Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

പ്രവാസികളുടെ മ​ട​ക്കം ആ​രം​ഭി​ച്ചെ​ങ്കി​ലും സ​ജീ​വ​മാ​യി​ല്ല; കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള സ​ര്‍​വി​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രാ​ന്‍ നി​ശ്ച​യി​ച്ചിട്ടുള്ളത്, തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച്‌​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​ക്കി

19 DECEMBER 2020 04:34 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികൾക്ക് നിരാശ നൽകി ആ വാർത്ത. കു​വൈ​ത്തി​ലേ​ക്കു​ള്ള ഗാ​ര്‍​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തിരിച്ചുവരവ് ആ​രം​ഭി​ച്ചെ​ങ്കി​ലും സ​ജീ​വ​മാ​യി​ല്ല. ഫി​ലി​പ്പീ​ന്‍​സി​ല്‍​നി​ന്ന്​ ഒ​രു വി​മാ​ന​മാ​ണ്​ ഇ​തു​വ​രെ ഗാർഹിക തൊഴിലാളികളുമായി കുവൈറ്റിലേക്ക് വ​ന്ന​ത്. ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്ത്​ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്കം സാ​ധ്യ​മാ​ക്കാൻ കഴിഞ്ഞിരുന്നില്ല. കു​വൈ​ത്ത്​ എ​യ​ര്‍​വേ​യ്​​സ്, ജ​സീ​റ എ​യ​ര്‍​വേ​യ്​​സ്​ വി​മാ​ന​ങ്ങ​ളി​ലാ​ണ്​ കു​വൈ​ത്തി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള സ​ര്‍​വി​സി​ല്‍ വീ​ട്ടു​ജോ​ലി​ക്കാ​രെ കൊ​ണ്ടു​വ​രാ​ന്‍ നി​ശ്ച​യി​ച്ചിരുന്നത്. എ​ന്നാ​ല്‍, വി​വി​ധ രാ​ജ്യ​ങ്ങ​ള്‍ ക്വാ​ട്ട അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ങ്ങ​ളു​ടെ വി​മാ​ന​ക്കമ്പ​നി​ക​ള്‍​ക്കും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്​ ഇത്തരത്തിൽ പ്ര​തി​സ​ന്ധി സൃ​ഷ്​​ടി​ച്ച​ത്. ഇ​ന്ത്യ, ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ള്‍, ഇ​​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ വി​മാ​ന​ങ്ങ​ള്‍​ക്ക്​ പ​ങ്കാ​ളി​ത്തം വേ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ അ​ധി​കൃ​ത​രോ​ട്​ ആ​വ​ശ്യ​പ്പെ​ടുകയുണ്ടായി.

നേ​ര​ത്തെ കു​വൈ​ത്തി​ല്‍​നി​ന്ന്​ പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം സം​ബ​ന്ധി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ ത​ര്‍​ക്കം രൂപപ്പെടുകയുണ്ടായി. വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​െന്‍റ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വി​സ്​ ന​ട​ത്തി​യ ഘ​ട്ട​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യിരുന്നി​ല്ല. പി​ന്നീ​ട്​ ഇ​ന്ത്യ​ന്‍ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്ബ​നി​ക​ളാ​യ ഇ​ന്‍​ഡി​ഗോ, ഗോ ​എ​യ​ര്‍ എ​ന്നി​വ സ​ര്‍​വി​സ്​ ന​ട​ത്തി​ത്തു​ട​ങ്ങി​യ​പ്പോ​ള്‍ കു​വൈ​ത്ത്​ എ​യ​ര്‍​വേ​യ്​​സ്, ജ​സീ​റ എ​യ​ര്‍​വേ​യ്​​സ്​ എ​ന്നി​വ​ക്കും ക്വാ​ട്ട വേ​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ആ​വ​ശ്യ​പ്പെ​ടുകയായിരുന്നു. അതേസമയം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വി​നോ​ട​നു​ബ​ന്ധി​ച്ച്‌​ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (2 minutes ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (9 minutes ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (10 minutes ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (18 minutes ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (24 minutes ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (29 minutes ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (31 minutes ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (1 hour ago)

അന്വേഷണം തുടങ്ങി...!  (1 hour ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (1 hour ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (1 hour ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (2 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (2 hours ago)

ഇ.പി ബോംബ് പൊട്ടിച്ചത് വെറുതെയല്ല...അങ്ങനെ പിണറായി കേമനാകണ്ട..കളി കാണാനിരിക്കുന്നതേയുള്ളൂ  (2 hours ago)

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (3 hours ago)

Malayali Vartha Recommends