Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

മഞ്ഞ് പുതച്ച് സൗദിയുടെ വടക്കു, കിഴക്കൻ പ്രദേശങ്ങൾ; ​തബൂ​ഖി​ലെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച അ​തി​ശ​യ​ക​ര​മാ​യ ചി​ല പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാഴ്ചവച്ചു, മ​ഞ്ഞു​വീ​ഴ്ച മൂ​ലം മ​ണ​ൽ പ​ര​പ്പു​ക​ളും ചെ​ടി​ക​ളും വെ​ള്ള​പു​ത​ച്ച കാ​ഴ്ച പകർന്നത് ഹൃ​ദ്യ​മാ​യ അനുഭവം

22 FEBRUARY 2021 12:28 PM IST
മലയാളി വാര്‍ത്ത

കഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സൗദിയിലെ ചില പ്രദേശങ്ങളിൽ ശക്തമായ മഞ്ഞ് വീഴ്ച ഉണ്ടായി. ത​ബൂ​ഖി​ലെ വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച അ​തി​ശ​യ​ക​ര​മാ​യ ചി​ല പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ കാഴ്ച വയ്ക്കുകയുണ്ടായി. ഇതിനുപിന്നാലെ നി​ര​വ​ധി പ്ര​ദേ​ശ​വാ​സി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പൂ​ർ​വ മ​ഞ്ഞു​വീ​ഴ്‌​ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ ലോ​ക ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച മ​നോ​ഹ​ര കാ​ഴ്ച​യാ​യി മാറിയിരിക്കുകയാണ്. ഒ​ട്ട​ക​ങ്ങ​ളും ക​ള്ളി​മു​ള്‍ച്ചെ​ടി​ക​ളും മ​ണ​ല്‍പ്പ​ര​പ്പു​മെ​ല്ലാം മ​ഞ്ഞി​ല്‍ പു​ത​ഞ്ഞു കി​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ത​ബൂ​ഖി​ൽ​നി​ന്ന് പു​റ​ത്തു​വ​ന്നിരിക്കുന്നത്.

കനത്ത മ​ഞ്ഞു വീ​ഴ്‌​ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ഒ​ട്ട​ക​ങ്ങ​ൾ വീ​ണ പ്ര​ദേ​ശ​ത്തെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി. മ​ഞ്ഞു​വീ​ഴ്ച​യും ക​ഠി​ന ത​ണു​പ്പും സൗ​ദി​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​െൻറ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മു​ന്ന​റി​യി​പ്പ് ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു പ്ര​കൃ​തി​പ്ര​തി​ഭാ​സ​ങ്ങ​ൾ പ്ര​ക​ട​മാ​യ​ത്.

അതോടൊപ്പം തന്നെ ത​ബൂ​ഖി​െൻറ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് അ​ല​ഖ​ൻ പ​ട്ട​ണ​ത്തി​ലും അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ലും ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഏ​റ്റ​വും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​യ​ത്. മ​ഞ്ഞു​വീ​ഴ്ച മൂ​ലം മ​ണ​ൽ പ​ര​പ്പു​ക​ളും ചെ​ടി​ക​ളും വെ​ള്ള​പു​ത​ച്ച കാ​ഴ്ച ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​മാ​ണ് നൽകുന്നത്. പ്ര​ദേ​ശ​ത്തെ കാ​ലാ​വ​സ്ഥ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തും മ​ഞ്ഞു​രു​കു​ന്ന​തും മ​രു​ഭൂ​മി​യി​ലെ മ​ണ​ൽ​പ​ര​പ്പ് വെ​ള്ള പു​ത​പ്പി​ന​ടി​യി​ൽ​നി​ന്നും വെ​ളി​യി​ൽ വ​രു​ന്ന​തും കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് പ്ര​ദേ​ശ വാ​സി​ക​ൾ ഏവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (4 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (4 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (4 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (5 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (5 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (5 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (5 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (6 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (7 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends