Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

എയർ ഇന്ത്യയുടെ നടപടിക്കെതിരെ പ്രവാസികൾ കളത്തിലേക്ക്; കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി പ്ര​വാ​സി സം​ഘ​ട​നകൾ

27 FEBRUARY 2021 05:43 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്തതിന്റെ ആദ്യ നാളുകൾ പിന്നിട്ട് ഒരു വര്ഷം കഴിഞ്ഞിരിക്കുന്നു. കൊറോണ വ്യാപനം മൂലം അപ്രതീക്ഷിതമായാണ് അന്താരാഷ്ട്ര വിമയാത്രകൾക്ക് വിലക്ക് കൽപ്പിച്ചത്. ഇതിനുപിന്നാലെ കോ​വി​ഡ്​ കാ​ല​ത്ത്​ എ​ടു​ത്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന എ​യ​ര്‍​ഇ​ന്ത്യ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങി പ്ര​വാ​സി സം​ഘ​ട​നകൾ രംഗത്ത് എത്തിയിരിക്കുകയാണ്. ടിക്കറ്റ് തുക ഒരു വര്ഷം പിന്നിട്ടിട്ടും കോടതിയുടെ വാക്ക് മാനിച്ച് തിരികെ നല്കാൻ തയ്യാറാകാത്തതിന് പിന്നാലെയാണ് പ്രവാസികൾ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

പ്ര​വാ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ കോ​ട​തി​ക​ളെ സ​മീ​പി​ച്ച്‌​ അ​നു​കൂ​ല ഉ​ത്ത​ര​വ്​ നേ​ടി​യ പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ (പി.​എ​ല്‍.​സി) ടി​ക്ക​റ്റ്​ റീ ​ഫ​ണ്ട്​ വി​ഷ​യ​ത്തി​ല്‍ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്നതായുള്ള വർത്തകളാണ് പുറത്ത് വരുന്നത്. വി​മാ​ന​ടി​ക്ക​റ്റ്​ എ​ടു​ക്കു​ക​യും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യി​ല്‍ യാ​ത്ര ചെ​യ്യാ​നാ​വാ​തെ വ​രി​ക​യും ചെ​യ്​​ത​വ​ര്‍​ക്ക്​ ടി​ക്ക​റ്റി​െന്‍റ മു​ഴു​വ​ന്‍ തു​ക​യും തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ത് പി.​എ​ല്‍.​സി​യു​ടെ പൊ​തു താ​ല്‍​പ​ര്യ​ഹർ​ജി​യി​ലാ​യിരുന്നു. എ​ന്നി​ട്ടും ഇ​തി​ന്​ ത​യാ​റാ​കാ​തെ എ​യ​ര്‍ ഇ​ന്ത്യ പ്ര​വാ​സി​ക​ളെ പി​ഴി​യു​ന്ന നി​ല​പാ​ടാ​ണ്​ എയർ ഇന്ത്യ സ്വീ​ക​രി​ക്കു​ന്ന​ത്.

റീ​ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​യാ​സ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​നാ​യി പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഖ​ത്ത​ര്‍ ചാ​പ്റ്റ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ഗോ​ള​ത​ല ഓ​ണ്‍​ലൈ​ന്‍ മീ​റ്റി​ങ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 28ന്​ ​ദോ​ഹ​സ​മ​യം വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ്​ സൂ​മി​ല്‍ യോ​ഗം ന​ട​ക്കു​ക. (Meeting ID: 812 6105 7773, Passcode: 2021). ടി​ക്ക​റ്റ് റീ​ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തി​ല്‍ പി.​എ​ല്‍.​സി ന​ല്‍​കി​യ പൊ​തു താ​ല്‍​പ​ര്യ ഹ​ര​ജി​യി​ലാ​ണ് യാ​ത്ര​ക്കാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ വി​ധി നേ​ര​ത്തേ നേ​ടി​യെ​ടു​ത്ത​ത്. യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് മു​ഴു​വ​ന്‍ തു​ക​യും റീ​ഫ​ണ്ട് ന​ല്‍​കി​ല്ലെ​ന്ന ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ടി​നെ​തി​രെ സാ​ധ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യും. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന്​ ക​ണ്‍​ട്രി ഹെ​ഡ്​ അ​ബ്​​ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 55443465 (അ​ബ്​​ദു​ല്ല പൊ​യി​ല്‍), 55379527 (ശ​മീ​ര്‍ പി.​എ​ച്ച്‌) എ​ന്നീ ന​മ്ബ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്​​മ​യാ​ണ്​ പി.​എ​ല്‍.​സി. ലോ​ക്​​ഡൗ​ണ്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ​തി​ന​ഞ്ച് ദി​വ​സ​ത്തി​ന​കം റീ​ഫ​ണ്ട് ന​ല്‍​ക​ണ​മെ​ന്നാ​ണ്​ സു​​പ്രീം​കോ​ട​തി നേ​ര​ത്തേ ഉ​ത്ത​ര​വി​ട്ട​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (5 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (5 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (5 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (5 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (6 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (6 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (6 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (6 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (6 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (7 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (8 hours ago)

Malayali Vartha Recommends