Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ചരിത്രത്തിലേ തന്നെ ഏറ്റവുംവലിയ തുക സമ്മാനമായി ബിഗ് ടിക്കറ്റ്; ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് പുറമെ രണ്ടാം സമ്മാന വിജയിക്കും കോടികള്‍ സ്വന്തമാക്കാൻ സാധിക്കും, ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹം നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്

22 MARCH 2021 05:14 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുക പ്രവാസികളെ തേടിയെത്തുകയാണ്. മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായെത്തുകയാണ്. ഇത്തവണ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് പുറമെ രണ്ടാം സമ്മാന വിജയിക്കും കോടികള്‍ സ്വന്തമാക്കാൻ സാധിക്കും. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം സമ്മാനമായ 50 ലക്ഷം ദിര്‍ഹം നിങ്ങള്‍ക്കും സ്വന്തമാക്കാവുന്നതാണ്.

ഇത്തവണ നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം അതായത് ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപയാണ് ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത്. ജാക്ക്‌പോട്ട് പ്രൈസായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവും അതായത് 10 കോടിയോളം ഇന്ത്യന്‍ രൂപയും മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഇതിന് പുറമെ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് 2021 മോഡല്‍ റേഞ്ച് റോവര്‍ വേലാര്‍ കാറും സമ്മാനമായി ലഭിക്കുന്നതാണ്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില എന്നത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുകയും ചെയ്യും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

അതേസമയം ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജുകള്‍ വഴി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെര്‍ജിന്‍ റേഡിയോയുമായി സഹകരിച്ച് ബിഗ് ടിക്കറ്റ് പുതിയൊരു ആകര്‍ഷകമായ സമ്മാന പദ്ധതി കൂടി തയ്യാറാക്കിയിട്ടുണ്ട്. ഇതിലൂടെ പ്രവൃത്തി ദിവസങ്ങളില്‍ 20,000ദിര്‍ഹം വരെ ക്യാഷ് പ്രൈസ് നേടാനുള്ള അവസവും ഒരുക്കിയിട്ടുണ്ട്. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം; വെര്‍ജിന്‍ റേഡിയോയില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ എട്ട് മണിക്കും എട്ടരയ്ക്കും നടക്കുന്ന ക്രിസ് ഫേഡ് ഷോ കേള്‍ക്കുക. ഷോയിലേക്ക് വിളിക്കുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. ബിഗ് ടിക്കറ്റിലൂടെ നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാം, വെര്‍ജിന്‍ റേഡിയോയിലെ ക്രിസ് ഫേഡ് ഷോ മുടങ്ങാതെ കേള്‍ക്കുക, ആ ഭാഗ്യശാലി നിങ്ങളാകാം.

മറ്റ് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ നിരന്തരം സന്ദര്‍ശിക്കുക. നറുക്കെടുപ്പിന് പുറമെ ഓണ്‍ലൈനായും സ്‌റ്റോറുകള്‍ വഴിയും നിരവധി മത്സരങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളും ബിഗ് ടിക്കറ്റ് നല്‍കുന്നു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്‌കൈപാര്‍ക്ക് പ്ലാസ കൗണ്ടര്‍ സന്ദര്‍ശിച്ച് ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ക്ലോ മെഷീന്‍ ഗെയിം കളിക്കാനുള്ള യോഗ്യത ലഭിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, ഗോള്‍ഡ് വൗച്ചറുകള്‍, ടാബ്ലറ്റ്, ബ്ലൂടൂത്ത് സ്പീക്കറുകള്‍, ഹെഡ്‌ഫോണുകള്‍, സൗജന്യ ബിഗ് ടിക്കറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (6 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (6 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (6 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (6 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (7 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (7 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (7 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (7 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (7 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (7 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (7 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (7 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (8 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (10 hours ago)

Malayali Vartha Recommends