ഒമാനിൽ വീണ്ടും അതി നിർണായക തീരുമാനം; കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും രാത്രികാല ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

മാര്‍ച്ച് 28 മുതല്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ആളുകള്‍ക്കും വാഹനങ്ങള്‍ക്കുംയാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഏപ്രില്‍ എട്ട് വരെ നിയന്ത്രണം തുടരും.
നിലവില്‍ നിലനില്‍ക്കുന്നരാത്രികാല വ്യാപാര വിലക്ക് തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ദിവസങ്ങള്‍ക്കിടെ രാജ്യത്തെ കോവിഡ്കേസുകള്‍ കുത്തനെ ഉയര്‍ന്നുവരികയാണ്. മരണ നിരക്കും ഏറ്റവും ഉയര്‍ന്ന നിലയിലാണ്. 733 പേര്‍ക്കാണ്.
വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ആറ് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടു. 24 മണിക്കൂറിനിടെ 89 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവര്‍ 419 ആയി ഉയര്‍ന്നു.
ആകെ കോവിഡ് കേസുകള്‍ 153,838 ആയി. ആറ് കോവിഡ് രോഗികള്‍ കൂടി മരണപ്പെട്ടതോടെ ആകെ കോവിഡ് മരണം 1650 ആയി. 140,766 പേര്‍ക്ക് ഇതിനോടകം കോവിഡ് ഭേദമായി.
92 ശതമാനമാണ് കോവിഡ് മുക്തി നിരക്ക്. 89 രോഗികളെയാണ് 254 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നവര്‍ 419 ആയി ഉയര്‍ന്നു. തീവ്ര പരിചരണ
വിഭാഗത്തില്‍ 128 രോഗികള്‍ കഴിയുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha