Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

യുഎഇ വിസാ നടപടികൾ കടുപ്പിക്കുന്നു; ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ ഇനി സ്വീകരിക്കൂ, ഫെബ്രുവരി 14 മുതൽ ഈ നിയമം പ്രാബല്യത്തിൽ, വിസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് -മെഡിക്കൽ പരിശോധന നിർബന്ധം

08 FEBRUARY 2021 01:18 PM IST
മലയാളി വാര്‍ത്ത

വിസ പുതുക്കുന്നവർക്കും പുതിയ വിസയ്ക്കായി അപേക്ഷിക്കുന്നവരും ശ്രദ്ധിക്കുക. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെഡിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് വിസ നടപടികൾക്ക് ഇനി ഇ-മെഡിക്കൽ പരിശോധന ഫലങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി അറിയിക്കുകയുണ്ടായി. ഫെബ്രുവരി 14 മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്. ഇത് പ്രകാരം ബന്ധപ്പെട്ട വകുപ്പിൽ നിന്നുള്ള ഓൺലൈൻ ലിങ്ക് മുഖാന്തരമുള്ള മെഡിക്കൽ പരിശോധന ഫലമാണ് സ്വീകരിക്കുന്നത്. നിലവിൽ മെഡിക്കൽ പരിശോധനാ ഫലങ്ങള്‍ ഇ-മെയിലിൽ പിഡിഎഫ് പേപ്പർ രൂപത്തിൽ അയച്ചു കൊടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. അത്തരത്തിലുള്ള പ്രക്രിയകൾക്കാണ് ഇപ്പോൾ മാറ്റം വരുന്നത്.

അതേസമയം ഫെബ്രുവരി 14 മുതൽ ജിഡിആർഎഫ്എ ബന്ധപ്പെട്ട വകുപ്പുകളുമായി ഒരു ഇലക്ട്രോണിക് ലിങ്ക് സജീവമാക്കുകയും പ്രിന്റ്ഔട്ടിന്റെ ആവശ്യകത ഇല്ലാതാകുകയും ചെയ്യുന്നതാണ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോഞ്ചിംഗ് ചെയ്ത ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ഭാഗമായാണ് ഇത്തരത്തിലൊരു മാറ്റം കൈക്കൊണ്ടിരിക്കുന്നത്. സമഗ്രമായി കടലാസ് രഹിത സർക്കാർ ചട്ടക്കൂട് നിർമ്മിക്കുന്നതിനും, ദുബായിയെ സമ്പൂർണ്ണ സ്മാർട്സിറ്റിയാകാനുള്ള നേതൃത്വ കാഴ്ചപ്പാടിന്റെ ഭാഗവുമാണ് പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. അതോറിറ്റികളിലെ ജീവനക്കാരനോ ഉപഭോക്തവോ 2021 ശേഷം പേപ്പറുകൾ അച്ചടിക്കേണ്ടതില്ല എന്നതാണ്. ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയാണ് ലക്ഷ്യം വെക്കുന്നത്.സർക്കാർ ഇടപാടുകളില്‍ പ്രതിവർഷം ഒരു ബില്യൺ പേപ്പറുകളുടെ ഇടപാട് ആണ് ഇതോടെ ഇല്ലാതെ ആകുന്നത്.

അതായത് വിസകൾ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യുന്നതിന് -മെഡിക്കൽ പരിശോധന നിർബന്ധമാണ് എന്നതാണ്. പുതിയ താമസ വിസ പാസ്പോർട്ടിൽ അടിക്കാനും, അത് പുതുക്കുവാനുമുള്ള പ്രധാന നടപടിയാണ് ഉപഭോക്താവിന്റെ ആരോഗ്യ പരിശോധന മൂലം സാധ്യമാകുന്നത്. അതിലെ ഫലം ലഭ്യമായാൽ മാത്രമാണ് അധികൃതർ വിസ സ്റ്റാമ്പ് ചെയ്യുന്നത്. ദുബായിലെ അമർ കേന്ദ്രങ്ങളിലും ടൈപ്പിംഗ് സെന്ററുകളിലും പരിശോധനയ്ക്കുള്ള അപേക്ഷ ടൈപ്പ് ചെയ്യാവുന്നതാണ് . ഇത്തരത്തിൽ ആരോഗ്യ വകുപ്പിലേക്ക് മുൻകൂട്ടി അപേക്ഷ നൽകി മെഡിക്കൽ പരിശോധന നടത്തേണ്ടത്. ഫീസിന്റെ അടിസ്ഥാനത്തിൽ സമയബന്ധിതമായി ലഭിക്കുന്ന വിവിധ സേവനങ്ങളും ഇതിനുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്.... പവന് 840 രൂപയുടെ വർദ്ധനവ്  (3 minutes ago)

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....  (18 minutes ago)

പിന്നോട്ടില്ലാതെ ഇറാൻ... അമേരിക്ക–ഇറാൻ യുദ്ധം: ആക്രമണത്തിന് ഇടവേളയോ, അമേരിക്കയുടെ തന്ത്രപരമായ പിൻവാങ്ങലോ?  (41 minutes ago)

സ‍ൗഹൃദ ഫുട്‌ബോളിൽ ഇന്ത്യൻ പുരുഷ ടീമിന്‌ പിന്നാലെ വനിതകൾക്കും ദയനീയ പരാജയം  (49 minutes ago)

ഐഎഫ്എ ഷീൽഡ് ഫൈനലിൽ ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത ഒരു ഗോളിന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയന്റ്  (1 hour ago)

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (1 hour ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (2 hours ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (2 hours ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (2 hours ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (2 hours ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (2 hours ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (3 hours ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (3 hours ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (3 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (3 hours ago)

Malayali Vartha Recommends