Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

പ്രവാസികൾക്ക് നേരിട്ട് പറക്കാൻ അവസരം; കുവൈറ്റിലേക്കുള്ള 35 രാജ്യങ്ങളുടെ യാത്രാ വിലക്ക് നീക്കി, ന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും പ്രവാസികൾക്ക് ഞായറാഴ്ച മുതല്‍ നേരിട്ട് കുവൈറ്റിലേക്ക് വരാന്‍ സാധിക്കും, ഈ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്

20 FEBRUARY 2021 05:46 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

കൊറോണ വ്യാപനത്തെ തുടർന്ന് കുവൈറ്റ് 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും ഞായറാഴ്ച മുതല്‍ നേരിട്ട് കുവൈറ്റിലേക്ക് വരാന്‍ സാധിക്കുന്നതാണ്. ഇത് സംബന്ധിച്ച്‌ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. ഇത് പ്രവാസികൾക്ക് തികച്ചും സന്തോഷകരമായ വാർത്തയാണ്.

അതേസമയം നേരത്തെ വിലക്കുണ്ടായിരുന്ന 35 രാജ്യങ്ങളെയും വിലക്കുള്ള പട്ടികയില്‍ നിന്നും ഹൈ റിസ്‌ക് പട്ടികയിലേക്കാണ് മാറ്റിയിട്ടുള്ളത്. ഈ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നേരിട്ട് കുവൈറ്റിലേക്ക് വരാൻ സാധിക്കുന്നത്. എന്നാല്‍ ഇവര്‍ 14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയണം. ഇതിനായുള്ള തുക യാത്രക്കാരനില്‍ നിന്നുതന്നെ ഈടാക്കുന്നതാണ്.

മാത്രമല്ല കുവൈറ്റ് മുസാഫിര്‍ വെബ് സൈറ്റ് വഴിയാണ് യാത്രക്കാര്‍ ഹോട്ടലിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള 7 ദിവസം ഇവര്‍ ഹോം ക്വറന്റീനില്‍ കഴിയേണ്ടതാണ്. വിദേശത്ത് ചികിത്സ തേടുന്ന സ്വദേശികള്‍, വിദേശത്ത് പഠിക്കുന്ന കുവൈറ്റ് വിദ്യാര്‍ത്ഥികള്‍, 18 വയസ്സിന് താഴെയുള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍, മെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വന്റീനില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് 14 ദിവസത്തെ ഹോം ക്വറന്റീനില്‍ കഴിയേണ്ടി വരുന്നതായിരിക്കും.

14 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വറന്റീനില്‍ കഴിയേണ്ടിവരുന്ന രാജ്യങ്ങളുടെ പട്ടിക;

യു എ ഇ, ജര്‍മ്മനി, അമേരിക്ക, തുര്‍ക്കി, പോര്‍ച്ചുഗല്‍, അംഗോള, ബോട്സ്വാന, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, കേപ് വെര്‍ഡെ, എസ്‌വാതിനി ലെസോത്തോ, മലാവി, സിംബാബ്‌വെ, ജപ്പാന്‍, മൗറീഷ്യസ്, സീഷെല്‍സ്, ബൊളീവിയ, മൊസാംബിക്ക്, നമീബിയ, ടാന്‍സാനിയ, ‌സാംബിയ, സുരിനാം, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, വെനിസ്വേല, പരാഗ്വേ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഉറുഗ്വേ, ട്രിനാഡ് ആന്‍ഡ് ടൊബാഗോ.

നേരത്തെ വിലക്കുള്ള പട്ടികയില്‍ ഉണ്ടായിരുന്ന രാജ്യങ്ങള്‍ ഇവയാണ്

ഇന്ത്യ, ഇറാന്‍, ചൈന, ബ്രസീല്‍, കൊളംബിയ, അര്‍മേനിയ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, സിറിയ, സ്പെയിന്‍, ബോസ്നിയ, ഹെര്‍സഗോവിന, ശ്രീലങ്ക, നേപ്പാള്‍, ഇറാഖ്, മെക്സിക്കോ, ഇന്തോനേഷ്യ, ചിലി, പാകിസ്ഥാന്‍, ഈജിപ്ത്, ലെബനന്‍, ഹോങ്കോംഗ്, ഇറ്റലി, നോര്‍ത്ത് മാസിഡോണിയ, മോള്‍ഡോവ, പനാമ, പെറു, സെര്‍ബിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍, കൊസോവോ, അഫ്ഗാനിസ്ഥാന്‍, അര്‍ജന്റീന, ഫ്രാന്‍സ്, യെമന്‍, ബ്രിട്ടന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (8 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (26 minutes ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (40 minutes ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (44 minutes ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (1 hour ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (1 hour ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (1 hour ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (2 hours ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (2 hours ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

Malayali Vartha Recommends