Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...

കേരളത്തിൽ എത്തുന്ന പ്രവാസികളെ കാത്തിരിക്കുന്നത്; നി​ര​വ​ധി സാമ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​വാ​സി​കൾക്ക് സന്തോഷവാർത്ത, കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​ദേ​ശ​ത്തു​നി​െ​ന്ന​ത്തു​ന്ന​വ​ര്‍​ക്ക്​ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാക്കി

27 FEBRUARY 2021 03:03 PM IST
മലയാളി വാര്‍ത്ത

വി​ദേ​ശ​ത്തു​നിന്നെത്തു​ന്ന​വ​ര്‍​ക്ക്​ കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ക്കുകയുണ്ടായി. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ള്‍​ക്ക്​ ആ​ശ്വാ​സ​വാ​ര്‍​ത്ത​യാ​യിരിക്കുകയാണ്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന്​ തൊ​ട്ടു​മു​മ്പു​ള്ള തീ​രു​മാ​നം രാ​ഷ്​​ട്രീ​യ​ത​ന്ത്ര​മാ​യി വ്യാ​ഖ്യാ​നി​ക്കാ​മെ​ങ്കി​ലും നി​ര​വ​ധി സാമ്പ​ത്തി​ക​പ്ര​യാ​സ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇത് സ​ന്തോ​ഷം ന​ല്‍​കു​ന്ന​താ​ണ് എന്നതാണ്. കേ​ന്ദ്ര സ​ര്‍​ക്കാ​റി​െന്‍റ പു​തി​യ കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ള്‍​ക്കെ​തി​രെ പ്ര​വാ​സ​ലോ​ക​ത്തെ ഒ​രു​വി​ധം എ​ല്ലാ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്​​മ​ക​ളും ഭ​ര​ണ, പ്ര​തി​പ​ക്ഷ ഭേ​ദ​മി​ല്ലാ​തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു.

യൂ​റോ​പ്പ്, യു.​കെ, ഗ​ള്‍​ഫ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കാ​ണ്​ ഇത്തരത്തിൽ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി​വ​ന്ന​ത്. ഇ​വ​ര്‍ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​ മുമ്പ് തന്നെ ​72 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കേണ്ടതാണ്. ശേഷം നാ​ട്ടി​ലെ​ത്തി​യാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വെ​ച്ച്‌​ വീ​ണ്ടും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇവയൊക്കെയാണ് പ്ര​വാ​സി​ക​ളെ വ​ല​ച്ച പു​തി​യ നി​ബ​ന്ധ​ന​ക​ളി​ല്‍ പ്ര​ധാ​നപ്പെട്ടവ. എന്നാൽ കു​ഞ്ഞു​ങ്ങ​ള്‍​ക്കു​പോ​ലും ഇ​ള​വ്​ അ​നു​വ​ദി​ച്ചി​ല്ല. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ലും നി​ര്‍​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നും പ്ര​വാ​സി​ക​ള്‍​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തിയിരുന്നു. ഇൗ ​നി​ബ​ന്ധ​ന​ക​ള്‍​ക്കെ​തി​രെയാണ് വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ര്‍​ന്ന​ത്. കേ​ന്ദ്ര, കേ​ര​ള സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ നി​വേ​ദ​ന​ങ്ങ​ള്‍ അ​യ​ച്ച​തി​ന്​ പു​റ​മേ, രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ലു​ക​ളും സ​ജീ​വ​മായും ഉണ്ടായിരുന്നു.

അതോടൊപ്പം തന്നെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ്ര​തി​േ​ഷ​ധം സ​ര്‍​ക്കാ​റി​ന്​ കണ്ടില്ലെന്ന് നടിക്കാനാവില്ല. ആയതിനാല് തന്നെയാണ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ വോ​െ​ട്ട​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന്​ മു​മ്പ് ​ത​ന്നെ സ​ര്‍​ക്കാ​ര്‍ ഒ​രു മു​ഴം മുന്നേ അറിയിച്ചത്. പ്ര​വാ​സി പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള പ്ര​തി​പ​ക്ഷ കൂ​ട്ടാ​യ്​​മ​ക​ളു​ടെ നീ​ക്ക​ത്തി​ന്​ ത​ട​യി​ടു​ക​കൂ​ടി​യാ​ണ്​ സ​ര്‍​ക്കാ​ര്‍ ഇ​തു​വ​ഴി ചെ​യ്​​ത​ത് എന്നാണ് പല സംഘടനകളും വ്യക്തമാക്കുന്നത്.

 

എ​ന്നാ​ല്‍തന്നെയും നി​ബ​ന്ധി​ത ക്വാ​റ​ന്‍​റീ​നി​ല്‍ ഇ​ള​വ്​ ന​ല്‍​കാ​ത്ത​ത്​ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്താ​നാ​യി​രി​ക്കും പ്ര​തി​പ​ക്ഷ ശ്ര​മം എന്നും വാദങ്ങൾ ഉയരുന്നുണ്ട്. പ്ര​വാ​സി​ക​ള്‍​ക്കു​ള്ള കോ​വി​ഡ്​ ടെ​സ്​​റ്റ്​ സൗ​ജ​ന്യ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ബ​ദ്ധി​ത​മാ​യ​ത്​ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ കാ​ര​ണ​മാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്‌​ കെ.​എം.​സി.​സി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ള്‍ രം​ഗ​ത്തു​വ​രു​ക​യും ചെ​യ്​​തു. അ​തി​നാ​ല്‍, കോ​വി​ഡ്​ നി​ബ​ന്ധ​ന​ക​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ്ര​വാ​സ​ലോ​ക​ത്ത്​ സ​ജീ​വ ച​ര്‍​ച്ചാ​വി​ഷ​യ​മാ​കു​മെ​ന്ന്​ ഉ​റ​പ്പാ​ണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസുകൾ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തർക്കങ്ങളും റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി എസ്ടിഎ രം​ഗത്ത്  (37 seconds ago)

  മൂന്ന് സംസ്ഥാനങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു...  (48 minutes ago)

സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി വിവാദം... പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്ത  (1 hour ago)

പുതിയ സാങ്കേതികവിദ്യകൾക്ക് സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി.. ടെക് കേരളം ബ്രാൻഡ് അവതരണവും ഐടി പാർക്ക് അഫിലിയേഷൻ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് ഐടി മന്ത്രി  (1 hour ago)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും  (1 hour ago)

അതിവേഗം വളരുന്ന ലൈഫ് സയൻസ് മേഖലയിലെ നിക്ഷേപകർക്കും സംരംഭകർക്കും എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ  (1 hour ago)

കൊങ്കൺപാതയിൽ തീവണ്ടികളുടെ സമയം 21 മുതൽ മാറും....ജൂൺ 15 മുതൽ നിലവിലുള്ള മൺസൂൺ ടൈംടേബിൾ ഒക്ടോബർ 20-ന് അവസാനിക്കും, മംഗള, നേത്രാവതി അടക്കമുള്ള വണ്ടികളുടെ സമയത്തിൽ മണിക്കൂറുകളുടെ മാറ്റം  (1 hour ago)

സങ്കടക്കാഴ്ചയായി... ബംഗളുരുവിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം  (1 hour ago)

വടകര ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിൽ വൻ തീപിടിത്തം...  (2 hours ago)

ആർടിക് ഓപൺ സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡലിസ്റ്റ് പി.വി. സിന്ധുവിന്റെ കുതിപ്പ്... വനിതാ സിംഗിൾസിൽ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ  (2 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് ഞായറാഴ്ച തുടക്കമാവും....  (2 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി... ഏഴ് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ലഭിച്ചത്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends