Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല; ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തുകടന്ന് കുവൈറ്റ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് അധികൃതർ

28 FEBRUARY 2021 03:08 PM IST
മലയാളി വാര്‍ത്ത

വീണ്ടും നടപടി കടുപ്പിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. കുവൈറ്റ് പൗരന്മാരാല്ലാത്ത ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശിക്കാന്‍ ഇനിമുതൽ അനുമതിയില്ല. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) പുതിയ നിര്‍ദേശ പ്രകാരമാണ് ഈ തീരുമാനം കൈകൊണ്ടിക്കുന്നത്. ഫെബ്രുവരി 19 ന് ആരോഗ്യ മന്ത്രാലയം അയച്ച കത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.

ആയതിനാൽ തന്നെ ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വിമാനത്തില്‍ നിന്ന് പുറത്തുകടന്ന് കുവൈറ്റ് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ലെന്ന് കത്തില്‍ വ്യക്തമാക്കുകയുണ്ടായി. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനായി കുവൈറ്റ് കൂടുതല്‍ ആരോഗ്യ നടപടികള്‍ നടപ്പാക്കുമ്പോള്‍ വിമാനത്താവളത്തിലും യാത്രക്കാര്‍ക്കും നിയന്ത്രണങ്ങള്‍ നടപ്പാക്കിവരുകയാണ്.

അതോടൊപ്പം തന്നെ വിമാനയാത്രയില്‍ യാത്ര പൂര്‍ത്തിയാക്കി ലക്ഷ്യസ്ഥാനത്തെത്താന്‍ 24 മണിക്കൂറില്‍ താഴെ മറ്റ് വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരാണ് ട്രാന്‍സിറ്റ് യാത്രക്കാര്‍. ആവശ്യമെങ്കില്‍ ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ട്രാന്‍സിറ്റ് യാത്രക്കാര്‍ ബാധ്യസ്ഥരാണ് എന്നതാണ്. ഫെബ്രുവരി 7 മുതല്‍ കുവൈറ്റ് ഇതര യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റില്‍ ഇത്തരത്തിൽ നിയന്ത്രണങ്ങൾ തുടരുന്നതാണ്. ഇതിനുപുറമെ, ഫെബ്രുവരി 24 മുതല്‍ കുവൈറ്റിലെ കര, കടല്‍ അതിര്‍ത്തികള്‍ മാര്‍ച്ച് 20 വരെ അടച്ചിടുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അതേസമയം 2021 മാര്‍ച്ച് ഏഴ് മുതല്‍ കുവൈറ്റ് വിമാനത്താവളം 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് റിപ്പോർട്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ്. വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി എയര്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്‍ദുല്ല അല്‍ രാജ്‍ഹി അറിയിക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (6 minutes ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (25 minutes ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (46 minutes ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (1 hour ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (1 hour ago)

ജനങ്ങളുടെ യുദ്ധം തുടങ്ങി..! പിണറായിയെ കുത്തി പുറത്താക്കും..! മുഖ്യന് ആണിയടിച്ച് ആ വീഡിയോ രാഹുൽ കത്തിച്ചു.. മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.... എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (2 hours ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (3 hours ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (3 hours ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (3 hours ago)

Malayali Vartha Recommends