Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..

വമ്പൻ തൊഴിലവസരം കാത്തിരിക്കുന്നു; കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്, ശമ്പളം 1.68 ലക്ഷം രൂപ

05 MARCH 2021 01:48 PM IST
മലയാളി വാര്‍ത്ത

പുത്തൻ അവസരങ്ങളുമായി ദുബായ് കാത്തിരിക്കുന്നു. കൊറോണ വ്യാപനത്തിലും തളരാതെ പ്രവാസികൾക്ക് നിരവധി ഒഴിവുകൾ. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രസ്സ് അസിസ്റ്റന്റിന്റെ ഒഴിവ്. ശമ്പളം 8500 ദിര്‍ഹം- അഥവാ 1.68 ലക്ഷം രൂപയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ദുബായ് കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ അറിയിച്ചതുപ്രകാരമാണ് ഇത്. പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വിംഗിലാണ് അസിസ്റ്റന്റിന്റെ അടിയന്തര ഒഴിവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ്, കമ്മ്യൂണിക്കേഷന്‍, ജേണലിസം എന്നീ വിഷയങ്ങളില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി കൽപ്പിക്കുന്നത്.

മാധ്യമരംഗത്ത് ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നൽകുന്നതാണ്. ഇംഗ്ലീഷിലും ഹിന്ദിയിലും നല്ല കഴിവുണ്ടായിരിക്കണം. അറബി ഭാഷാ പരിജ്ഞാനം അഭികാമ്യം. ഇതുകൂടാതെ ഐടി/കംപ്യൂട്ടര്‍ മേഖലയില്‍ നൈപുണ്യമുണ്ടായിരിക്കണം. മാധ്യമ മാനേജ്‌മെന്റ്, സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യല്‍, പ്രസ്സ് റിലീസുകളും റിപ്പോര്‍ട്ടുകളും തയ്യാറാക്കുന്നതിലെ എന്നീ മേഖലകളില്‍ നല്ല വൈദഗ്ധ്യം ഉണ്ടായിരിക്കണം.7200 ദിര്‍ഹമാണ് അടിസ്ഥാന ശമ്പളം. 1368 ദിര്‍ഹം അലവന്‍സായി ലഭിക്കും. അതിനുപുറമെ, ആരോഗ്യ ഇന്‍ഷൂറന്‍സും കോണ്‍സുലേറ്റ് നല്‍കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോണ്‍സുലേറ്റിന്റെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കണം. മാര്‍ച്ച് 14 ആണ് അവസാന തീയതി. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ മാത്രമേ അഭിമുഖത്തിന് ക്ഷണിക്കുകയുള്ളൂ. നിലവില്‍ ഇന്ത്യയിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്ന് കോണ്‍സുലേറ്റിലെ പ്രസ്സ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ കോണ്‍സുല്‍ സിദ്ധാര്‍ഥ കുമാര്‍ ബറൈലി അറിയിച്ചു.

അതേസമയം, ഗൾഫ് രാഷ്ട്രങ്ങളിൽ വച്ച് പ്രവാസികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് യുഎഇ തന്നെയാണ്. സുതാര്യവും വളരെ ലളിതവുമായ ഭരണരീതിയും അതോടൊപ്പം കർക്കശമായ നിയമങ്ങളും മാനുഷിക പരിഗണന നൽകുന്ന അധികാരികളും തന്നെയാണ് തൊഴിൽ അന്വേഷകർ ആഗ്രഹിക്കുന്നത്. കൊറോണ വ്യാപനം നൽകിയ പ്രതിസന്ധികൾക്കിടയിലും പ്രവാസികളെ നെഞ്ചോട് ചേർത്ത ഈ ലോകം എന്നും പ്രിയപ്പെട്ടത് തന്നെയാണ്. എപ്പോഴും പ്രവാസികൾക്ക് പ്രാധാന്യം നൽകുന്ന അധികൃതർ ഇപ്പോഴിതാ അത്തരത്തിൽ ഒരു നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (13 minutes ago)

അട്ടപ്പാടി മധുകൊലക്കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്...  (36 minutes ago)

മംഗള കർമ്മങ്ങളും മികച്ച ധനനേട്ടവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം നാളെ.... ഔദ്യോഗിക ഫല പ്രഖ്യാപനം മന്ത്രി എൻ ഷംസുദ്ദീൻ പ്രഖ്യാപിക്കും  (1 hour ago)

സംസ്ഥാനത്ത് ബലിപെരുന്നാൾ രണ്ട് ദിവസം അവധി...  (2 hours ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത....  (2 hours ago)

സൗഹൃദങ്ങളിൽ ചതി പറ്റാൻ സാധ്യത; വൃശ്ചികം രാശിക്കാർക്ക് ജാഗ്രതാ നിർദ്ദേശം.  (2 hours ago)

കേരളത്തിലെ മുഖ്യമന്ത്രി നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായികൂടി കാഴ്ച നടത്തും.... വിവിധ പദ്ധതികളിലെ കേന്ദ്ര സഹായം, ജി.എസ്.ടി ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചേക്ക  (2 hours ago)

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (3 hours ago)

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (6 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (7 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (7 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (7 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (7 hours ago)

Malayali Vartha Recommends