Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

പ്രവാസികളെ തേടി വമ്പൻ തൊഴിലവസരങ്ങൾ; ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കമ്പനി കൂടിയായ അരാംകോയില്‍ നിരവധി തൊഴിലവസരങ്ങൾ, അരാംകോയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയാണിപ്പോള്‍

19 FEBRUARY 2021 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ഒമാനിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഉൾപ്പെടെ മരിച്ചത് 12പേർ; കനത്ത മഴ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്: ഒമാനിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടു:- ശക്തമായ കാറ്റിനും ആലിപ്പഴ വ‍ർഷത്തിനും സാധ്യത...

മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...

ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ കമ്പനി കൂടിയായ അരാംകോയില്‍ നിരവധി തൊഴിലവസരങ്ങൾ നൽകി ഉദ്യോഗാർത്ഥികളെ കാത്തിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ എണ്ണക്കമ്പനിയാണ് സൗദി ഭരണകൂടത്തിന് കീഴിലുള്ള സൗദി അരാംകോ. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി എന്നതിന്റെ ചുരുക്കെഴുത്താണ് സൗദി അരാംകോ എന്ന് പറയപ്പെടുന്നത്. പ്രതിദിന അസംസ്‌കൃത എണ്ണ ഉത്പാദനത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയും അരാംകോ തന്നെയാണ് എന്ന പ്രത്യേകതയും ഉണ്ട്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണ റിസര്‍വ്വ് ഉള്ളതും അരാംകോയ്ക്ക് കീഴില്‍ ആണ് വരുന്നത്. അരാംകോയിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടക്കുകയാണിപ്പോള്‍. ഒഴിവുകള്‍ എല്ലാം സൌദി അറേബ്യയിൽ തന്നെയാണുള്ളത്.

ഒഴിവുകൾ ഇപ്രകാരം;

1. ഡാറ്റാ സയന്റിസ്റ്റ്
2. മെഷര്‍മെന്റ് എന്‍ജിനീയര്‍
3. ഹൈഡ്രജന്‍ സ്‌പെഷ്യലിസ്റ്റ്
4. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കാപ്ച്വര്‍ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്
5. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കാപ്ച്വര്‍ മെറ്റീരിയല്‍സ് സ്‌പെഷ്യലിസ്റ്റ്
6. എഐ റിസര്‍ച്ച് സ്‌പെഷ്യലിസ്റ്റ് ഫോര്‍ കാര്‍ബണ്‍ കാപ്ച്വര്‍ ആന്റ് യൂട്ടിലൈസേഷന്‍
7. ഹൈഡ്രജന്‍ ടെക്‌നോളജി സ്‌പെഷ്യലിസ്റ്റ്
8. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് യൂട്ടിലൈസേഷന്‍ മെറ്റീരിയല്‍സ് സയന്‍സ് സ്‌പെഷ്യലിസ്റ്റ്
9. ഹൈഡ്രജന്‍ എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ്
10. ടെക്‌നിക്കല്‍ റൈറ്റര്‍
11. കംപ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക് എന്‍ജിനീയര്‍
12. സെക്രട്ടറി
13. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്
14. സസ്റ്റെയ്‌നിബിലിറ്റി റിപ്പോര്‍ട്ടിങ് ലീഡ്
15. സെക്യൂരിറ്റി അഡൈ്വസര്‍
16. പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ്
17. ക്ലൈമറ്റ് ചെയിഞ്ച് സ്‌പെഷ്യലിസ്റ്റ്
18. ഫീല്‍ഡ് കംപ്ലയന്‍സ് കോ ഓര്‍ഡിനേറ്റര്‍- ഹെല്‍ത്ത്, സേഫ്റ്റി, എന്‍വയോണ്‍മെന്റ്
19. ഗ്രാഫിക്‌സ് സ്‌പെഷ്യലിസ്റ്റ്
20. ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്‍ഫ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ്
21. മീഡിയ പ്രൊഡക്ഷന്‍ സ്‌പെഷ്യലിസ്റ്റ്
22. കൗണ്‍സല്‍- ടാക്‌സ് ആന്റ് ബെനഫിറ്റ്‌സ്
23. ഡാറ്റ ഗവേണന്‍സ് സ്‌പെഷ്യലിസ്റ്റ്
24. ഡിജിറ്റല്‍ സൊല്യൂഷന്‍സ് ആര്‍ക്കിടെക്ട്
25. പ്രൊസസ് ഇംപ്രൂവ്‌മെന്റ് എന്‍ജിനീയര്‍
26. മാര്‍ക്കറ്റ് അനലിസ്റ്റ് ഫോര്‍ റീട്ടെയില്‍ ഗ്യാസ് സ്‌റ്റേഷന്‍സ്
27. ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റ് ആന്റ് പ്രൊസസ് കണ്‍ട്രോള്‍ എന്‍ജിനീയര്‍
28. അഡിറ്റീവ് മാനുഫാക്ചറിങ്/ 3ഡി പ്രിന്റിങ് എന്‍ജിനീയര്‍
29. കംപ്യൂട്ടേഷണല്‍ ഫ്‌ലൂയിഡ് ഡൈനാമിക്‌സ് എന്‍ജിനീയര്‍
30. പ്രൊഡക്ഷന്‍ ഡയറക്ടര്‍ 31. ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍
33. ഐടി സിസ്റ്റംസ് സ്‌പെഷ്യലിസ്റ്റ്
34. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍
35. ഡിജിറ്റല്‍ ഡാറ്റ സയന്റിസ്റ്റ് എന്‍എല്‍പി
36. ഡെവലപ്‌മെന്റ് ജിയോളജിസ്റ്റ്
37. സെക്യൂരിറ്റി അഡൈ്വസര്‍
38. ഡിജിറ്റല്‍ ഡാറ്റ സയന്റിസ്റ്റ്- കംപ്യൂട്ടര്‍ ഡിവിഷന്‍
39. ഡാറ്റ അനലിസ്റ്റ് ആന്റ് സിആര്‍ഒ മാനേജര്‍
40. സ്പീച്ച് റൈറ്റര്‍
41. റോട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍
42. മെക്കാനിക്കല്‍ എന്‍ജിനീയര്‍- ഫീല്‍ഡ് സ്റ്റേഷനറി എക്യുപ്‌മെന്റ്‌സ്, സ്ട്രക്ചര്‍ ആന്‍ഫ് പൈപ്പിങ്
43. ഓയില്‍ ഫെസിലിറ്റീസ് പ്ലാനിങ് എന്‍ജിനീയര്‍
44. സേഫ്റ്റി എന്‍ജിനീയര്‍
45. ഓയില്‍ സപ്ലൈ/പ്രൈസിങ് അനാലിസിസ് സ്‌പെഷ്യലിസ്റ്റ്
46. പെട്രോളിയം എന്‍ജിനീയറിങ്- വെല്‍ ഇന്റര്‍വെന്‍ഷന്‍ ഓപ്പറേഷന്‍സ്
47. പ്രൊസസ് സേഫ്റ്റി/ റിസ്‌ക് അസസ്‌മെന്റ് എന്‍ജിനീയര്‍
48. എനര്‍ജി പോളിസി സ്‌പെഷ്യലിസ്റ്റ്
49. പെട്രോളിയം എന്‍ജിനീയര്‍- റിസര്‍വ്വ്‌സ്/പെട്രോളിയം എക്കണോമിക്‌സ്
50. ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് സ്‌പെഷ്യലിസ്റ്റ്.

കൂടുതൽ വിവരങ്ങൾ https://www.aramco.jobs/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം....  (11 minutes ago)

കത്തുന്ന വെയില്‍... പാലക്കാട് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്...കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, തൊഴിലാളികളുടെ ജോലി സമയക്രമീകരണം മേയ് 15 വരെ നീട്ടിയതായി തൊഴില്‍ നൈപ  (20 minutes ago)

ഉത്തരാഖണ്ഡ് ലൈസന്‍സിംഗ് അതോറിറ്റി 14 പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കി  (5 hours ago)

മേയറുടെ ആരോപണങ്ങള്‍ തള്ളി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍... അധികാര ദുര്‍വിനിയോഗമാണ് മേയര്‍ എന്റെയടുത്ത് കാണിക്കുന്നത്; ഈ കേസില്‍ ഞാന്‍ കോടതിയില്‍ പോവുകയും എന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയും ചെയ്യ  (5 hours ago)

ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്... അനുപമയുടെ ജാമ്യാപേക്ഷ കോടതി തള്ളി  (6 hours ago)

അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെ തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ലാലു പ്രസാദ് യാദവ്  (6 hours ago)

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്റെ മര്‍ദനമേറ്റ് അച്ഛന്‍ മരിച്ചു  (6 hours ago)

കണ്ണൂരില്‍ അമ്മയേയും മകളേയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍  (6 hours ago)

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി  (6 hours ago)

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസ്... പ്രതിക്ക് കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്റ്റ് കോടതി വധശിക്ഷക്ക് വിധിച്ചു  (6 hours ago)

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (9 hours ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (9 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (9 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (9 hours ago)

Malayali Vartha Recommends