയാണ് നല്കുന്നത്. അതേ സമയം നേരത്തെ പ്രഖ്യാപിച്ച വൻകിട പദ്ധതികൾ സജീവമായാൽ പ്രവാസികൾക്കും അവസരങ്ങളുണ്ടാകുന്നതാണ്. വരുമാനം വർധിപ്പിക്കുന്നതിന് ഫ്രീലാൻസ് തൊഴിലുകളിൽ ഏർപ്പെടാൻ സ്വദേശികളെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് അനുബന്ധ ഫോറം വ്യക്തമാക്കുകയുണ്ടായി. അടുത്ത വർഷം സൗദി സാമ്പത്തിക പ്രതിസന്ധി മറികടന്ന് മുന്നേറുമെന്നും ബജറ്റ് കണക്കുകൾ സൂചിപ്പിക്കുന്നു..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (6 minutes ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (12 minutes ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (15 minutes ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (21 minutes ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (29 minutes ago)

ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...  (1 hour ago)

കാലവര്‍ഷം പിന്‍വാങ്ങിയില്ലേ!  (2 hours ago)

ഫിഫ ലോക ഫുട്ബോൾ റാങ്കിങ്ങിൽ സമാനതകളില്ലാത്ത ചരിത്രനേട്ടവുമായി കുതിച്ച് സ്പെയിൻ  (3 hours ago)

PINARAYI VIJAYAN ഇന്നലെ വരെ കൈയടിച്ചവരൊന്നും ഇന്ന് കൂടെയില്ല.  (4 hours ago)

ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വികസിപ്പിച്ച ആദ്യ പട്രോൾ വെസ്സൽ ഐസിജിഎസ് അജിത്ത് പുറത്തിറക്കി ഇന്ത്യ... .  (4 hours ago)

ഇടുക്കി ജില്ലയിലെ കർഷകർ നേരിടുന്ന രൂക്ഷമായ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 16-ന് ജില്ലയിൽ ഹർത്താൽ  (4 hours ago)

  ഡൽഹിയിൽ മുഖ്യ തിര‍ഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധ സമരത്തിനൊരുങ്ങവേ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേയ്ക്ക്...  (4 hours ago)

ഡൽഹിയിൽ കാലുകുത്താനായി അനുവദിക്കാതെ.... 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപക നേതാവ് അഭിജിത് ദിപ്കെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ  (4 hours ago)

ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...  (4 hours ago)

തമിഴിനാട് നീലഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും...ഊട്ടി മൗണ്ടൻ റെയിൽവേ സർവീസ് റദ്ദാക്കി  (5 hours ago)

Malayali Vartha Recommends