Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

പ്രവാസലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന നിമിഷം; ഇന്ത്യയും സൗദിയുമായി കൂടുതല്‍ മേഖലയിലേക്ക് സഖ്യം ശക്തിപ്പെടുത്തുന്നു, ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുകയാണ്, ഇന്ത്യൻ പട്ടാളം സൗദിയുടെ മണ്ണിൽ എത്തുമ്പോൾ സംഭവിക്കാനിരിക്കുന്നത്....

20 FEBRUARY 2021 01:04 PM IST
മലയാളി വാര്‍ത്ത

ഇതാ സുഹൃത് ബന്ധം കൂടുതല്‍ അരക്കെട്ടുറപ്പിച്ച് സൗദിയും ഇന്ത്യയും രംഗത്ത് എത്തിയിരിക്കുകയാണ്. ഇതിലൂടെ പ്രതിരോധ മേഖലയുമായി ബന്ധമുണ്ടാക്കാനും ഇന്ത്യ ശ്രമം തുടങ്ങിയിരിക്കുന്നു. നിലവില്‍ 11069 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് സൗദിയിലുള്ളത്. മറ്റ് മേഖലയില്‍ നിക്ഷേപങ്ങളുണ്ടായിരുന്നെങ്കിലും ഇതുവരെ സൈനിക മേഖലയിലും പ്രതിരോധ മേഖലയിലും സഖ്യമുണ്ടായിരുന്നില്ല എന്നതാണ് ഇവിടെ പ്രസക്തി ഏറുന്നത്.

അതോടൊപ്പം തന്നെ ഇന്ത്യയും സൗദിയുമായി കൂടുതല്‍ മേഖലയിലേക്ക് സഖ്യം ശക്തിപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം എന്നത്. ഇരു രാജ്യങ്ങളും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അടുത്ത വര്‍ഷം സൈനികാഭ്യാസം റിയാദില്‍ നടക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇന്ത്യയുടെ സൈന്യം സൗദിയിലെത്തുന്നതാണ്. കഴിഞ്ഞവര്‍ഷം അവസാനം കരസേനാ മേധാവി മേജര്‍ ജനറല്‍ എം.എം നരവനെ സൗദി സന്ദര്‍ശിച്ചിരുന്നു. എന്നാൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലെ ബന്ധം ദൃഢപ്പെടുന്നത് ലോക രാജ്യങ്ങള്‍ ഏറെ ജാഗ്രതയോടെയാണ്‌ നോക്കിക്കാണുന്നത്.

അതേസമയം അമേരിക്കയിലെ ബൈഡന്റെ ഭരണകൂടം സൗദി കിരീടാവകാശിയുമായി നല്ല ബന്ധത്തിലല്ല. മാത്രമല്ല സൗദി പാകിസ്ഥാന് നല്‍കിക്കൊണ്ടിരുന്ന എല്ലാ ആനുകൂല്യങ്ങളും എടുത്തുകളഞ്ഞതോടെ പുതിയ സഖ്യത്തെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ചൈനയും വീക്ഷിച്ചുവരുന്നത്.

ഇതിലൂടെ കൂടുതല്‍ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളും പദ്ധതിയിടുകയാണ്. സൗദി അറേബ്യയില്‍ ഇന്ത്യയിലെ 476 കമ്പനികള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അഥോറിറ്റിയാണ് 476 കമ്പനികള്‍ക്ക് സൗദി സര്‍ക്കാരുമായി ചേര്‍ന്നോ അല്ലാതെയോ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. 34 ബില്യന്‍ ഡോളറിന്റെ ഇടപാടാണ് രാജ്യങ്ങള്‍ തമ്മില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. ഇപ്പോള്‍ റിലയന്‍സിലടക്കം സ്വകാര്യസ്ഥാപനങ്ങളിലേക്ക് സൗദി ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിക്ഷേപവും ഉണ്ടെന്നത് പ്രധാന വിഷയമാണ്. ഓയില്‍ ഇറക്കുമതി അടക്കം 2.5 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയും സൗദിയുമായിട്ടുണ്ടായിരുന്നത്. ഇതില്‍ 1.98 ലക്ഷം കോടി രൂപ, ഇന്ത്യ ഓയില്‍ ഇറക്കുമതി ചെയ്തതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (47 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (59 minutes ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (1 hour ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends