Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...

ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; പുതിയ കൊറോണ വൈറസിന്റെ സാനിധ്യം കണ്ടെത്തിയ ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, 20 ദിവസത്തേയ്ക്കുള്ള നിയന്ത്രണങ്ങള്‍ കൂടി നീട്ടിക്കൊണ്ട് കൊവിഡിനെതിരായ പോരാട്ടം സൗദി ഈയാഴ്ച മുതൽ ശക്തമാക്കി

17 FEBRUARY 2021 01:15 PM IST
മലയാളി വാര്‍ത്ത

പുതിയ കൊറോണ വൈറസിന്റെ സാനിധ്യം കണ്ടെത്തിയ ആശങ്കകള്‍ക്കിടയില്‍ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരായ കര്‍ശന ശിക്ഷകളാണ് മൂന്ന് രാജ്യങ്ങളും ശക്തമാക്കിയിരിക്കുന്നത്. ഒത്തുചേരലുകള്‍, വിനോദ പരിപാടികള്‍, റെസ്റ്റോറന്റ് സേവനങ്ങള്‍ എന്നിവയില്‍ 10 ദിവസം മുമ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ 20 ദിവസത്തേയ്ക്കുള്ള നിയന്ത്രണങ്ങള്‍ കൂടി നീട്ടിക്കൊണ്ട് കൊവിഡിനെതിരായ പോരാട്ടം സൗദി ഈയാഴ്ച മുതൽ ശക്തമാക്കുകയുണ്ടായി. നിയന്ത്രണങ്ങളില്‍ യാതൊരു ഇളവുകളുമില്ല. സിനിമാ ശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. വിനോദ കേന്ദ്രങ്ങള്‍, റസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിമ്മുകള്‍, കായിക സൗകര്യങ്ങള്‍ എന്നിവയെല്ലാം അടഞ്ഞു കിടക്കുകയാണ്.

അതേസമയം, കുവൈറ്റ് പൗരന്മാര്‍ അല്ലാത്തവര്‍ക്ക് രാജ്യത്തേക്കുള്ള താത്കാലിക പ്രവേശന വിലക്ക് പുറപ്പെടുവിച്ചതിന് പിന്നാലെ രാജ്യത്ത് എത്തുന്ന എല്ലാവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിർബന്ധമാക്കിയിരിക്കുകയാണ്. ഫെബ്രുവരി 21 മുതലാണ് ഇത് ആരംഭിക്കുന്നത്. സ്വന്തം ചെലവില്‍ പൗരന്മാരും വിദേശികളും ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും വരവിന് മുമ്പായി തന്നെ കുവൈറ്റ് മൊസാഫര്‍ ആപ്പ് വഴി ഹോട്ടല്‍ താമസം ബുക്ക് ചെയ്തിരിക്കണം.

അതോടൊപ്പം തന്നെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഒമാനിലെ കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ഫെബ്രുവരി 7 നാണ് ഒമാന്‍ അതിര്‍ത്തികള്‍ വീണ്ടും അടച്ചതായുള്ള വാർത്തകൾ പുറത്ത് വന്നത്. വിദേശത്തുള്ളവരും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുമായ ഒമാന്‍ പൗരന്മാര്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിൽ കഴിയേണ്ടതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കര അതിര്‍ത്തികള്‍ അടയ്ക്കുന്നത് നീട്ടിയിരിക്കുകയാണ്. ഫെബ്രുവരി 15 മുതല്‍ രാജ്യത്ത് എത്തുന്നവര്‍ സ്വന്തം ചെലവില്‍ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന് വിധേയമാകേണ്ടതാണ്. പൊതുപാര്‍ക്കുകളും ബീച്ചുകളും അടച്ചുപൂട്ടുന്നതിനാല്‍ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും അവയുടെ ശേഷിയുടെ 50 ശതമാനമായി തന്നെ പ്രവര്‍ത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (15 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (1 hour ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (1 hour ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (1 hour ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (1 hour ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (2 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (2 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (2 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (2 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (2 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (3 hours ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (3 hours ago)

Malayali Vartha Recommends